ഓണക്കാലത്ത് സംസ്‌ഥാനമൊട്ടാകെ 1484 ഫെയറുകള്‍ നടത്തും; മന്ത്രി ജിആര്‍ അനില്‍

By Staff Reporter, Malabar News
onam fair-GR-Anil
Ajwa Travels

തിരുവനന്തപുരം: ഓണക്കാലത്ത് സംസ്‌ഥാനമൊട്ടാകെ 1484 ഫെയറുകള്‍ നടത്തുമെന്ന് മന്ത്രി ജിആര്‍ അനില്‍. എല്ലാ ഓണം മേളകളിലും സബ്‌സിഡി-സബ്‌സിഡി ഇതര ഉൽപന്നങ്ങള്‍ ലഭ്യമാക്കും. ഓണക്കാലത്ത് സപ്ളൈകോ മുഖേന 11ന് ആരംഭിച്ച് 20ന് സമാപിക്കുന്ന തരത്തിലാണ് ജില്ലാതല ഓണച്ചന്തകള്‍ തുടങ്ങുന്നത്.

75 താലൂക്ക് ഫെയറുകള്‍, മറ്റ് നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള 60 ഓണച്ചന്തകള്‍ എന്നിവ പ്രമുഖ സപ്ളൈകോ വിൽപന ശാലകളോട് അനുബന്ധിച്ച് തുടങ്ങും. ഇവ ഓഗസ്‌റ്റ് 16ന് ആരംഭിച്ച് 20ന് സമാപിക്കും. സപ്ളൈകോയുടെ മറ്റ് വില്‍പനശാലകളെല്ലാം ഈ കാലയളവില്‍ ഓണം മിനിഫെയറുകളായി പ്രവര്‍ത്തിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.

Most Read:  ലോക്ക്ഡൗൺ ഇളവ്; സംസ്‌ഥാനത്ത് ഹൗസ് ബോട്ടുകൾക്ക് പ്രവർത്തനാനുമതി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE