Fri, Mar 29, 2024
22.9 C
Dubai
Home Tags Online Education

Tag: Online Education

ആദിവാസി മേഖലകളിലെ ഓൺലൈൻ വിദ്യാഭ്യാസം; നടപടികൾ പുരോഗമിക്കുന്നു

തിരുവനന്തപുരം: ഉള്‍പ്രദേശങ്ങളിലെ ആദിവാസി മേഖലകളില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ആവശ്യമായ ഇന്റര്‍നെറ്റ് കണക്‌ടിവിറ്റി ലഭ്യമാക്കുന്നതിന് നയപരവും ഭരണപരവുമായ നടപടികള്‍ തത്വത്തില്‍ അംഗീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ടെലികോം ടവര്‍ സ്‌ഥാപിക്കുന്നതിന് സര്‍ക്കാര്‍ ഭൂമി...

സംസ്‌ഥാനത്തെ മുഴുവൻ വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ എത്തിക്കും; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ളാസ് തുടങ്ങുന്നതിന് മുന്‍പ് എല്ലാ വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ എത്തിക്കുമെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. ഒരാഴ്‌ചക്കുള്ളില്‍ പഠനോപകരണങ്ങള്‍ ഇല്ലാത്ത കുട്ടികളുടെ അന്തിമ കണക്ക് തയ്യാറാക്കുമെന്ന്...

ഓൺലൈൻ വിദ്യാഭ്യാസം; പഠന ഉപകരണങ്ങൾ ഇല്ലാത്തവരുടെ കണക്കെടുത്ത് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഡിജിറ്റൽ പഠന ഉപകരണങ്ങൾ ഇല്ലാത്ത വിദ്യാർഥികളുടെ കണക്കെടുപ്പ് നടത്തി വിദ്യാഭ്യാസ വകുപ്പ്. സ്‌കൂളുകൾ കേന്ദ്രീകരിച്ചാണ് നിലവിൽ വിദ്യാഭ്യാസ വകുപ്പ് കണക്കെടുപ്പ് നടത്തുന്നത്. ഇതിന്റെ ഭാഗമായി ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍,...
- Advertisement -