Fri, Jan 23, 2026
22 C
Dubai
Home Tags Omicron

Tag: Omicron

എന്താണ് ഒമൈക്രോണ്‍? എങ്ങനെ പ്രതിരോധിക്കാം?

സാര്‍സ് കൊറോണ വൈറസ്-2ന്റെ പുതിയ വകഭേദമാണ് ഒമൈക്രോണ്‍ അഥവാ ബി. 1. 1. 529. കഴിഞ്ഞ നവംബര്‍ 22ന് ദക്ഷിണ ആഫ്രിക്കയിലാണ് ഒമൈക്രോണ്‍ റിപ്പോര്‍ട് ചെയ്‌തത്. ഈ വകഭേദത്തിന് 30 തവണയില്‍ കൂടുതല്‍ പ്രോട്ടീന്‍...

ഒമൈക്രോണ്‍; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒമൈക്രോണ്‍ സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഓർമിപ്പിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മറ്റ് രാജ്യങ്ങളില്‍ ഒമൈക്രോണ്‍ സ്‌ഥിരീകരിച്ചപ്പോള്‍ തന്നെ സംസ്‌ഥാനം വളരെയേറെ ജാഗ്രത പുലര്‍ത്തിയിരുന്നതായി മന്ത്രി...

ഒമൈക്രോൺ കേരളത്തിലും; എറണാകുളം സ്വദേശിക്ക് രോഗബാധ

കൊച്ചി: കേരളത്തിൽ ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചു. യുകെയിൽ നിന്ന് എത്തിയ എറണാകുളം സ്വദേശിയിലാണ് ഒമൈക്രോൺ വകഭേദം കണ്ടെത്തിയത്. തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിലും ഡെൽഹിയിലും സാമ്പിൾ പരിശോധന നടത്തിയ ശേഷമാണ് കേരളത്തിൽ...

ആന്ധ്രാപ്രദേശിലും ഒമൈക്രോൺ സ്‌ഥിരീകരിച്ചു

ഹൈദരാബാദ്: കോവിഡിന്റെ ഒമൈക്രോണ്‍ വകഭേദം ആന്ധ്രാപ്രദേശിലും സ്‌ഥിരീകരിച്ചു. അയര്‍ലന്‍ഡ് സന്ദര്‍ശിച്ച് എത്തിയ 34 കാരനാണ് രോഗബാധ സ്‌ഥിരീകരിച്ചത്. നവംബര്‍ 27നാണ് ഇയാള്‍ മുംബൈ വഴി വിശാഖപട്ടണം വിമാനത്താവളത്തില്‍ എത്തിയത്. കോവിഡ് ഇല്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായാണ്...

ഒമൈക്രോണ്‍; മുംബൈയില്‍ രണ്ട് ദിവസത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തി

മുംബൈ: ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മുംബൈയിൽ നിയന്ത്രണം ഏർപ്പെടുത്തി. ഡിസംബർ 11, 12 തീയതികളിലാണ് റാലികളും മാർച്ചകളും നിരോധിച്ചുകൊണ്ട് ക്രിമിനൽ നടപടി ചട്ടത്തിന്റെ (സിആർസിപി) സെക്ഷൻ 144 ഏർപ്പെടുത്തിയത്. ആളുകൾ കൂട്ടംകൂടുന്നതിനും...

ഒമൈക്രോൺ; രാജ്യത്ത് 32 രോഗബാധിതർ

ന്യൂഡെൽഹി: രാജ്യത്ത് ഒമൈക്രോൺ കേസുകൾ വർധിക്കുന്നു. ഇതുവരെ 32 പേർക്കാണ് രോഗബാധ സ്‌ഥിരീകരിച്ചത്‌. മഹാരാഷ്‍ട്രയിലും ഗുജറാത്തിലും കഴിഞ്ഞ ദിവസം ഒമൈക്രോൺ വകഭേദം റിപ്പോർട് ചെയ്‌തു. മഹാരാഷ്‍ട്രയിൽ 7 ഒമൈക്രോൺ കേസുകളാണ് കഴിഞ്ഞ ദിവസം സ്‌ഥിരീകരിച്ചത്....

ഒമൈക്രോൺ വകഭേദം; സാഹചര്യം വിലയിരുത്താൻ ഇന്ന് അവലോകന യോഗം

ന്യൂഡെൽഹി: രാജ്യത്തെ ഒമൈക്രോൺ സാഹചര്യം ചർച്ച ചെയ്യാൻ ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തിൽ ഇന്ന് കോവിഡ് അവലോകന യോഗം ചേരും. ഇന്ന് ഉച്ചയ്‌ക്ക് രണ്ടരക്കാണ് യോഗം. ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ,...

ഒമൈക്രോൺ; രോഗലക്ഷണങ്ങൾ കുറവ്, വാക്‌സിനും മാസ്‌കും പ്രധാനം

ന്യൂഡെൽഹി: ഇന്ത്യയിൽ 26 ഒമൈക്രോൺ കേസുകൾ കണ്ടെത്തിയതായി കേന്ദ്രസർക്കാർ അറിയിച്ചു. വെള്ളിയാഴ്‌ച നടത്തിയ വാർത്താ സമ്മേളനത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ ആണ് ഇക്കാര്യം അറിയിച്ചത്. ആകെ കണ്ടെത്തിയ വകഭേദങ്ങളിൽ 0.04...
- Advertisement -