Sun, Jan 25, 2026
19 C
Dubai
Home Tags Palakkad news

Tag: palakkad news

അപകട മുന്നറിയിപ്പ് മറികടന്ന് കുരുത്തിച്ചാലിൽ സന്ദർശക പ്രവാഹം

മണ്ണാർക്കാട്: കുമരംപുത്തൂർ പഞ്ചായത്തിലെ കുരുത്തിച്ചാലിലേക്ക് അപകട മുന്നറിയിപ്പുകൾ മറികടന്ന് സന്ദർശക പ്രവാഹം. ലോക്ക്ഡൗൺ മാനദണ്ഡങ്ങളും അപകട മുന്നറിയിപ്പും വകവെക്കാതെയാണ് പലരും ഇവിടേക്ക് എത്തുന്നത്. പെരുന്നാൾ ദിനം തൊട്ട് ഇതര ജില്ലകളിൽ നിന്നടക്കം നൂറുകണക്കിന്...

അട്ടപ്പാടിയില്‍ കനത്ത മഴ തുടരുന്നു; ഗോത്ര മേഖലകള്‍ ഒറ്റപ്പെട്ടു

പാലക്കാട്: അട്ടപ്പാടിയിലും പരിസരങ്ങളിലും കനത്ത മഴ തുടരുന്നു. മഴ കനത്തതോടെ അട്ടപ്പാടിയിലെ ചില ഗോത്ര മേഖലകള്‍ ഒറ്റപ്പെട്ടുപോയി. മൂന്ന് ദിവസമായി പ്രദേശത്ത് ശക്‌തമായ മഴയാണ് പെയ്യുന്നത്. ഇതേത്തുടര്‍ന്ന് കുന്തിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. സൈലന്റ് വാലി...

18 കടന്ന് ടിപിആർ; നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി പാലക്കാട് ജില്ലാ ഭരണകൂടം

പാലക്കാട്: ടിപിആർ 18 കടന്നതോടെ ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി പാലക്കാട് ജില്ലാ ഭരണകൂടം. നേരത്തെ 35 രോഗികൾ ഉണ്ടായിരുന്ന വാര്‍ഡുകളായിരുന്നു കണ്ടൈൻമെന്റ് സോണ്‍ ആക്കിയിരുന്നത്. എന്നാൽ ഇനി 25 രോഗികളുണ്ടെങ്കിൽ വാര്‍ഡ് പൂര്‍ണമായും...

വാൽപ്പാറയിൽ പുലികളുടെ സാന്നിധ്യം നിരീക്ഷിക്കാൻ പ്രത്യേക സമിതിയായി

പാലക്കാട്: വാൽപ്പാറയിൽ പുലികളുടെ സാന്നിധ്യം നിരീക്ഷിക്കാൻ പ്രത്യേകസമിതി രൂപീകരിച്ചു. എല്ലാ വകുപ്പുതല ഉദ്യോഗസ്‌ഥരും അടങ്ങുന്നതാണ് സമിതി. നഗരപ്രദേശത്തിൽ പുലികളുടെ സാന്നിധ്യം വർധിച്ചുവരുന്ന പശ്‌ചാത്തലത്തിലാണ് നടപടി. സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിനുമുന്നിൽ ഏതാനും ദിവസങ്ങൾക്കുമുമ്പ് ഒരേസമയം മൂന്ന്...

കിണറ്റിൽ ചാടിയ യുവതിയും രക്ഷിക്കാനിറങ്ങിയ പിതാവും മരിച്ചു

പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ കിണറ്റില്‍ ചാടി യുവതിയും പിന്നാലെ രക്ഷിക്കാനിറങ്ങിയ പിതാവും മരിച്ചു. ഗായത്രി (27), അച്ഛന്‍ ധര്‍മ്മലിംഗം(63) എന്നിവരാണ് മരിച്ചത്. വീടിനു സമീപത്തെ കിണറ്റിലാണ് ദുരന്തം നടന്നത്. ഗായത്രി കിണറ്റില്‍ ചാടാനുണ്ടായ കാരണം...

മദ്യപാനത്തെ തുടർന്നുണ്ടായ വഴക്ക്; ഭാര്യയേയും മകനെയും വെട്ടി പരിക്കേൽപ്പിച്ച ഗൃഹനാഥൻ അറസ്‌റ്റിൽ

വടക്കഞ്ചേരി: മദ്യപാനത്തെ തുടർന്നുണ്ടായ വഴക്കിനിടെ ഭാര്യയേയും മകനെയും വെട്ടി പരിക്കേൽപ്പിച്ച ഗൃഹനാഥനെ വടക്കഞ്ചേരി പോലീസ് അറസ്‌റ്റ് ചെയ്‌തു. കിഴക്കഞ്ചേരി മന്ത്രാപ്പള്ളം ബാബുവിനെയാണ് (52) പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. മദ്യപാനത്തെ തുടർന്നുണ്ടായ വഴക്കിലാണ് ഇയാൾ...

പലിശക്കാരുടെ നിരന്തര ഭീഷണി; ജില്ലയിൽ കർഷകൻ ആത്‍മഹത്യ ചെയ്‌തു

പാലക്കാട് : പലിശക്ക് പണം നൽകിയവരുടെ ഭീഷണിയെ തുടർന്ന് ജില്ലയിൽ കർഷകൻ ആത്‍മഹത്യ ചെയ്‌ത നിലയിൽ. പറലോടി സ്വദേശിയായ വേലുക്കുട്ടിയാണ് ആത്‍മഹത്യ ചെയ്‌തത്‌. പലിശക്കാരുടെ നിരന്തര ഭീഷണിയെ തുടർന്ന് ഇയാൾ ട്രെയിനിന് മുന്നിൽ...

അഭിമാന താരമായി കിരൺ; വൈകാതെ ഇന്ത്യൻ ടീമിലേക്ക്

പാലക്കാട്: ഇറാഖിൽ നടക്കുന്ന വോളിബോൾ ടൂർണമെന്റിൽ ഇന്ത്യക്കു വേണ്ടി ജഴ്‌സി അണിയാൻ കാത്തു നിൽക്കുകയാണ് മംഗലം ഡാം സ്വദേശിയായ കിരൺ. ഒഡിഷയിലെ ഭുവനേശ്വറിൽ നാളെ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ കേരളത്തെ പ്രതിനിധീകരിക്കുന്ന 30...
- Advertisement -