Tag: Onam Kit
ഓണക്കിറ്റിന് എതിരെയുള്ള ആരോപണങ്ങൾ അടിസ്‌ഥാന രഹിതം; മന്ത്രി ജിആർ അനിൽ
തിരുവനന്തപുരം: ഓണക്കിറ്റിന് എതിരെയുള്ള പ്രചാരണം അടിസ്‌ഥാന രഹിതമാണെന്ന് ഭക്ഷ്യ മന്ത്രി ജിആർ അനിൽ. കിറ്റിന് രാഷ്‌ട്രീയമില്ല. പട്ടിണി നേരിടുന്നവരുടെ മുഖം മാത്രമാണ് സർക്കാരിന് മുൻപിൽ ഉള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഓണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ട്...
ഓണക്കിറ്റ് വിതരണ ഉൽഘാടനത്തിന് പ്രമുഖരെ എത്തിക്കണം; വിചിത്ര ഉത്തരവുമായി സർക്കാർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ ഓണക്കിറ്റ് വിതരണത്തിന് ഉൽഘാടകരെ കണ്ടെത്താൻ റേഷൻ കടകൾക്ക് നിർദ്ദേശം നൽകി സർക്കാർ. സ്‌ഥലത്തെ പ്രമുഖനെ കണ്ടെത്തി നാളെ രാവിലെ 8.30ന് മുൻപ് വിതരണോൽഘാടനം നിർവഹിക്കണമെന്ന...
സംസ്‌ഥാനത്ത് ഓണക്കിറ്റ് വിതരണം ആരംഭിച്ചു; ക്രീം ബിസ്‌കറ്റ് അടക്കം പതിനഞ്ചിനങ്ങൾ
തിരുവനന്തപുരം: സംസ്‌ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിച്ചു. സംസ്‌ഥാനതല വിതരണോൽഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ തിരുവനന്തപുരത്ത് നിർവഹിച്ചു. ഇത്തവണ 15 ഭക്ഷ്യ വിഭവങ്ങളാണ് ഓണക്കിറ്റിൽ ഉള്ളത്.
വെളിച്ചെണ്ണ, സേമിയ...
സംസ്‌ഥാനത്ത് സ്‌പെഷ്യൽ ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഭക്ഷ്യ വകുപ്പിന്റെ സ്‌പെഷ്യല്‍ ഓണക്കിറ്റ് വിതരണം ജൂലൈ 31ന് ആരംഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു.
റേഷന്‍ കടകള്‍ വഴി എഎവൈ വിഭാഗത്തിന് ജൂലൈ 31, ഓഗസ്‌റ്റ് 2, 3 തീയതികളിലും...
ഓണച്ചന്തകൾ ഓഗസ്‌റ്റ് 14 മുതൽ; ഓൺലൈൻ വിപണനത്തിലേക്ക് സപ്ളൈകോയും
തിരുവനന്തപുരം: എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഓഗസ്‌റ്റ് 14 മുതൽ ഓണച്ചന്തകൾ ആരംഭിക്കുമെന്ന് അറിയിച്ച് മന്ത്രി ജിആർ അനിൽ. ഓണക്കാലത്തെ വരവേൽക്കാൻ സംസ്‌ഥാനത്തെ പൊതുവിതരണ സംവിധാനം സജ്‌ജമാണെന്ന് അറിയിച്ച മന്ത്രി തിരുവനന്തപുരം കേന്ദ്രമാക്കി സപ്ളൈകോ...
പിങ്ക് കാർഡുകൾക്കുള്ള ഓണക്കിറ്റ് വിതരണം നാളെ മുതൽ
പിഎച്ച്എച്ച് (പിങ്ക്) റേഷൻ കാർഡുകൾക്കുള്ള അത്യാവശ്യ സാധനങ്ങളടങ്ങിയ ഓണക്കിറ്റുകളുടെ വിതരണം നാളെ മുതൽ ആരംഭിക്കും. കാർഡുടമകൾക്ക് ജൂലൈ മാസത്തിൽ റേഷൻ വാങ്ങിയ കടകളിൽനിന്ന് തന്നെ കിറ്റുകൾ ലഭിക്കുന്നതാണ്.
റേഷൻ കാർഡിന്റെ നമ്പർ പൂജ്യത്തിൽ അവസാനിക്കുന്ന...



































