Tag: obituary news
മുതിർന്ന സിപിഐഎം നേതാവ് എംകെ ചെക്കോട്ടി അന്തരിച്ചു
കോഴിക്കോട്: മുതിർന്ന സിപിഐഎം നേതാവ് എംകെ ചെക്കോട്ടി അന്തരിച്ചു. 96 വയസായിരുന്നു. ഒരു മാസം മുമ്പുണ്ടായ വീഴ്‌ചയെ തുടര്‍ന്ന് വീട്ടില്‍ ചികിൽസയിലും വിശ്രമത്തിലുമായിരുന്നു ഇദ്ദേഹം. ഞായറാഴ്‌ച രാവിലെയായിരുന്നു അന്ത്യം.
പേരാമ്പ്രയില്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍...
മലയാളിയായ ലോകപ്രശസ്‌ത ഭൗതിക ശാസ്‍ത്രജ്‌ഞന്‍ പ്രൊഫ. താണു പദ്‌മനാഭന്‍ അന്തരിച്ചു
പൂണെ: ലോകപ്രശസ്‌ത ഭൗതിക ശാസ്‍ത്രജ്‌ഞനും മലയാളിയുമായ പ്രൊഫ. താണു പദ്‌മനാഭൻ അന്തരിച്ചു. 64 വയസായിരുന്നു. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം ഹൃദയാഘാതത്തെ തുടർന്ന് പൂണെയിലെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
സംസ്‌ഥാന സർക്കാരിന്റെ...
നടൻ രമേശ് വലിയശാല അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്‌ത സീരിയല്‍ നടന്‍ വലിയശാല രമേശ് അന്തരിച്ചു. 54 വയസായിരുന്നു. തിരുവനന്തപുരം വലിയശാല സ്വദേശിയാണ്. ഇരുപത്തിരണ്ട് വര്‍ഷമായി സീരിയല്‍, സിനിമാ രംഗത്ത് സജീവമായിരുന്നു രമേശ്. നാടകരംഗത്ത് നിന്നാണ് സീരിയലിലേക്ക് എത്തിയത്.
തിരുവനന്തപുരം മോഡൽ...
നീലേശ്വരം ജിഎച്ച്എസ് അധ്യാപകൻ നാസർ മാഷ് നിര്യാതനായി
കോഴിക്കോട്: ജില്ലയിലെ നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകനായ പൊയിൽ-മുണ്ടുപാറ കൊറ്റിവട്ടം നാസർ മാഷ് (49) നിര്യാതനായി. ഇന്നലെ, ചൊവ്വാഴ്‌ച രാത്രി എട്ടുമണിയോടെ നെഞ്ചു വേദനയെ തുടർന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ...
മലയാള സിനിമയിലെ മുൻനിര സംവിധാന സഹായി പികെ ജയകുമാർ അന്തരിച്ചു
കൊച്ചി: മലയാള സിനിമയിലെ മുൻനിര സംവിധാന സഹായി ആയിരുന്ന പികെ ജയകുമാർ (38) അന്തരിച്ചു. ഹൃദയ സ്‌തംഭനമായിരുന്നു മരണകാരണം. പരേതനായ കൃഷ്‌ണൻകുട്ടിയുടെയും ചന്ദ്രികയുടെയും മകനാണ്. ബി ഉണ്ണികൃഷ്‌ണൻ, അനിൽ സി മേനോൻ, സുനിൽ...
മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഒ ചന്ദ്രശേഖരൻ അന്തരിച്ചു
കൊച്ചി: ഇന്ത്യൻ ഫുട്ബോൾ താരമായിരുന്ന മലയാളി ഒളിമ്പ്യൻ ഒ ചന്ദ്രശേഖരൻ (85) അന്തരിച്ചു. കൊച്ചിയിൽ വച്ചാണ് മരണപ്പെട്ടത്. 1960ലെ റോം ഒളിമ്പിക്‌സിൽ മൽസരിച്ച ഇന്ത്യൻ ഫുട്ബോൾ ടീമിൽ അംഗമായിരുന്നു അദ്ദേഹം. 1962ൽ ഏഷ്യൻ...
പ്രശസ്‌ത ബോളിവുഡ് നടൻ അനുപം ശ്യാം അന്തരിച്ചു
മുംബൈ: ബോളിവുഡ് നടൻ അനുപം ശ്യാം അന്തരിച്ചു. 63 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് നാല് ദിവസം മുൻപ് അദ്ദേഹത്തെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്‌ച രാവിലെയായിരുന്നു അന്ത്യം.
വൈകീട്ടോടെ സംസ്‌കാരം നടക്കും....
മുൻ ഗതാഗത മന്ത്രി കെ ശങ്കരനാരായണ പിള്ള അന്തരിച്ചു
നെടുമങ്ങാട്: മുൻ ഗതാഗതമന്ത്രി കെ.ശങ്കരനാരായണ പിള്ള (76) അന്തരിച്ചു. തിങ്കളാഴ്‌ച രാത്രി 11.30ന് പഴവടിയിലെ വീട്ടിൽ കുഴഞ്ഞു വീണ ഇദ്ദേഹത്തെ നെടുമങ്ങാട് ജില്ലാ ആശുപതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 1987 മുതൽ...






































