Sat, Jan 24, 2026
22 C
Dubai
Home Tags Palakkad news

Tag: palakkad news

ജില്ലയിലെ 30 തദ്ദേശ സ്‌ഥാപനങ്ങൾ നാളെ മുതൽ പൂര്‍ണമായ അടച്ചിടലിലേക്ക്

പാലക്കാട്: ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ വർധനവ് 10 ശതമാനം മുതൽ കൂടുതൽ വരുന്ന ജില്ലയിലെ 30 തദ്ദേശ സ്വയം ഭരണ സ്‌ഥാപനങ്ങൾ നാളെ മുതൽ പൂര്‍ണമായും അടച്ചിടാൻ ജില്ലാ കളക്‌ടർ മൃൺമയി ജോഷി...

ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണു മരിച്ച നഴ്സിന് കോവിഡ് സ്‌ഥിരീകരിച്ചു

പാലക്കാട്: കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ മരണപ്പെട്ട നഴ്സ് രമ്യയ്‌ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് രമ്യ കുഴഞ്ഞുവീണു മരണപ്പെട്ടത്. മരണ ശേഷം നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് കോവിഡ് സ്‌ഥിരീകരിച്ചത്....

ട്രിപ്പിൾ ലോക്ക്ഡൗൺ; പെരിന്തൽമണ്ണയിൽ പരിശോധന കർശനമാക്കി

പെരിന്തൽമണ്ണ: ട്രിപ്പിൾ ലോക്ക്ഡൗൺ പശ്‌ചാത്തലത്തിൽ പെരിന്തൽമണ്ണയിലും പരിസര പ്രദേശങ്ങളിലും പോലീസ് പരിശോധന കർശനമാക്കി. വാഹനങ്ങളും ജനങ്ങളും നഗരത്തിലേക്ക് എത്തുന്നുണ്ടെങ്കിലും പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. ആശുപത്രികളിലേക്കും മറ്റ് അവശ്യ സർവീസുകൾക്കും എത്തുന്നവരാണ് ഇതിലേറെയും. പരിശോധനക്കായി...

ടിപിആർ 40ന് മുകളിൽ; 31 തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ നാളെ മുതൽ അടച്ചിടും

പാലക്കാട് : ജില്ലയിൽ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിന് മുകളിലുള്ള തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിൽ നാളെ മുതൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. ഇതോടെ ജില്ലയിലെ 2 നഗരസഭകളിലും, 29...

ജില്ലയിൽ ടിപിആർ 40 ശതമാനത്തിൽ കൂടുതലുള്ള പഞ്ചായത്തുകളിൽ കൂടുതൽ നിയന്ത്രണം

പാലക്കാട്: ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിൽ കൂടുതലുള്ള പഞ്ചായത്തുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനമായി. ഷോളയൂർ, അനങ്ങനടി, വല്ലപ്പുഴ, ആനക്കര, നാഗലശ്ശേരി, പട്ടിത്തറ, തിരുമിറ്റക്കോട്,...

തുടർച്ചയായ മഴ; ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയരുന്നു

ആനക്കര: തുടർച്ചയായി 3 ദിവസങ്ങളിൽ പെയ്യുന്ന മഴയിൽ ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയർന്നു. കഴിഞ്ഞവർഷം ഈ സമയത്ത് പുഴയിൽ ജലനിരപ്പ് വളരെ താഴ്‌ന്ന നിലയിലായിരുന്നു. കേന്ദ്ര ജല കമ്മീഷന്റെ കണക്കുകൾ പ്രകാരം കുമ്പിടി കാങ്കപ്പുഴയിൽ...

നെല്ല് സംഭരണം വൈകുന്നു; മഴ കനക്കുമ്പോൾ കർഷകർ പ്രതിസന്ധിയിൽ

പാലക്കാട് : കൊയ്‌ത്ത് കഴിഞ്ഞ് 3 മാസം കഴിഞ്ഞിട്ടും നെല്ല് സംഭരിക്കാൻ ബന്ധപ്പെട്ടവർ വിമുഖത കാണിക്കുന്ന സാഹചര്യത്തിൽ പ്രതിസന്ധിയിലായി ആനപ്പാറ മേഖലയിലെ കർഷകർ. നിലവിൽ ജില്ലയിൽ മഴ കനക്കുന്നതോടെ നെല്ല് മഴ കൊള്ളാതെ സൂക്ഷിച്ചു...

പട്ടാമ്പിയില്‍ ചാരായവും വാഷും പിടികൂടി

പാലക്കാട്: പട്ടാമ്പിയിൽ 20 ലിറ്റർ ചാരായവും 580 ലിറ്റർ വാഷും പിടികൂടി. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് രണ്ടിടങ്ങളിൽ നിന്നായി ചാരായവും വാഷും പിടികൂടിയത്. പട്ടാമ്പി എക്‌സൈസ് റെയ്ഞ്ച്...
- Advertisement -