Tag: P.K.Chowdhury
പികെ ചൗധരി പടിയിറങ്ങുന്നു ; ആദരവുമായി വേള്‍ഡ് എന്‍ആര്‍ഐ കൗണ്‍സില്‍
ബഹ്റൈന്‍: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ എംബസിയിലെ സെക്കന്റ് സെക്രട്ടറി (കോണ്‍സുലാര്‍ വിംഗ്) പി.കെ ചൗധരി സ്ഥാനമൊഴിയുമ്പോള്‍ അദ്ദേഹത്തിന്റെ സേവനങ്ങള്‍ക്ക് ആദരവുമായി വേള്‍ഡ് എന്‍ആര്‍ഐ കൗണ്‍സില്‍.
മാനുഷിക സഹായ മേഖലയില്‍ വിലമതിക്കാനാവാത്ത സേവനങ്ങള്‍ നല്‍കുകയും രാജ്യത്ത്...