Wed, Jan 28, 2026
18 C
Dubai
Home Tags News From Malabar

Tag: News From Malabar

വയനാട് മെഡിക്കൽ കോളേജ്; മൾട്ടി സ്‌പെഷ്യാലിറ്റി ഉൽഘാടനം ഏപ്രിൽ രണ്ടിന്

കൽപ്പറ്റ: ആരോഗ്യരംഗത്ത് പുതിയ ചുവടുവെപ്പുമായി വയനാട് മെഡിക്കൽ കോളേജ്. ആശുപത്രിയിൽ കാത്ത് ലാബും മൾട്ടി സ്‌പെഷ്യാലിറ്റി കെട്ടിടവും ഒരുങ്ങി. പുതുതായി നിർമിച്ച എട്ടുനില മൾട്ടി പർപ്പസ് സൂപ്പർ സ്‌പെഷ്യാലിറ്റി കെട്ടിടവും കാത്ത് ലാബും...

കലാപ ആഹ്വാനം; റിജിൽ മാക്കുറ്റിക്കെതിരെ പോലീസ് കേസ്

കണ്ണൂർ: യൂത്ത് കോൺഗ്രസ് സംസ്‌ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റിക്കെതിരെ പോലീസ് കേസെടുത്തു. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന കുറ്റത്തിനാണ് കേസ്. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് ബിആർ രാജേഷ് നൽകിയ...

റഷ്യൻ യുവതിക്ക് നേരെയുണ്ടായ അതിക്രമം; നിയമസഹായം ഒരുക്കുമെന്ന് വനിതാ കമ്മീഷൻ

കോഴിക്കോട്: പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസ തേടിയ റഷ്യൻ യുവതിക്ക് നിയമസഹായം ഒരുക്കുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. മതിയായ സുരക്ഷയോട് കൂടി താമസ സൗകര്യം ഏർപ്പെടുത്താൻ വനിതാ കമ്മീഷൻ...

ആഖിൽ ക്രൂരമായി ഉപദ്രവിച്ചെന്ന് റഷ്യൻ യുവതി; പോലീസ് മൊഴിയെടുത്തു

കോഴിക്കോട്: റഷ്യൻ യുവതി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസ തേടിയ സംഭവത്തിൽ കൂരാച്ചുണ്ട് പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. പ്രതിയായ ആഖിൽ ലൈംഗികമായും ശാരീരികമായും ക്രൂരമായി ഉപദ്രവിച്ചെന്ന് റഷ്യൻ യുവതി പോലീസിനോട്...

റഷ്യൻ യുവതി പരിക്കേറ്റ് ചികിൽസ തേടിയ സംഭവം; വനിതാ കമ്മീഷൻ കേസെടുത്തു

കോഴിക്കോട്: റഷ്യൻ യുവതി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസ തേടിയ സംഭവത്തിൽ സ്വമേധയാ കേസെടുത്തു വനിതാ കമ്മീഷൻ. കൂരാച്ചുണ്ട് പോലീസ് സ്‌റ്റേഷൻ ഓഫീസറോട് കമ്മീഷൻ അടിയന്തിര റിപ്പോർട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ യുവതിയുടെ...

സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത്‌ പീഡനം; രണ്ടുപേർ കസ്‌റ്റഡിയിൽ

കോഴിക്കോട്: സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത്‌ യുവതിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ പോലീസ് കസ്‌റ്റഡിയിൽ. പ്രതികളെന്ന് സംശയിക്കുന്ന മലപ്പുറം സ്വദേശികളാണ് പിടിയിലായത്. പ്രതികളുടെ അറസ്‌റ്റ് നടക്കാവ് പോലീസ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. തങ്ങളെ കെണിയിൽ...

ആദ്യ സമ്പൂർണ സ്ട്രീം ഓഡിറ്റും പ്രാദേശിക വാട്ടർ അറ്റ്‌ലസ് നിർമാണവും; പദ്ധതിയുമായി മാറഞ്ചേരി ഗ്രാമപഞ്ചായത്ത്

മലപ്പുറം: ജില്ലയിലെ ആദ്യ സമ്പൂർണ സ്ട്രീം ഓഡിറ്റിനും പ്രാദേശിക വാട്ടർ അറ്റ്‌ലസ് നിർമാണ പദ്ധതിക്കും തുടക്കം കുറിച്ച് മാറഞ്ചേരി ഗ്രാമപഞ്ചായത്ത്. ലോക ജലദിനമായ ഇന്ന് ഡ്രോൺ സർവേക്കും തുടക്കമായി. പുറങ്ങ് കരേക്കാട് സ്‌കൂളിന്...

വാഹനാപകടം; ചികിൽസയിൽ ആയിരുന്ന ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു

മലപ്പുറം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ ആയിരുന്ന ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു. തൃശൂർ കുന്നംകുളം അകതിയൂർ സ്വദേശിനി തറമേൽ വീട്ടിൽ അനുഷ (23) ആണ് മരിച്ചത്. ഡിവൈഎഫ്ഐ കുന്നംകുളം ബ്ളോക്ക് വൈസ് പ്രസിഡണ്ടാണ്....
- Advertisement -