Fri, Jan 23, 2026
18 C
Dubai
Home Tags Onam Kit

Tag: Onam Kit

ഓണക്കിറ്റിലെ ശർക്കരവരട്ടി വ്യാജൻ; പരാതിയുമായി കുടുംബശ്രീ അംഗങ്ങൾ

കാസർഗോഡ്: ഓണക്കിറ്റിൽ വിതരണം ചെയ്‌ത ശർക്കരവരട്ടി കുടുംബശ്രീയുടെ പേരിൽ വ്യാജമായി ഉണ്ടാക്കിയതെന്ന് പരാതി. പീലിക്കോട് പഞ്ചായത്തിലെ മാണിയാട്ട് പതിമൂന്നാം വാർഡിലെ ഭാഗ്യധാര കുടുംബശ്രീ യൂണിറ്റിന്റെ പേരിൽ വ്യാജമായി ഉണ്ടാക്കിയ ശർക്കരവരട്ടിയാണ് ജില്ലയിൽ ഓണക്കിറ്റിൽ...

കിറ്റ് വിതരണം; തിരുവോണത്തിന് മുൻപ് പൂർത്തിയാക്കാൻ കഴിയില്ലെന്ന് ഭക്ഷ്യവകുപ്പ്

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ ഭക്ഷ്യകിറ്റ് വിതരണം തിരുവോണത്തിന് മുൻപ് പൂർത്തിയാകില്ല. 16 ഇന കിറ്റിലെ ചില ഉൽപന്നങ്ങളുടെ ലഭ്യത കുറവാണ് കാരണം. വരുന്ന രണ്ട് ദിവസങ്ങളിൽ പരമാവധി കിറ്റ് തയ്യാറാക്കി വിതരണം 75...

ഓണക്കിറ്റ് വിതരണം; സപ്‌ളൈകോ അധികൃതർ നെട്ടോട്ടത്തിൽ

കോഴിക്കോട്: ഓണം ഇങ്ങു അടുത്തെത്തിയെങ്കിലും കിറ്റ് തയ്യാറാക്കാൻ കഴിയാതെ സപ്‌ളൈകോ അധികൃതർ നെട്ടോട്ടത്തിൽ. ഓണത്തിന് മുന്നേ ഓണക്കിറ്റ് വാങ്ങണമെന്നാണ് മന്ത്രിയുടെ ഉത്തരവ്. എന്നാൽ, ജില്ലയിൽ ഉത്തരവ് തകിടം മറിയുന്ന രീതിയാണ് കണ്ടുവരുന്നത്. കിറ്റ്...

ഓണത്തിന് മുൻപ് തന്നെ കിറ്റ് വിതരണം പൂർത്തിയാക്കും; ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: ഓണത്തിന് മുൻപ് തന്നെ കിറ്റ് വിതരണം പൂർത്തിയാക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. ആദിവാസി ഊരുകളിലടക്കം കിറ്റ് വാങ്ങാൻ കഴിയാത്ത ഒരു ലക്ഷത്തോളം പേരുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്നും ഇവർക്ക് നേരിട്ട് കിറ്റ് എത്തിക്കുന്നതിനുള്ള...

ട്രാൻസ്‌ജെൻഡേഴ്‌സിന് ഓണക്കിറ്റ് നൽകാൻ തീരുമാനം; റേഷൻ കാർഡ് വേണ്ട

തിരുവനന്തപുരം: റേഷന്‍ കാര്‍ഡില്ലാത്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ഓണത്തിന് സൗജന്യ ഭക്ഷ്യക്കിറ്റ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഭക്ഷ്യമന്ത്രി ജിആർ അനിൽ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. റേഷന്‍ കാർഡില്ലാത്ത ട്രാൻസ്‌ജെൻഡേഴ്‌സിന് കാർഡ് നൽകുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി...

ഓണക്കാലത്ത് സംസ്‌ഥാനമൊട്ടാകെ 1484 ഫെയറുകള്‍ നടത്തും; മന്ത്രി ജിആര്‍ അനില്‍

തിരുവനന്തപുരം: ഓണക്കാലത്ത് സംസ്‌ഥാനമൊട്ടാകെ 1484 ഫെയറുകള്‍ നടത്തുമെന്ന് മന്ത്രി ജിആര്‍ അനില്‍. എല്ലാ ഓണം മേളകളിലും സബ്‌സിഡി-സബ്‌സിഡി ഇതര ഉൽപന്നങ്ങള്‍ ലഭ്യമാക്കും. ഓണക്കാലത്ത് സപ്ളൈകോ മുഖേന 11ന് ആരംഭിച്ച് 20ന് സമാപിക്കുന്ന തരത്തിലാണ്...

ഓണക്കിറ്റിന് എതിരെയുള്ള ആരോപണങ്ങൾ അടിസ്‌ഥാന രഹിതം; മന്ത്രി ജിആർ അനിൽ

തിരുവനന്തപുരം: ഓണക്കിറ്റിന് എതിരെയുള്ള പ്രചാരണം അടിസ്‌ഥാന രഹിതമാണെന്ന് ഭക്ഷ്യ മന്ത്രി ജിആർ അനിൽ. കിറ്റിന് രാഷ്‌ട്രീയമില്ല. പട്ടിണി നേരിടുന്നവരുടെ മുഖം മാത്രമാണ് സർക്കാരിന് മുൻപിൽ ഉള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഓണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ട്...

ഓണക്കിറ്റ് വിതരണ ഉൽഘാടനത്തിന് പ്രമുഖരെ എത്തിക്കണം; വിചിത്ര ഉത്തരവുമായി സർക്കാർ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ ഓണക്കിറ്റ് വിതരണത്തിന് ഉൽഘാടകരെ കണ്ടെത്താൻ റേഷൻ കടകൾക്ക് നിർദ്ദേശം നൽകി സർക്കാർ. സ്‌ഥലത്തെ പ്രമുഖനെ കണ്ടെത്തി നാളെ രാവിലെ 8.30ന് മുൻപ് വിതരണോൽഘാടനം നിർവഹിക്കണമെന്ന...
- Advertisement -