Fri, Jan 23, 2026
22 C
Dubai
Home Tags Nipah Virus

Tag: Nipah Virus

നിപ ഭീഷണി ഒഴിഞ്ഞു; കോഴിക്കോട് ജില്ലയിലെ സ്‌കൂളുകൾ നാളെ തുറക്കും

കോഴിക്കോട്: നിപ ഭീഷണി ഒഴിഞ്ഞ സാഹചര്യത്തിൽ, കോഴിക്കോട് ജില്ലയിലെ സ്‌കൂളുകൾ നാളെ മുതൽ പതിവ് പോലെ തുറന്ന് പ്രവർത്തിക്കും. അതേസമയം, കണ്ടെയ്‌ൻമെന്റ് സോണിലുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ നിയന്ത്രണങ്ങൾ അവസാനിക്കുന്നത് വരെ ഓൺലൈൻ ആയി...

കോഴിക്കോട് ജില്ലയിലെ സ്‌കൂളുകൾ തിങ്കളാഴ്‌ച മുതൽ തുറന്ന് പ്രവർത്തിക്കും

കോഴിക്കോട്: നിപ ഭീഷണി ഒഴിഞ്ഞ സാഹചര്യത്തിൽ, കോഴിക്കോട് ജില്ലയിലെ സ്‌കൂളുകൾ തിങ്കളാഴ്‌ച മുതൽ പതിവ് പോലെ തുറന്ന് പ്രവർത്തിക്കും. സ്‌ഥാപനങ്ങൾ നിപ പ്രോട്ടോകോൾ കൃത്യമായി പാലിക്കണമെന്ന് ജില്ലാ കളക്‌ടർ നിർദ്ദേശം നൽകി. അതേസമയം,...

നിപ; ജില്ലയിലെ നിയന്ത്രണങ്ങൾ നീക്കുമോ? അവലോകന യോഗം ഇന്ന്

കോഴിക്കോട്: ജില്ലയിലെ നിപ പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട അവലോകന യോഗം ഇന്ന്. സംസ്‌ഥാനത്ത്‌ നിപ ആശങ്ക അകലുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചേക്കും. ജില്ലയിൽ പൊതുപരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു....

നിപ; ഇന്നും പുതിയ കേസുകളില്ല- ജില്ലയിൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ

കോഴിക്കോട്: സംസ്‌ഥാനത്ത്‌ ഇന്നും പുതിയ നിപ കേസുകൾ റിപ്പോർട് ചെയ്‌തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഈ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് പ്രഖ്യാപിച്ചു. വടകര താലൂക്കിലെ ഒമ്പത് ഗ്രാമപഞ്ചായത്തുകളിലെ...

നിപ; കേരളം കരകയറുന്നു- പുതിയ കേസുകൾ റിപ്പോർട് ചെയ്‌തിട്ടില്ലെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: നിപ ഭീഷണിയിൽ നിന്ന് കേരളം കരകയറുന്നു. സംസ്‌ഥാനത്ത്‌ കഴിഞ്ഞ ദിവസങ്ങളിലായി പുതിയ നിപ കേസുകൾ റിപ്പോർട് ചെയ്‌തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. അതേസമയം, ചികിൽസയിലുള്ള ഒമ്പത് വയസുകാരന്റെ ആരോഗ്യനില മെച്ചപ്പെട്ടു...

നിപ വൈറസ്; വ്യാപനം ഇല്ലെങ്കിലും ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ നിപ വൈറസ് വ്യാപനം ഇല്ലാത്തത് ആശ്വാസകരമാണെങ്കിലും, ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിപയെ നേരിടാൻ കേരളം എല്ലാ രീതിയിലും സജ്‌ജമാണ്. കേരളത്തിൽ നിപ പ്രതിരോധത്തിനായി ഫലപ്രദമായ കാര്യങ്ങൾ ചെയ്‌ത്‌...

ജില്ലയിലെ നിപ ഭീതിക്ക് ആശ്വാസമാകുന്നു; 49 ഫലങ്ങൾ കൂടി നെഗറ്റീവ്

കോഴിക്കോട്: ജില്ലയിലെ നിപ ഭീതിക്ക് ആശ്വാസമാകുന്നു. 49 ഫലങ്ങൾ കൂടി നെഗറ്റീവ്. കഴിഞ്ഞ ദിവസങ്ങളിലായി പുതിയ പോസിറ്റീവ് കേസുകളൊന്നും സ്‌ഥിരീകരിച്ചിട്ടില്ല. അതേസമയം, ഹൈ റിസ്‌ക് ലിസ്‌റ്റിലുള്ള രണ്ടു പേർക്ക് രോഗലക്ഷങ്ങളുണ്ട്. അവസാന രോഗിയുമായി...

ഇന്നും പോസിറ്റീവ് കേസുകളില്ല, കണ്ടെയ്‌ൻമെന്റ് സോണിൽ ഇളവുകൾ നൽകും; ആരോഗ്യമന്ത്രി

കോഴിക്കോട്: കേരളത്തിന് ആശ്വാസമായി നിപ പ്രതിരോധ നടപടികൾ. സംസ്‌ഥാനത്ത്‌ ഇന്നും പുതിയ പോസിറ്റീവ് കേസുകളില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇന്ന് ലഭിച്ച 71 പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്. ഇതുവരെ 218 സാമ്പിളുകളാണ്...
- Advertisement -