Sun, Sep 6, 2026
35 C
Dubai
Home Tags Onam Kit

Tag: Onam Kit

ഇനി ഓണം മൂഡ്; അത്തച്ചമയ ഘോഷയാത്ര ഇന്ന്, ഉൽഘാടനം ചെയ്‌ത് മുഖ്യമന്ത്രി

തൃപ്പൂണിത്തുറ: തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം ദിനം. നൻമയുടെ പൂവിളികൾ ഉയരുന്ന ശുഭദിനം. ഓണത്തിന്റെ വരവ് അറിയിച്ചുകൊണ്ടുള്ള ലോകപ്രശസ്‌തമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര മുഖ്യമന്ത്രി വിഡി. സതീശൻ ഉൽഘാടനം ചെയ്‌തു. തൃപ്പൂണിത്തുറയെ പൈതൃക...

അവശ്യ സാധനങ്ങൾ മിതമായ നിരക്കിൽ; ഓണം ഫെയറുകൾ ഓഗസ്‌റ്റ് എട്ടുമുതൽ

തിരുവനന്തപുരം: സപ്ളൈകോയുടെ ഓണം ട്രേഡ് ഫെയറുകൾ ഓഗസ്‌റ്റ് എട്ടിന് ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. അന്നേദിവസം വൈകീട്ട് 4.30ന് എറണാകുളത്ത് മുഖ്യമന്ത്രി വിഡി സതീശൻ ട്രേഡ് ഫെയർ ഉൽഘാടനം ചെയ്യുമെന്നും മന്ത്രി വാർത്താ...

ആർപ്പുവിളികളുമായി നാടും നഗരവും; തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഘോഷയാത്ര

തിരുവനന്തപുരം: തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം ദിനം. നൻമയുടെ പൂവിളികൾ ഉയരുന്ന ശുഭദിനം. ഓണത്തിന്റെ വരവ് അറിയിച്ചുകൊണ്ടുള്ള ലോകപ്രശസ്‌തമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. അത്തച്ചമയ ഘോഷയാത്രയോടെയാണ് കേരളത്തിൽ ഓണാഘോഷം തുടങ്ങുന്നത്. രാവിലെ...

ഓണക്കിറ്റ് വിതരണം നാളെമുതൽ; വെളിച്ചെണ്ണ അടക്കം 15 ഇനം സാധനങ്ങൾ

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് നാളെമുതൽ വിതരണം ചെയ്യും. സംസ്‌ഥാനതല ഉൽഘാടനം രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് ഹാളിൽ ഭക്ഷ്യമന്ത്രി ജിആർ അനിൽ നിർവഹിക്കും. 15 സാധനങ്ങളടങ്ങിയ 6,03,291 ഭക്ഷ്യ കിറ്റാണ്...

സംസ്‌ഥാനത്ത്‌ ഇ-പോസ് തകരാറിൽ; ഓണക്കിറ്റ്, അരി വിതരണത്തിൽ ആശങ്ക

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇ-പോസ് മെഷീൻ വീണ്ടും തകരാറിലായി. മിക്ക ജില്ലകളിലും ഇ-പോസ് മെഷീനുകൾ പ്രവർത്തന രഹിതമാണെന്നാണ് വിവരം. സാധാരണ റേഷൻ വിതരണത്തിന് പുറമെ ഓണം സ്‌പെഷ്യൽ അരി വിതരണവും ഓണക്കിറ്റ് വിതരണം അടക്കം...

പുതുപ്പള്ളിയിൽ ഓണക്കിറ്റ് വിതരണം നിർത്തിവെക്കാൻ നിർദ്ദേശം

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ ഓണക്കിറ്റ് വിതരണം നിർത്തിവെക്കാൻ നിർദ്ദേശം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വരുന്നത് വരെ കിറ്റ് വിതരണം നിർത്തിവെക്കാനാണ് ഉത്തരവ്. സംസ്‌ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്‌ജയ്‌...

സംസ്‌ഥാനത്ത്‌ ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിൽ; എല്ലായിടത്തും തുടങ്ങാനായില്ല

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിൽ. ഓണക്കിറ്റ് വിതരണം എല്ലായിടത്തും തുടങ്ങാനായില്ല. തിരുവനന്തപുരത്ത് മാത്രമാണ് കിറ്റുകൾ തയ്യാറായത്. മറ്റു ജില്ലകളിൽ നാളെ മാത്രമേ കിറ്റുകൾ വിതരണം ചെയ്യാൻ സാധിക്കുകയുള്ളൂവെന്നാണ് ഭക്ഷ്യവകുപ്പ് അറിയിക്കുന്നത്. മിൽമ...

ഓണക്കിറ്റ് ഇത്തവണ എല്ലാവർക്കുമില്ല; മഞ്ഞ കാർഡിന് മാത്രം

തിരുവനന്തപുരം: ഓണക്കിറ്റ് ഇത്തവണ എല്ലാവർക്കുമില്ല. മഞ്ഞ കാർഡ് ഉടമകൾക്ക് മാത്രം ഇത്തവണ കിറ്റ് നൽകാനാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചത്. മഞ്ഞ റേഷൻ കാർഡുള്ള 5.84 ലക്ഷം ഉപഭോക്‌താക്കൾക്കാണ് ഇത്തവണ ഓണക്കിറ്റ്...
- Advertisement -