Tag: Nitish Kumar
വിഷമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം 39 ആയി-മദ്യപിച്ചാൽ മരിക്കുമെന്ന് ബീഹാർ മുഖ്യമന്ത്രി
പട്‌ന: ബീഹാറിലെ സരൺ ജില്ലയിലെ ചപ്രയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 39 ആയി. നിരവധിപ്പേർ ആശുപത്രിയിൽ ചികിൽസയിലാണ്. ചൊവ്വാഴ്‌ച രാത്രി ഗ്രാമത്തിലെ ആഘോഷത്തിനിടെ മദ്യം കഴിച്ചവരാണ് ആരോഗ്യ പ്രശ്‌നങ്ങൾ പ്രകടിപ്പിച്ചത്. ചികിൽസയിൽ...
മദ്യനിരോധന നയം ചോദ്യം ചെയ്‌തു; നിയമസഭയിൽ ക്ഷുഭിതനായി ബീഹാർ മുഖ്യമന്ത്രി
പട്‌ന: നിയമസഭയിൽ ക്ഷുഭിതനായി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. നിയമസഭയിൽ ബിജെപി അംഗങ്ങൾ മദ്യനിരോധനത്തെ ചോദ്യം ചെയ്‌തതോടെയാണ് മുഖ്യമന്ത്രി കോപിതനായത്. ബിജെപി എംഎൽഎമാരെ മദ്യപരെന്നും മുഖ്യമന്ത്രി ആക്ഷേപിച്ചു.
ബീഹാറിലെ സാരൻ ജില്ലയിലെ വിഷമദ്യ ദുരന്തത്തെ...
ജൻമനാട്ടിലെ ചടങ്ങിനിടെ നിതീഷ് കുമാറിന് നേരെ ആക്രമണം
പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനു നേരെ ആക്രമണം. അദ്ദേഹത്തിന്റെ ജൻമനാടായ ഭക്‌തിയാർപൂരിൽ നടന്ന ഒരു പരിപാടിക്കിടെയാണ് ഒരാൾ നിതീഷ് കുമാറിനു നേരെ ആക്രമണം നടത്തിയത്. സിസിടിവി ക്യാമറയിൽ പതിഞ്ഞ ഇയാളെ അറസ്‌റ്റ്...
ജാതി സെൻസസ്; സർവകകക്ഷി യോഗം വിളിക്കാൻ ഒരുങ്ങി നിതീഷ് കുമാർ
പാറ്റ്‌ന: ജാതി സെന്‍സസിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പുമായി ബിജെപി. സഖ്യ കക്ഷികള്‍ ആവശ്യപ്പെട്ടിട്ടും ജാതി തിരിച്ചുള്ള സെന്‍സസ് നടത്തേണ്ടതില്ല എന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. ബിജെപിയുടെ ഈ നിലപാടിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയ ബിഹാര്‍...
‘എന്‍ഡിഎ കോര്‍ഡിനേഷന്‍ കമ്മിറ്റി’; ആവശ്യത്തിലുറച്ച് ജെഡിയു
പാറ്റ്‌ന: ജാതി സെന്‍സസ് വിഷയത്തിൽ ബിജെപിക്കെതിരെ രൂക്ഷ നിലപാടെടുത്ത് ജെഡിയു. അഭിപ്രായ വ്യത്യാസം പ്രകടമായ വിഷയങ്ങളില്‍ ഏകോപനം വേണമെന്നും അതിനായി എന്‍ഡിഎ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കണമെന്നും ജെഡിയു ദേശീയ കൗണ്‍സില്‍ ആവശ്യപ്പെട്ടു. കോര്‍ഡിനേഷന്‍...
ജാതി സെൻസസ്; തീരുമാനം പ്രധാനമന്ത്രിയുടേത് എന്ന് ബിഹാർ മുഖ്യമന്ത്രി
പാറ്റ്‌ന: ജാതി സെൻസസ് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനമെടുക്കുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ജാതി സെൻസസ് നടത്തുന്നതിന്റെ പ്രാധാന്യം പ്രധാനമന്ത്രിയെ അറിയിച്ചുവെന്ന് നിതീഷ് കുമാർ പറഞ്ഞു. വിഷയത്തിൽ തങ്ങളുടെ അഭിപ്രായം അദ്ദേഹത്തെ...
ജാതി സെൻസസ്; നിതീഷ്, തേജസ്വി എന്നിവർ പ്രധാനമന്ത്രിയെ കണ്ടു
ന്യൂഡെൽഹി: ജാതി സെൻസസ് വിഷയത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും പ്രതിപക്ഷ നേതാവ് തേജസ്വി യാദവും ഉൾപ്പെടെയുള്ള നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. വിഷയത്തിൽ ഉചിതമായ തീരുമാനം എടുക്കണമെന്ന് സംഘം പ്രധാനമന്ത്രിയോട്...
ജാതി സെന്‍സസ്; സര്‍വകക്ഷി സംഘം ഇന്ന് പ്രധാനമന്ത്രിയെ കാണും
ന്യൂഡെൽഹി: ജാതി സെന്‍സസ് നടത്തണമെന്ന് ആവശ്യപ്പെട്ട് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് പ്രധാനമന്ത്രിയെ സന്ദര്‍ശിക്കും. ബിജെപി പ്രതിനിധികള്‍ ഉള്‍പ്പെടെ പത്തംഗ സംഘത്തോടൊപ്പമാണ് കൂടിക്കാഴ്‌ച. ജാതി സെൻസസ് ബിഹാറിന്റെ മാത്രം ആവശ്യമല്ലെന്നും രാജ്യത്തുള്ള...






































