Wed, Jan 28, 2026
24 C
Dubai
Home Tags News From Malabar

Tag: News From Malabar

മലപ്പുറത്ത് സ്‌കൂൾ ബസ് സ്‌കൂട്ടറിന് മുകളിലേക്ക് മറിഞ്ഞു വിദ്യാർഥിനിക്ക് ദാരുണാന്ത്യം

മലപ്പുറം: പുളിക്കലിൽ സ്‌കൂൾ ബസ് സ്‌കൂട്ടറിന് മുകളിലേക്ക് മറിഞ്ഞു വിദ്യാർഥിനി മരിച്ചു. പുളിക്കൽ നോവൽ ഇന്റർനാഷണൽ സ്‌കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ബൈക്കിൽ ഉണ്ടായിരുന്ന ഇതേ സ്‌കൂളിലെ വിദ്യാർഥിനി ഹയ ഫാത്തിമയാണ്(6) മരിച്ചത്. ഇന്ന്...

ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമം; പ്രതി പിടിയിൽ

മലപ്പുറം: ജില്ലാ കുടുംബ കോടതിക്ക് സമീപം ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ. മേലാറ്റൂർ സ്വദേശി മൻസൂർ അലിയാണ് അറസ്‌റ്റിലായത്‌. ഇയാളുടെ ഭാര്യ റുബീനയാണ് ആക്രമണത്തിന് ഇരയായത്. ഇരുവരും...

ബത്തേരിയെ വിറപ്പിച്ച കാട്ടുകൊമ്പൻ ‘പിഎം 2’ ഒടുവിൽ പിടിയിൽ; മയക്കുവെടിവെച്ചു

വയനാട്: ബത്തേരിയിൽ ജനങ്ങളെ ദിവസങ്ങളായി ഭീതിയുടെ മുൾമുനയിൽ നിർത്തിച്ച കാട്ടുകൊമ്പൻ പിഎം 2 ഒടുവിൽ വനംവകുപ്പിന്റെ പിടിയിൽ. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് ആനയെ വളഞ്ഞ വനംവകുപ്പ് സംഘം മയക്കുവെടി വെച്ചത്. കുപ്പാടി...

കാട്ടാനയെ തുരത്താനുള്ള ശ്രമം ഇന്നും തുടരും; മയക്കുവെടി വെക്കാൻ അനുമതി തേടി

വയനാട്: സുൽത്താൻ ബത്തേരിയിൽ ഇറങ്ങിയ കാട്ടാനയെ ഉൾവനത്തിലേക്ക് തുരത്താനുള്ള ശ്രമം ഇന്നും തുടരും. ജനവാസ കേന്ദ്രത്തിന് അടുത്തുള്ള കുപ്പാടി വനമേഖലയിലാണ് കാട്ടാന തമ്പടിച്ചത്. ആർആർടി സംഘം കുങ്കിയാനകളെ ഉപയോഗിച്ച് വീണ്ടും വനത്തിൽ തിരച്ചിലിനിറങ്ങും....

കണ്ണൂരിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു; 55 കടകൾക്ക് നോട്ടീസ്

കണ്ണൂർ: കോർപറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ നഗരത്തിലെ 20 ഭക്ഷണ ശാലകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. കൂടാതെ 55 ഹോട്ടലുകൾക്ക് വൃത്തിഹീനമായ ചുറ്റുപാട് കാരണം ന്യൂനതാ നോട്ടീസും നൽകി. ആകെ...

ചായക്ക് മധുരം കുറഞ്ഞതിൽ തർക്കം; താനൂരിൽ ഹോട്ടൽ ഉടമക്ക് കുത്തേറ്റു

മലപ്പുറം: താനൂരിൽ ഹോട്ടൽ ഉടമയെ കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി. ചായക്ക് മധുരം കുറഞ്ഞുവെന്ന് ആരോപിച്ചാണ് ഹോട്ടൽ ഉടമക്ക് നേരെ ആക്രമണം ഉണ്ടായത്. ഇന്ന് പുലർച്ചെ അഞ്ചരയോടെ ആയിരുന്നു സംഭവം. മലപ്പുറം താനൂർ വാഴക്കാതെരു അങ്ങാടിയിലെ...

എട്ട് മാസം പ്രായമുള്ള കുഞ്ഞുമായി യുവതി കിണറ്റിൽ ചാടി ആത്‍മഹത്യ ചെയ്‌തു

കോഴിക്കോട്: കുന്നുമ്മൽ വട്ടോളിയിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞുമായി യുവതി കിണറ്റിൽ ചാടി ആത്‍മഹത്യ ചെയ്‌തു. 24 കാരിയായ വിസ്‌മയയാണ് കുഞ്ഞുമായി കിണറ്റിൽ ചാടിയത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. കുടുംബ പ്രശ്‌നങ്ങളാണ് സംഭവത്തിന്...

പുതുവൽസര ആഘോഷം; കോഴിക്കോട് ബീച്ചിൽ ഇന്ന് ഗതാഗത നിയന്ത്രണം

കോഴിക്കോട്: പുതുവൽസര ആഘോഷത്തിന്റെ ഭാഗമായി ഇന്ന് കോഴിക്കോട് ബീച്ചിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ബീച്ചിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് ട്രാഫിക് സിറ്റി സൗത്ത് പോലീസ് അസിസ്‌റ്റന്റ്‌ കമ്മീഷണർ അറിയിച്ചു. ബീച്ചിലേക്ക്...
- Advertisement -