Tag: Nobel prize
വൈദ്യശാസ്‌ത്ര നൊബേൽ മൂന്നുപേർക്ക്; പുരസ്‌കാരം പ്രതിരോധശേഷി ഗവേഷണത്തിന്
സ്‌റ്റോക്കോം: 2025ലെ വൈദ്യശാസ്‌ത്ര നൊബേൽ മൂന്നുപേർക്ക്. മേരി ഇ. ബ്രോങ്കോവ്, ഫ്രെഡ് റാംസ്‌ഡെൽ, ഷിമോൺ സകാഗുച്ചി എന്നിവർക്കാണ് നൊബേൽ ലഭിച്ചത്. രോഗപ്രതിരോധ സംവിധാനം എങ്ങനെ നിയന്ത്രിക്കപ്പെടുന്നു എന്നായിരുന്നു അവരുടെ കണ്ടെത്തൽ.
ശരീരത്തെ ദോഷകരമായി ബാധിക്കുന്നതിൽ...
വൈദ്യശാസ്‌ത്ര നൊബേൽ പുരസ്‌കാരം രണ്ടു പേർക്ക്; നേട്ടം കൊവിഡ് വാക്‌സിൻ വികസനത്തിന്
സ്‌റ്റോക്ക്ഹോം: ലോകത്തെ ഒന്നടങ്കം വേട്ടയാടിയ കൊവിഡ് 19, എംആർഎൻഎ വാക്‌സിൻ വികസനത്തിലടക്കം നിർണായകമായ ഗവേഷണത്തിനുള്ള ആദരം കൂടിയായിരുന്നു ഈ വർഷത്തെ വൈദ്യശാസ്‌ത്ര നൊബേൽ പുരസ്‌കാരം. കൊവിഡ് മഹാമാരിയോട് പൊരുതാൻ ലോകത്തിന് ആയുധം നൽകിയ...
സ്വാന്റേ പേബൂവിന് നൊബേൽ; പാലിയോജെനോമിക്‌സ് ശാസ്‌ത്ര ശാഖയുടെ പിതാവ്
സ്‌റ്റോക്‌ഹോം: പാലിയോജെനോമിക്‌സ് ശാസ്‌ത്ര ശാഖയുടെ പിതാവ് സ്വാന്റേ പേബൂവിന് പരിണാമ പ്രക്രിയയെ കുറിച്ചുള്ള പഠനത്തിന് നൊബേൽ സമ്മാനം. മാക്‌സ് പ്ളാങ്ക് ഇൻസ്‌റ്റിറ്റ്യൂട്ട് ഫോര്‍ എവല്യൂഷണറി ആന്ത്രോപോളജിയുടെ ഡയറക്‌ടറാണ് ഇദ്ദേഹം.
വംശനാശം സംഭവിച്ച ഹോമിനിനുകളുടെയും മനുഷ്യ...
സാമ്പത്തിക ശാസ്‌ത്ര നൊബേൽ; പുരസ്‌കാരം 3 അമേരിക്കൻ ഗവേഷകർക്ക്
ഓസ്‌ലോ: ഈ വർഷത്തെ സാമ്പത്തിക നൊബേൽ യുഎസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മൂന്ന് സാമ്പത്തിക ശാസ്‌ത്രജ്‌ഞർക്ക്. ഡേവിഡ് കാർഡ്, ജോഷ്വ ഡി ആൻഗ്രിസ്‌റ്റ്, ഗൈഡോ ഇംബെൻസ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട...
സമാധാന നൊബേല്‍ രണ്ട് മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക്; ആവിഷ്‌കാര സ്വാതന്ത്ര്യ സംരക്ഷണത്തിന് ആദരം
സ്‌റ്റോക്ക്ഹോം: ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് രണ്ട് മാദ്ധ്യമ പ്രവർത്തകർ അർഹരായി. ഫിലീപ്പീൻസ് വംശജയായ മരിയ റെസ്സയും (58) റഷ്യക്കാരൻ ദിമിത്രി മുറടോവുമാണ് (59) പുരസ്‌കാരം നേടിയത്. ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും ആണിക്കല്ലായ...
സാഹിത്യ നൊബേല്‍ ടാന്‍സാനിയന്‍ നോവലിസ്‌റ്റ് അബ്‌ദുള്‍റസാക്ക് ഗുര്‍ണയ്‌ക്ക്
സ്‌റ്റോക്ക്ഹോം: ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ടാൻസാനിയൻ നോവലിസ്‌റ്റ് അബ്‌ദുൾറസാക്ക് ഗുർണയ്‌ക്ക്. കൊളോണിയലിസത്തിന്റെ ആഘാതത്തോടും അഭയാർഥികളുടെ ജീവിതവ്യഥയോടുമുള്ള വിട്ടുവീഴ്‌ചയില്ലാത്തതും ആർദ്രവുമായ അനുഭാവമാണ് ഇദ്ദേഹത്തെ പുരസ്‌കാരത്തിന് അർഹനാക്കിയതെന്ന് നൊബേൽ ജൂറി അഭിപ്രായപ്പെട്ടു.
1994ൽ പുറത്തിറങ്ങിയ...
രസതന്ത്ര നൊബേൽ പ്രഖ്യാപിച്ചു; ബെഞ്ചമിൻ ലിസ്‌റ്റ്, ഡേവിഡ് മാക്‌മില്ലൻ എന്നിവർക്ക് പുരസ്‌കാരം
സ്‌റ്റോക്ഹോം: ഈ വർഷത്തെ രസതന്ത്ര നൊബേലിന് രണ്ടുപേർ അർഹരായി. ബെഞ്ചമിൻ ലിസ്‌റ്റ് (ജർമനി), ഡേവിഡ് മാക്‌മില്ലൻ (അമേരിക്ക) എന്നിവർക്കാണ് പുരസ്‌കാരം. അസിമട്രിക് ഓർഗനോ കാറ്റലിസ്‌റ്റുകൾ വികസിപ്പിച്ചതിനാണ് പുരസ്‌കാരം. സമ്മാന തുകയായ 11.4 ലക്ഷം...
വൈദ്യശാസ്‌ത്ര നൊബേൽ പ്രഖ്യാപിച്ചു; ഡേവിഡ് ജൂലിയസ്, ആദം പാറ്റ്പൗറ്റിയാൻ എന്നിവർ ജേതാക്കൾ
സ്‌റ്റോക്‌ഹോം: ഈ വർഷത്തെ നൊബേൽ പുരസ്‌കാര പ്രഖ്യാപനങ്ങൾക്ക് തുടക്കമായി. വൈദ്യശാസ്‌ത്ര നൊബേലാണ് പതിവ് പോലെ ആദ്യം പ്രഖ്യാപിച്ചത്. ഡേവിഡ് ജൂലിയസിനും ആദം പാറ്റ്പൗറ്റിയാനുമാണ് ഇക്കുറി ഈ വിഭാഗത്തിൽ നിന്നുള്ള പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ഊഷ്‌മാവും...