Fri, Jan 23, 2026
22 C
Dubai
Home Tags Omicron

Tag: Omicron

മഹാരാഷ്‌ട്രയിൽ ഒരാൾക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു

മുംബൈ: മഹാരാഷ്‌ട്രയിൽ ഒരാൾക്ക് കൂടി കോവിഡ് 19 ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചു. ധാരാവിയിൽ നിന്നാണ് പുതിയ കേസ് റിപ്പോർട് ചെയ്‌തിട്ടുള്ളത്. ടാൻസാനിയയിൽ നിന്ന് എത്തിയ 49കാരനാണ് രോഗം സ്‌ഥിരീകരിച്ചത്. മഹാരാഷ്‌ട്ര സംസ്‌ഥാനത്ത് ഇത് വരെ...

ഒമൈക്രോൺ; അന്താരാഷ്‌ട്ര വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കില്ല

ന്യൂഡെൽഹി: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ആശങ്ക ഉയർത്തുന്നതിനാൽ അന്താരാഷ്‌ട്ര വിമാന സർവീസുകൾ ജനുവരി 31 വരെ പുനരാരംഭിക്കില്ല. എന്നാൽ, എയർ ബബിൾ മാനദണ്ഡം പാലിച്ചുള്ള വിമാന സർവീസുകൾ പഴയത് പോലെ തുടരും. അന്താരാഷ്‌ട്ര...

ഇന്ത്യയുടെ ഹൈറിസ്‌ക് പട്ടികയിൽ നിന്ന് സിംഗപ്പൂരിനെ ഒഴിവാക്കി

ന്യൂഡെൽഹി: ഹൈറിസ്‌ക് രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് സിംഗപ്പൂരിനെ ഒഴിവാക്കി ഇന്ത്യ. എന്നാൽ ഇവിടെ നിന്നുള്ള യാത്രക്കാർ പുറപ്പെടുന്നതിന് മുൻപും ഇന്ത്യയിൽ എത്തിയതിന് ശേഷവുമുള്ള കോവിഡ് പരിശോധന ഉൾപ്പെടെയുള്ള അധിക നടപടികൾ പാലിക്കണം. ദക്ഷിണാഫ്രിക്കയിൽ ആദ്യ...

മഹാരാഷ്‍ട്രയിലെ ആദ്യ ഒമൈക്രോൺ രോഗി ആശുപത്രി വിട്ടു

മുംബൈ: മഹാരാഷ്‍ട്രയിലെ ആദ്യത്തെ ഒമൈക്രോൺ രോഗി രോഗമുക്‌തി നേടി ആശുപത്രി വിട്ടു. ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തിയ 33കാരനായ ഡോംബിവ്‌ലി നിവാസിയാണ് രോഗമുക്‌തി നേടിയത്. നവംബർ 27നാണ് എഞ്ചിനീയർ ആയ ഇയാൾ ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയത്....

ഒമൈക്രോൺ അപകടകാരിയല്ല, നിലവിലെ പരിശോധനാ രീതി തുടരും; കേന്ദ്രം

ന്യൂഡെൽഹി: കോവിഡിന്റെ ഡെൽറ്റ വകഭേദത്തെ പോലെ ഒമൈക്രോൺ വകഭേദം അപകടകാരിയല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്ത് 23 പേർ നിരീക്ഷണത്തിൽ ഉണ്ടെങ്കിലും അവർക്കെല്ലാം നേരിയ രോഗലക്ഷണങ്ങൾ മാത്രമാണുള്ളതെന്നും അതിനാൽ രാജ്യത്ത് ഇപ്പോൾ തുടരുന്ന കോവിഡ്...

കുവൈറ്റിൽ ആദ്യ ഒമൈക്രോൺ കേസ് സ്‌ഥിരീകരിച്ചു

കുവൈറ്റ്: രാജ്യത്ത് ആദ്യ ഒമൈക്രോൺ കേസ് സ്‌ഥിരീകരിച്ചു. ആഫ്രിക്കൻ രാജ്യത്ത് നിന്നെത്തിയ യൂറോപ്യൻ യാത്രക്കാരനിലാണ് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. ആരോഗ്യമന്ത്രാലയ വക്‌താവ് ഡോ അബ്‌ദുള്ള അൽ സനദ് ആണ് രാജ്യത്ത് ആദ്യ...

ഒമൈക്രോൺ; വാക്‌സിനുകള്‍ ഫലപ്രദം, ജാഗ്രത തുടരണമെന്നും ലോകാരോഗ്യ സംഘടന

ജനീവ: മുൻ കോവിഡ് വകഭേദങ്ങളെ അപേക്ഷിച്ച് തീവ്രമായതാണ് ഒമൈക്രോൺ എന്ന് കരുതാനാവില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ഉന്നത ഉദ്യോഗസ്‌ഥന്‍ മൈക്കല്‍ റയാന്‍. നിലവില്‍ ഉപയോഗിക്കുന്ന കോവിഡ് വാക്‌സിനുകള്‍ ഒമൈക്രോണിന്റെ വ്യാപനം തടയാനും ഫലപ്രദമാണെന്ന് അദ്ദേഹം...

ബൂസ്‌റ്റർ ഡോസ്; തീരുമാനം ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം ലഭിച്ചശേഷം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വാക്‌സിൻ ബൂസ്‌റ്റർ ഡോസാണോ അതോ അധിക ഡോസാണോ നൽകേണ്ടതെന്ന കാര്യത്തിൽ കേന്ദ്രതീരുമാനം ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം ലഭിച്ചശേഷം. വാക്‌സിനേഷൻ പൂർത്തിയായവർക്ക് പ്രതിരോധശേഷി കുറയുന്നതായി റിപ്പോർട്ടില്ല. കുട്ടികളുടെ വാക്‌സിനേഷൻ സംബന്ധിച്ച...
- Advertisement -