Tue, Oct 21, 2025
29 C
Dubai
Home Tags Opposition alliance

Tag: Opposition alliance

‘രാഷ്‌ട്രീയ സഖ്യങ്ങളെ നിയന്ത്രിക്കാൻ അധികാരമില്ല’; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡെൽഹി: പ്രതിപക്ഷ സഖ്യത്തിന് 'ഇന്ത്യ' എന്ന് പേരിട്ടതിൽ ഇടപെടാനാകില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. രാഷ്‌ട്രീയ സഖ്യങ്ങളെ നിയന്ത്രിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. പ്രതിപക്ഷ സഖ്യത്തിന് 'ഇന്ത്യ' എന്ന...

‘ചില ടെലിവിഷൻ പരിപാടികളും അവതാരകരെയും ബഹിഷ്‌കരിക്കും’; നീക്കവുമായി ‘ഇന്ത്യ’

ന്യൂഡെൽഹി: ചില ടെലിവിഷൻ പരിപാടികളും അവതാരകരെയും ബഹിഷ്‌കരിക്കാനൊരുങ്ങി 'ഇന്ത്യ' മുന്നണി. ചില മാദ്ധ്യമങ്ങൾ വിദ്വേഷം പരത്തുന്നതായി പ്രതിപക്ഷം നിരന്തരം ആരോപണം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് ബഹിഷ്‌കരണ നീക്കം. ഇത് സംബന്ധിച്ച പട്ടിക പ്രതിപക്ഷ നേതാക്കൾ...

കൺവീനർ സ്‌ഥാനം ആർക്ക്? ‘ഇന്ത്യ’യുടെ നിർണായക യോഗം ഇന്നും നാളെയും

ന്യൂഡെൽഹി: പ്രതിപക്ഷ പാർട്ടി സഖ്യമായ ഇന്ത്യയുടെ (ഇന്ത്യൻ നാഷണൽ ഡെവലപ്പ്മെന്റൽ ഇൻക്ളൂസീവ് അലയൻസ്) നിർണായക യോഗം ഇന്നും നാളെയുമായി മുംബൈയിൽ നടക്കും. വൈകിട്ടോടെ നേതാക്കളെല്ലാം മുംബൈയിലെത്തും. വൈകിട്ട് ആറരയോടെ അനൗദ്യോഗിക കൂടിക്കാഴ്‌ചകൾക്ക് തുടക്കമാകും....

ലോക്‌സഭാ തിരഞ്ഞെടുപ്പ്; പ്രധാനമന്ത്രി സ്‌ഥാനാർഥി രാഹുൽ ഗാന്ധിയെന്ന് അശോക് ഗെഹ്‌ലോട്ട്

ന്യൂഡെൽഹി: രാഹുൽ ഗാന്ധി അടുത്ത പ്രധാനമന്ത്രി സ്‌ഥാനാർഥിയാകുമെന്ന് രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയുടെ പ്രധാനമന്ത്രി സ്‌ഥാനാർഥിയായി രാഹുൽ ഗാന്ധിയെ തീരുമാനിച്ചതായി ഗെഹ്‌ലോട്ട് വ്യക്‌തമാക്കി. 26 പ്രതിപക്ഷ...

അധിർ രഞ്‌ജൻ ചൗധരിയുടെ സസ്‌പെൻഷൻ; പ്രതിഷേധിക്കാൻ ‘ഇന്ത്യ’- ഇന്ന് യോഗം ചേരും

ന്യൂഡെൽഹി: പാർലമെന്റ് വർഷകാല സമ്മേളനം ഇന്ന് അവസാനിക്കും. ഇന്നും മണിപ്പൂർ വിഷയത്തിൽ സഭ പ്രക്ഷുബ്‌ധമാകും. പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ തീരുമാനം. കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിർ രഞ്‌ജൻ ചൗധരിയുടെ...

‘മണിപ്പൂരിനൊപ്പം രാജ്യമുണ്ട്, കുറ്റക്കാരെ വെറുതെവിടില്ല’; അവിശ്വാസ പ്രമേയം തള്ളി

ന്യൂഡെൽഹി: മണിപ്പൂരിലെ അക്രമ സംഭവങ്ങളിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ മറുപടി പറഞ്ഞു പ്രധാനമന്ത്രി. മണിപ്പൂരിലെ സ്‌ത്രീകൾക്കും കുട്ടികൾക്കുമൊപ്പം രാജ്യമുണ്ടെന്ന് മോദി പറഞ്ഞു. കുറ്റക്കാരെ വെറുതെ വിടില്ലെന്നും അദ്ദേഹം ഉറപ്പ് നൽകി. കലാപത്തിന്...

‘രാഹുൽ ഗാന്ധിയുടെ ഭാരത് മാതാവ് പരാമർശം മാപ്പ് അർഹിക്കാത്തത്’; പ്രധാനമന്ത്രി

ന്യൂഡെൽഹി: രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുൽ ഗാന്ധിയുടെ 'ഭാരത് മാതാവ്' പരാമർശം മാപ്പ് അർഹിക്കാത്തതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭാരത് മാതാവ് പരാമർശം ഇന്ത്യയിലെ ജനങ്ങളെ വേദനിപ്പിക്കുന്നതാണെന്നും, നിരാശയിൽ നിന്നാണ് രാഹുലിന്റെ...

മണിപ്പൂർ വിഷയം; അവിശ്വാസ പ്രമേയത്തിൽ പ്രധാനമന്ത്രിയുടെ മറുപടി ഇന്ന്

ന്യൂഡെൽഹി: മണിപ്പൂർ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മറുപടി നൽകും. അവിശ്വാസ പ്രമേയത്തിൽ കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസംഗിച്ചിരുന്നു....
- Advertisement -