Tag: palakkad news
300 പട്ടികജാതി- ഗോത്രവർഗ വിദ്യാർഥികൾക്ക് സ്‌മാർട് ഫോൺ; 10 ദിവസത്തിനകം അപേക്ഷിക്കണം
പാലക്കാട്: ജില്ലയിൽ ഇന്റർനെറ്റ് ലഭ്യത കുറഞ്ഞ പ്രദേശങ്ങളിലെ 300 പട്ടികജാതി- ഗോത്രവർഗ വിദ്യാർഥികൾക്ക് സ്‌മാർട് ഫോൺ ലഭ്യമാക്കുമെന്ന് മന്ത്രി കെ കൃഷ്‌ണൻ കുട്ടി. ഇതിനായി പവർ ഫിനാൻസ് കോർപറേഷൻ സിഎസ്‌ആർ ഫണ്ടിൽ നിന്ന്...
ഷൊർണൂരിൽ ഡാറ്റാ ബാങ്ക് തിരുത്തിയ സംഭവം; കൃഷിമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
പാലക്കാട്: ഷൊർണൂർ മുനിസിപ്പാലിറ്റിയിൽ 400 പ്ളോട്ടുകൾ കേരള നെൽവയൽ നീർത്തട സംരക്ഷണ നിയമ പ്രകാരം തയ്യാറാക്കിയ ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കി വിജ്‌ഞാപനം പുറപ്പെടുവിച്ചതിൽ നടപടി. സംഭവത്തിൽ അടിയന്തിര അന്വേഷണം നടത്തി റിപ്പോർട്ട്...
100 ലിറ്റർ വിദേശ മദ്യവുമായി രണ്ട് യുവാക്കൾ പിടിയിൽ
ചെർപ്പുളശ്ശേരി: സംസ്‌ഥാനത്തേക്ക് കടത്തിയ 100 ലിറ്റർ വിദേശ മദ്യവുമായി രണ്ട് യുവാക്കൾ പിടിയിൽ. മണ്ണൂർ സ്വദേശികളായ ഇബ്രാഹിം (40), ഉസ്‌മാൻ (27) എന്നിവരാണ് പിടിയിലായത്. പാലക്കാട് ഡാൻസാഫ് സ്‌ക്വാഡും ചെർപ്പുളശ്ശേരി പോലീസും സംയുക്‌തമായി...
രണ്ടുവയസുകാരന്റെ ചികിൽസക്കെന്ന വ്യാജേന പണപ്പിരിവ്; ഒരാൾ അറസ്‌റ്റിൽ
കൂറ്റനാട്: പെരിങ്ങോട് സ്വദേശിയായ രണ്ടുവയസുകാരന്റെ ചികിൽസക്കെന്ന വ്യാജേന സമൂഹ മാദ്ധ്യമത്തിൽ പോസ്‌റ്റിട്ട് ബാങ്ക് അക്കൗണ്ട് നമ്പർ വഴി പണം തട്ടിയെന്നു പരാതി. പെരുമണ്ണൂർ സ്വദേശി ഷാനുവിനെ ചാലിശ്ശേരി പോലീസ് അറസ്‌റ്റ് ചെയ്‌തു. അക്കൗണ്ടിൽ...
പാലക്കാട് ജില്ലയിൽ ഒരു മാസത്തിനിടെ 829,06 കോവിഡ് രോഗികൾ
പാലക്കാട്: ജില്ലയിൽ ഒരു മാസത്തിനിടെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധന. ഏപ്രിലിൽ ആകെ 25,346 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചതെങ്കിൽ മെയ് മാസത്തിൽ അത് 82,906 പേരായി ഉയർന്നു. 57,560 രോഗികളുടെ വർധനയാണ്...
ജിബിന്‍ വധം; പിതാവ് റിമാന്‍ഡില്‍
കല്ലടിക്കോട്: കരിമ്പ പുതുക്കാട് ഇഞ്ചക്കവലയില്‍ കടുവാക്കുഴി ജിബിന്‍(29) കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവ് ജോസ്(54) റിമാന്‍ഡില്‍. ബുധനാഴ്‌ച പുലർച്ചയോടെയാണ് ജിബിൻ കൊല്ലപ്പെട്ടത്. സംഭവ ദിവസം പിതാവും മകനും ഒന്നിച്ച് മദ്യപിച്ചിരുന്നു. തുടര്‍ന്നുണ്ടായ വാക്കേറ്റവും അടിപിടിയും...
മദ്യലഹരിയിൽ പിതാവ് മകനെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തി
പാലക്കാട്: മദ്യപിച്ചെത്തിയ പിതാവ് മകനെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തി. കരിമ്പ പുതുക്കാട് ഇഞ്ചകവല കടുവാക്കുഴി ജോസാണ് 29കാരനായ മകൻ ജിബിന്‍ അലിയാസിനെ കൊലപ്പെടുത്തിയത്.
ഇന്ന് പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം. ജോസിനെ കല്ലടിക്കോട്...
പാലക്കാട് ജില്ലയിലെ ആറ് കേന്ദ്രങ്ങളിൽ നാളെ സൗജന്യ ആർടിപിസിആർ പരിശോധന
പാലക്കാട്: ജില്ലയിലെ ആറ് കേന്ദ്രങ്ങളിൽ നാളെ സൗജന്യ ആർടിപിസിആർ പരിശോധന നടക്കും. രാവിലെ 9.30 മുതൽ വൈകീട്ട് 4 വരെയാണ് പരിശോധന നടക്കുന്നത്. ഇന്നും ജില്ലയിലെ ആറോളം കേന്ദ്രങ്ങളിൽ സൗജന്യ പരിശോധന നടന്നിരുന്നു.
നാളെ...






































