Mon, Jan 26, 2026
20 C
Dubai
Home Tags Palakkad news

Tag: palakkad news

വാളയാറിൽ കർശന പരിശോധന; മടക്കിയയച്ചത് 60 പേരെ

പാലക്കാട്: കേരളത്തിൽ നിപ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ വാളയാറിൽ പരിശോധന കർശനമാക്കിയതോടെ അതിർത്തി കടക്കാനാവാതെ ജനങ്ങൾ. ഇന്നലെ കേരള അതിർത്തിയിൽ വിദ്യാർഥികൾ ഉൾപ്പടെ 60 പേരെയാണ് തമിഴ്‌നാട് പോലീസ് മടക്കിയയച്ചത്. ആവശ്യമായ രേഖകൾ ഇല്ലെന്ന...

ചപ്പക്കാട് കാണാതായ ആദിവാസി യുവാക്കൾക്കായുള്ള തിരച്ചിൽ ഊർജിതം

പാലക്കാട്: മുതലമട ചെമ്മണാമ്പതിയിൽ കാണാതായ ആദിവാസി യുവാക്കൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കി. വിവിധ സർക്കാർ ഏജൻസികളും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. ചപ്പക്കാട് ആദിവാസി ഊരിലെ മുരുകേശൻ, സ്‌റ്റീഫൻ എന്നിവരെയാണ് കഴിഞ്ഞ മാസം 30ന്...

ജില്ലാ ജഡ്‌ജിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്; പണംതട്ടാന്‍ ശ്രമം

പാലക്കാട്: ജില്ലാ ജഡ്‌ജിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി പണം തട്ടാന്‍ ശ്രമം. പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്‌ജി മോഹന്‍ദാസിന്റെ പേരിലാണ് തട്ടിപ്പിന് ശ്രമം നടന്നത്. സംഭവത്തില്‍ ജില്ലാ ജഡ്‌ജി സൈബര്‍...

പരിശോധനക്കിടെ നിർത്താതെ പോകുന്ന വാഹങ്ങൾക്കെതിരെ കർശന നടപടിയുമായി പോലീസ്

പാലക്കാട്: പോലീസ് പരിശോധനക്കിടെ കൈകാണിച്ചിട്ടും നിർത്താതെ പോകുന്ന വാഹനങ്ങൾക്കെതിരെ നടപടി കർശനമാക്കാനൊരുങ്ങി പോലീസ്. ഇത്തരം വാഹനങ്ങൾക്കെതിരെ രണ്ട് വകുപ്പുകൾ ചേർത്ത് കേസെടുക്കാനാണ് നിർദ്ദേശം. പാലക്കാട് ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് സ്‌റ്റേഷൻ പരിധിയിൽ കഴിഞ്ഞ രണ്ടുമാസത്തിനിടെ...

നിപ; പാലക്കാടും ജാഗ്രത തുടരും

പാലക്കാട്: കോഴിക്കോട് ജില്ലയിൽ നിപ സ്‌ഥിരീകരിച്ചതോടെ പാലക്കാട് ജില്ലയിലും അതീവ ജാഗ്രത തുടരുമെന്ന് ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. നിപയ്‌ക്ക് സമാനമായ ലക്ഷണങ്ങൾ ഉള്ളവർ ഉടൻ ചികിൽസ തേടണമെന്ന് ആരോഗ്യ വിഭാഗം നിർദ്ദേശം...

മയിലാടുംകുന്ന് ഇക്കോ ടൂറിസം കേന്ദ്രം തുറക്കണമെന്ന് ആവശ്യം

പാലക്കാട്: വനം വകുപ്പിന് കീഴിലുള്ള തൊടുക്കാപ്പ് മയിലാടുംകുന്ന് ഇക്കോ ടൂറിസം കേന്ദ്രം തുറക്കണമെന്ന് ആവശ്യം. നിലവിൽ ജില്ലയിലെ മുഴുവൻ ഇക്കോ ടൂറിസം കേന്ദ്രങ്ങളും തുറന്നെങ്കിലും മയിലാടുംകുന്ന് മാത്രം ഇപ്പോഴും അടഞ്ഞ് കിടക്കുകയാണ്. വനംവകുപ്പിന്...

പാലക്കാട് അതിഥി തൊഴിലാളികളുടെ വാക്‌സിനേഷൻ പുരോഗമിക്കുന്നു

പാലക്കാട്: ജില്ലയിൽ അതിഥി തൊഴിലാളികളുടെ വാക്‌സിനേഷൻ പുരോഗമിക്കുന്നു. നിലവിൽ ജില്ലയിലെ വ്യവസായ മേഖല കേന്ദ്രീകരിച്ചാണ്‌ വാക്‌സിനേഷൻ നടക്കുന്നത്‌. കഞ്ചിക്കോട്‌ ഇൻഡസ്ട്രിയൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്‌ച വരെ 4500ൽ കൂടുതൽ അതിഥി തൊഴിലാളികൾക്ക്‌ വാക്‌സിൻ...

പാലക്കാട് സിപിഎം-സിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം

പാലക്കാട്: അകത്തേത്തറയിലെ ധോണിയിൽ സിപിഎം-സിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ തർക്കങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്. എഐവൈഎഫ് നേതാവിന്റെ വീട് കയറി അക്രമിച്ച സംഘം കല്ലേറും നടത്തി. സിപിഐ ധോണി ബ്രാഞ്ച് അംഗം...
- Advertisement -