Thu, Jan 29, 2026
20 C
Dubai
Home Tags News From Malabar

Tag: News From Malabar

രണ്ട് കോർപറേഷൻ സ്‌കൂളുകൾക്ക് കൂടി പത്താം ക്‌ളാസ്‌ മുറി; നിർമാണത്തിന് തുടക്കം

തിരുപ്പൂർ : നഗരത്തിലെ ‘തിരു. വി.കെ. നഗറിൽ’ സ്ഥിതിചെയ്യുന്ന രണ്ട് കോർപ്പറേഷൻ സ്‌കൂളുകൾക്ക് 1.35 കോടി രൂപ ചെലവിൽ 10 ക്ളാസ്‌ മുറികൾ കൂടി. സർക്കാരിന്റെ ‘നമക്ക് നാമേ’ പദ്ധതിയുടെ കീഴിൽ പൊതുസംഭാവനകളുടെ...

ആഫ്രിക്കൻ പന്നിപ്പനി; കർഷകർ ആശങ്കയിൽ

കൽപറ്റ: ആഫ്രിക്കൻ പന്നിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി സർക്കാരിന്റെ മുൻകരുതൽ നടപടികൾ ജില്ലയിലെ ഫാമുകളിലെ പന്നികൾക്കു തീറ്റ ലഭിക്കുന്നതിനു തിരിച്ചടിയാകുമെന്ന ആശങ്കയിൽ പന്നി കർഷകർ. സർക്കാ‍ർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ, മറ്റിടങ്ങളിൽ നിന്ന് ഫാമുകളിലേക്ക് തീറ്റയെത്തിക്കാൻ...

മലപ്പുറത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ

മലപ്പുറം: പെരുവഴിയമ്പലത്ത് കഞ്ചാവുമായി യുവാവ് പിടിയില്‍. പെരുവഴിയമ്പലം ദേശത്ത് തൊമ്മില്‍ പടിഞ്ഞാറയില്‍ ഒറ്റയില്‍ വീട്ടില്‍ മുഹമ്മദ് ആഷിഖ് ആണ് എക്‌സൈസിന്റെ പിടിയിലായത് വിദ്യാർഥികള്‍ക്കിടയില്‍ വിതരണം ചെയ്യാനെത്തിച്ച 50 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്ന്...

സേവനകേന്ദ്രത്തിന്റെ മറവിൽ സമാന്തര എക്‌സ്‌ചേഞ്ച്; രണ്ടുപേർ അറസ്‌റ്റിൽ

തിരൂരങ്ങാടി: സേവനകേന്ദ്രത്തിന്റെ മറവിൽ സമാന്തര എക്‌സ്‌ചേഞ്ച് ടെലിഫോൺ നടത്തിയ 2 പേരെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. തെന്നല അറക്കൽ കുന്നന്തറ മുഹമ്മദ് സുഹൈൽ (34), ഇയാളുടെ സഹായി ചുള്ളിപ്പാറ കൊടക്കല്ല് ചെനക്കൽ നിയാസുദ്ദീൻ(22)...

കൈക്കൂലി; പഞ്ചായത്ത് അസിസ്‌റ്റന്റ് എഞ്ചിനീയർ വിജിലൻസിന്റെ പിടിയിൽ

മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ മുതുവല്ലൂർ പഞ്ചായത്ത് അസിസ്‌റ്റന്റ് എഞ്ചിനീയർ എസ് ബിനീതയെ (43) വിജിലൻസ് സംഘം അറസ്‌റ്റ്‌ ചെയ്‌തു. കൊല്ലം സ്വദേശിനിയാണ്. മരാമത്ത് കരാറുകാരൻ കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ഷാഫി മലപ്പുറം വിജിലൻസ്...

വീട് തകർന്നുവീണു; കുടുംബാംഗങ്ങൾ രക്ഷപെട്ടത് തലനാരിഴക്ക്

പാലായി: വീട്ടുകാർ ഉറങ്ങുന്നതിനിടെ വീടു തകർന്നു വീണു. കുടുംബാംഗങ്ങൾ പുറത്തേക്കോടിയതിനാൽ അപകടമൊഴിവായി. നീലേശ്വരം പാലായി വള്ളിക്കുന്നുമ്മൽ കെ രാമചന്ദ്രന്റെ വീടാണ് തകർന്നത്. രാമചന്ദ്രൻ, ഭാര്യ ഷീബ, മകൾ വൈഗ എന്നിവരാണ് വീട് തകരുന്ന...

ആർഎസ്‌എസ്‌ കാര്യാലയത്തിന് നേരെ ബോംബേറ്; രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകർ അറസ്‌റ്റിൽ

കണ്ണൂർ: പയ്യന്നൂരില്‍ ആര്‍എസ്‌എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ കേസില്‍ രണ്ട് പേര്‍ അറസ്‌റ്റിൽ. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ കാറമേല്‍ സ്വദേശി കശ്യപ്, പെരളം സ്വദേശി ഗനില്‍ എന്നിവരാണ് അറസ്‌റ്റിലായത്. ഈ മാസം 12നാണ് പയ്യന്നൂരില്‍ ആര്‍എസ്‌എസ്...

താമരശ്ശേരി ചുരത്തിൽ ഓടുന്ന കാറിൽ അഭ്യാസപ്രകടനം നടത്തി യുവാക്കൾ; നടപടി

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഓടുന്ന കാറിൽ യുവാക്കളുടെ അഭ്യാസപ്രകടനം. ഇന്നലെ രാത്രിയോടെയാണ് മലപ്പുറം രജിസ്‌ട്രേഷനിലുള്ള കാറിൽ കോടമഞ്ഞിലൂടെ അപകടകരമായ രീതിയിൽ യാത്ര നടത്തിയത്. ഓടുന്ന കാറിൽ വിൻഡോക്ക് പുറത്തേക്ക് എഴുന്നേറ്റു നിന്നാണ് അഭ്യാസപ്രകടനം...
- Advertisement -