Tag: News From Malabar
കോഴിക്കോട് വൻ സ്വർണവേട്ട; പിടികൂടിയത് 77 ലക്ഷത്തിന്റെ സ്വർണം
കോഴിക്കോട്: ജില്ലയിൽ വൻ സ്വർണവേട്ട. കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗം ഒന്നര കിലോഗ്രാം സ്വർണമാണ് പിടികൂടിയത്. സ്വർണക്കടത്ത് തട്ടി കൊണ്ട് പോകൽ കൊലപാതകം വലിയ വിവാദമായി നിലനിൽക്കെയാണ് കോഴിക്കോട് നിന്നും 1.5 കിലോ കള്ളക്കടത്ത്...
സ്‌ത്രീധന പീഡനം; കാസർഗോഡ് യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്
കാസർഗോഡ്: യൂത്ത് കോൺഗ്രസ് നേതാവിനെതിരെ ഗാർഹിക പീഡനത്തിന് കേസ്. യൂത്ത് കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി നോയൽ ടോമിൻ ജോസഫിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഭാര്യയുടെ പരാതിയിൽ രാജപുരം പോലീസിന്റേതാണ് നടപടി. കൂടുതൽ സ്‌ത്രീധനം ആവശ്യപ്പെട്ട് ശാരീരികമായും...
ഉരുൾപൊട്ടൽ; നാലാം ക്‌ളാസുകാരൻ രണ്ടുമണിക്കൂർ കാട്ടിൽ ഒറ്റപ്പെട്ടു
നിടുംപൊയില്‍: ഉരുള്‍പൊട്ടലില്‍ അര്‍ഷല്‍ എന്ന നാലാം ക്‌ളാസുകാരന്‍ കാട്ടില്‍ ഒറ്റപ്പെട്ടത് രണ്ടുമണിക്കൂര്‍. തിങ്കളാഴ്‌ച രാത്രി എട്ടോടെയാണ് കോളയാട് പഞ്ചായത്തിലെ ചെക്യേരി പൂളക്കുണ്ട് പട്ടികവര്‍ഗ കോളനിയില്‍ ഉരുള്‍പൊട്ടലുണ്ടായത്.
കനത്ത മഴയ്‌ക്കിടെ ഉഗ്രശബ്‌ദം കേട്ട് അര്‍ഷലും കുടുംബവും...
വയനാട്ടിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി; കടുത്ത ആശങ്ക
കൽപറ്റ: വയനാട്ടിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്‌ഥിരീകരിച്ചു. നെൻമേനി പഞ്ചായത്തിലെ പതിനൊന്നാം വാർഡിലുള്ള ഫാമിലാണ് പന്നിപ്പനി സ്‌ഥിരീകരിച്ചത്.ഫാമിലെ പന്നികൾ കൂട്ടത്തോടെ ചത്തതോടെ സാമ്പിൾ പരിശോധനക്ക് അയക്കുകയായിരുന്നു.
ഫാമിൽ 200 പന്നികളുണ്ട്. ഇതിനെ കൊല്ലേണ്ടി വരുമെന്ന്...
കുളിമുറിയിൽ ഒളിക്യാമറ; കോഴിക്കോട് യുവാവ് പിടിയിൽ
കോഴിക്കോട്: സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതിനായി കുളിമുറിയിൽ മൊബൈൽ ഫോൺ ക്യാമറ സ്‌ഥാപിച്ച യുവാവ് പിടിയിൽ. ഉണ്ണികുളം കരുമല മഠത്തിൽ റിജേഷിനെയാണ് (31) പോലീസ് പിടികൂടിയത്. കുളിമുറിയിൽ കയറിയ സ്‌ത്രീ ക്യാമറ കണ്ട് പേടിച്ച്...
എൻഎച്ച് നിർമാണത്തിനിടെ പൈപ്പ് പൊട്ടി; ചേളാരിയിൽ വെള്ളക്കെട്ട്
തേഞ്ഞിപ്പലം: എൻഎച്ച് നിർമാണ ജോലിക്കിടെ പൈപ്പ് പൊട്ടി താഴെ ചേളാരിയിൽ ‘പ്രളയം’. എൻഎച്ച് അടിപ്പാലത്തിന് തൂൺ നിർമിക്കാനുള്ള 3 വൻ കുഴികൾ ഇതേ തുടർന്ന് വെള്ളത്തിൽ മുങ്ങി. താഴെ ചേളാരിയിൽ തന്നെ ഏതാണ്ട്...
നാല് വയസുകാരനെ തെരുവുനായ കടിച്ചുകീറി; അയൽവാസിയുടെ ഇടപെടൽ രക്ഷയായി
കാഞ്ഞങ്ങാട്: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന നാലു വയസുകാരനെ തെരുവു നായ കടിച്ചു കീറി. കുഞ്ഞിനെ രക്ഷിക്കുന്നതിനിടെ അയൽവാസിയായ 14 വയസുകാരനും നായയുടെ കടിയേറ്റു. കോട്ടപ്പാറ വാഴക്കോട് നർക്കലയിലെ സുധീഷിന്റെ മകൻ ആയുഷിനെ (4)...
ടെറസിൽ കഞ്ചാവ് കൃഷി; യുവാവ് പോലീസ് പിടിയിൽ
കുമ്പള: വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി ചെയ്‌ത യുവാവ് പോലീസിന്റെ പിടിയിലായി. കുബന്നൂർ ബേക്കൂർ കണ്ണാടിപ്പാറയിലെ കെപി നജീബ് മഹ്‌ഫൂസിനെ (22) ആണ് എസ്‌ഐ വികെ അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്‌റ്റ്...





































