Tag: palakkad news
അട്ടപ്പാടിയില്‍ കാട്ടാന ചരിഞ്ഞ നിലയില്‍
പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. അരളിക്കോണം ഊരിന് സമീപമാണ് ആനയുടെ മൃതദേഹം കണ്ടെത്തിയത്.
ഏകദേശം നാലു വയസ് പ്രായം തോന്നിക്കുന്ന പിടിയാനയാണ് ചരിഞ്ഞത്. മരണകാരണം വ്യക്‌തമല്ല.
പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട് ലഭിച്ചാലേ കാട്ടാനയുടെ മരണം...
പറമ്പിക്കുളം കടുവ സങ്കേതം; സഞ്ചാരികൾക്ക് തിങ്കളാഴ്‌ച മുതൽ പ്രവേശനം
പാലക്കാട്: ജില്ലയിലെ പറമ്പിക്കുളം കടുവ സങ്കേതം തിങ്കളാഴ്‌ച മുതൽ വിനോദ സഞ്ചാരികൾക്കായി വീണ്ടും തുറക്കും. സംസ്‌ഥാനത്തെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങൾ നേരത്തെ തന്നെ തുറന്നെങ്കിലും കേരളത്തിനകത്തുകൂടി വഴി ഇല്ലാത്തതിനെ തുടർന്നാണ് പറമ്പിക്കുളം വിനോദസഞ്ചാര...
സപ്ളൈകോ നെല്ല് സംഭരണം; പാലക്കാട് രജിസ്‌റ്റർ ചെയ്‌തത് 45,378 കർഷകർ
പാലക്കാട്: ജില്ലയിൽ സപ്ളൈകോ വഴി ഒന്നാംവിള നെല്ല് സംഭരണത്തിന് രജിസ്‌റ്റർ ചെയ്‌തത് 45,378 കർഷകർ. ആലത്തൂർ താലൂക്കിൽ 19,174, ചിറ്റൂരിൽ 14,684, മണ്ണാർക്കാട് 6, ഒറ്റപ്പാലം 887, പാലക്കാട് 10,225, പട്ടാമ്പി 402...
പാലക്കാട് പേ വിഷബാധയേറ്റ് പശുക്കൾ ചത്തു
പാലക്കാട്: ജില്ലയിലെ മണ്ണൂരിൽ പേ വിഷബാധയേറ്റ രണ്ട് പശുക്കൾ ചത്തു. പേ വിഷബാധയുള്ള നായ്‌ക്കളുടെ കടിയേറ്റതാണ് പശുക്കൾക്ക് രോഗം വരാൻ കാരണമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ വിലയിരുത്തൽ.
മണ്ണൂർ വടക്കേക്കര ഓട്ടയംകാട് കാളിദാസൻ, മുളക് പറമ്പിൽ...
ബാങ്ക് തിരിമറി; പുതുശ്ശേരി സിപിഎമ്മിൽ കൂട്ട നടപടി
പാലക്കാട്: പുതുശ്ശേരി സിപിഎമ്മിൽ കൂട്ട നടപടി. ഒരാളെ പാർട്ടിയിൽ നിന്ന് പുറത്താക്കി. നാല് പേരെ സസ്‍പെൻഡ് ചെയ്യും. രണ്ട് പേരെ തരംതാഴ്‌ത്താനും തീരുമാനമായി. 13 പേർക്ക് താക്കീത് നൽകാനും തീരുമാനിച്ചു. പുതുശ്ശേരി ഏരിയാ...
തിരുവിഴാംകുന്നില്‍ കാട്ടാനശല്യം രൂക്ഷം; ഭീതിയില്‍ നാട്ടുകാര്‍
പാലക്കാട്: അലനല്ലൂര്‍ തിരുവിഴാംകുന്നില്‍ കാട്ടാനശല്യം രൂക്ഷമാകുന്നു. ഞായറാഴ്‌ച പുലര്‍ച്ച കാളംപുള്ളി ജനവാസ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം കാളംപുള്ളി പാടശേഖരത്തെ വാഴകള്‍ നശിപ്പിച്ചു. മാസങ്ങളായി തുടരുന്ന കാട്ടാനകളുടെ താണ്ഡവത്തിന് പരിഹാരം ആകാത്തതോടെ കനത്ത ഭീതിയിലാണ് പ്രദേശവാസികൾ.
തിരുവിഴാംകുന്ന്...
നെൻമാറയിലെ സോളാർ വൈദ്യുതിപ്പാടം; പ്രാരംഭ പ്രവൃത്തികൾക്ക് തുടക്കമായി
പാലക്കാട്: കെഎസ്ഇബി നെൻമാറ സെക്ഷൻ ഓഫിസ് വളപ്പിൽ ആരംഭിക്കുന്ന സോളാർ വൈദ്യുതി പാടത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിനായി പ്രദേശത്തെ മരങ്ങൾ മുറിച്ചുമാറ്റി തുടങ്ങി. മരങ്ങൾ പൂർണമായും മുറിച്ചുമാറ്റി നിലമൊരുക്കി ആറുമാസത്തിനുള്ളിൽ പണി പൂർത്തീകരിക്കാനാണ്...
കെഎസ്ആർടിസി ഡിപ്പോ നിർമാണം; ഷൊർണൂർ വീണ്ടും പരിഗണനയിൽ
പാലക്കാട്: കെഎസ്ആർടിസി ഡിപ്പോയ്‌ക്ക് വേണ്ടി ഷൊർണൂർ വീണ്ടും പരിഗണിക്കുന്നു. നേരത്തെ സമീപ ഡിപ്പോകൾക്ക് മധ്യേയുള്ള ദൂരപരിധിയുടെ പേരിൽ ഒഴിവാക്കപ്പെട്ട പദ്ധതിയാണിത്. ഡിപ്പോ സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ പൂർത്തിയായതായി പി മമ്മിക്കുട്ടി എംഎൽഎ പറഞ്ഞു.
ആവശ്യമെങ്കിൽ...





































