Sun, Jan 25, 2026
20 C
Dubai
Home Tags News From Malabar

Tag: News From Malabar

വെന്തുരുകി പാലക്കാട്; മാർച്ചോടെ ചൂട് 40 ഡിഗ്രിയിൽ എത്തുമെന്ന് മുന്നറിയിപ്പ്

പാലക്കാട്: ഫെബ്രുവരി മാസത്തിൽ തന്നെ വെന്തുരുകുകയാണ് പാലക്കാട് ജില്ല. മാർച്ച് മാസത്തോടെ ചൂട് 40 ഡിഗ്രിയിൽ എത്തുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. ഇടമഴ ലഭിച്ചില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകും. ഈ മാസം തന്നെ...

കണ്ണൂരിൽ ഗ്യാസ് ടാങ്കർ നിയന്ത്രണം വിട്ടു മറിഞ്ഞ് മൂന്ന് വാഹനങ്ങളിൽ ഇടിച്ചു

കണ്ണൂർ: കണ്ണൂർ പഴയങ്ങാടി പാലത്തിൽ ഗ്യാസ് ടാങ്കർ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. മംഗലാപുരത്ത് നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന ടാങ്കർ മൂന്ന് വാഹനങ്ങളിൽ ഇടിച്ചാണ് മറിഞ്ഞത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം. അപകടത്തിൽ...

കൂരാച്ചുണ്ടിൽ നിന്ന് കാണാതായ ഒരു കുടുംബത്തിലെ അഞ്ചുപേരും തിരിച്ചെത്തി

കോഴിക്കോട്: കൂരാച്ചുണ്ടിൽ നിന്ന് കാണാതായ ഒരു കുടുംബത്തിലെ അഞ്ചുപേരും തിരിച്ചെത്തി. കോഴിക്കോട് കൂരാച്ചുണ്ട് എരപ്പാംതോട് താമസിക്കുന്ന മധുഷെട്ടിയുടെ ഭാര്യ സ്വപ്‌ന, മക്കളായ പൂജശ്രീ (13), കാവ്യശ്രീ (12), സ്വപ്‌നയുടെ സഹോദരിയുടെ മക്കളായ ഭാരതി...

മലപ്പുറത്ത് മണ്ണിടിഞ്ഞ് വീണ് മൂന്ന് പേർക്ക് പരിക്ക്; ഒരാൾ മണ്ണിനടിയിൽ

മലപ്പുറം: ജില്ലയിലെ എടപ്പാൾ മാണൂർ നടക്കാവിൽ മണ്ണിടിഞ്ഞ് വീണ് മൂന്ന് പേർക്ക് പരിക്ക്. മതിൽ നിർമാണത്തിനായി മണ്ണ് നീക്കുമ്പോഴായിരുന്നു അപകടം. മാണൂർ വിദ്യാഭവൻ സ്‌കൂളിന് സമീപമാണ് അപകടം. ഒരു തൊഴിലാളി മണ്ണിനടിയിൽ കുടുങ്ങി...

കാരശ്ശേരി റോഡരികിൽ വൻ സ്‌ഫോടക വസ്‌തുക്കൾ; അന്വേഷണം വ്യാപിപ്പിച്ചു

കോഴിക്കോട്: ജില്ലയിലെ കാരശ്ശേരി പഞ്ചായത്തിലെ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ വൻ സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ചു പോലീസ്. കാരശ്ശേരി പഞ്ചായത്തിലെ 12ആം വാർഡിൽപ്പെട്ട വലിയ പറമ്പ്-തോണ്ടയിൽ റോഡിൽ പഞ്ചായത്ത് റോഡിന്...

തികച്ചും അവിശ്വസനീയം; മലപ്പുറത്ത് പൂച്ചയെ പച്ചയ്‌ക്ക് ഭക്ഷിച്ച് യുവാവ്

മലപ്പുറം: തികച്ചും അവിശ്വസനീയമായ ഒരു വാർത്ത കേട്ട ഞെട്ടലിലാണ് മലപ്പുറത്തുകാർ. ഒരു പൂച്ചയെ പച്ചയ്‌ക്ക് ഭക്ഷിച്ച യുവാവിന്റെ അതിദാരുണമായ കഥ കേട്ടാണ് നാട്ടുകാർ അമ്പരന്ന് നിൽക്കുന്നത്. മലപ്പുറം കുറ്റിപ്പുറം ബസ് സ്‌റ്റാൻഡിൽ ഇന്നലെ...

തണ്ണീർകൊമ്പൻ ചരിഞ്ഞത് ഹൃദയാഘാതം മൂലം; പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട്

കോഴിക്കോട്: മാനന്തവാടിയിൽ നിന്നും മയക്കുവെടിവെച്ചു പിടികൂടിയ തണ്ണീർകൊമ്പൻ ചരിഞ്ഞത് ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട്. ആനയുടെ ശരീരത്തിൽ മുഴ ഉണ്ടായിരുന്നു. അത് പഴുത്തു. ആനയുടെ ലിംഗത്തിലും മുറിവുണ്ടായിരുന്നു. ഞരമ്പിൽ അമിതമായി കൊഴുപ്പും...

വടകര താലൂക്ക് ഓഫീസ് തീവെപ്പ് കേസ്; പ്രതിയെ കോടതി വെറുതെവിട്ടു

വടകര: വടകര താലൂക്ക് ഓഫീസ് തീവെപ്പ് കേസിലെ പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു. ഹൈദരാബാദ് മൂർഷിദാബാദ് ചിക്കടപ്പള്ളി മെഗാ മാർട്ട് റോഡ് നാരായണ സതീഷിനെയാണ്(40) കോഴിക്കോട് ജില്ലാ അസി. സെഷൻസ് ജഡ്‌ജി...
- Advertisement -