Tag: palakkad news
തുടർച്ചയായ മഴ; ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയരുന്നു
ആനക്കര: തുടർച്ചയായി 3 ദിവസങ്ങളിൽ പെയ്യുന്ന മഴയിൽ ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയർന്നു. കഴിഞ്ഞവർഷം ഈ സമയത്ത് പുഴയിൽ ജലനിരപ്പ് വളരെ താഴ്‌ന്ന നിലയിലായിരുന്നു. കേന്ദ്ര ജല കമ്മീഷന്റെ കണക്കുകൾ പ്രകാരം കുമ്പിടി കാങ്കപ്പുഴയിൽ...
നെല്ല് സംഭരണം വൈകുന്നു; മഴ കനക്കുമ്പോൾ കർഷകർ പ്രതിസന്ധിയിൽ
പാലക്കാട് : കൊയ്‌ത്ത് കഴിഞ്ഞ് 3 മാസം കഴിഞ്ഞിട്ടും നെല്ല് സംഭരിക്കാൻ ബന്ധപ്പെട്ടവർ വിമുഖത കാണിക്കുന്ന സാഹചര്യത്തിൽ പ്രതിസന്ധിയിലായി ആനപ്പാറ മേഖലയിലെ കർഷകർ. നിലവിൽ ജില്ലയിൽ മഴ കനക്കുന്നതോടെ നെല്ല് മഴ കൊള്ളാതെ സൂക്ഷിച്ചു...
പട്ടാമ്പിയില്‍ ചാരായവും വാഷും പിടികൂടി
പാലക്കാട്: പട്ടാമ്പിയിൽ 20 ലിറ്റർ ചാരായവും 580 ലിറ്റർ വാഷും പിടികൂടി. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് രണ്ടിടങ്ങളിൽ നിന്നായി ചാരായവും വാഷും പിടികൂടിയത്. പട്ടാമ്പി എക്‌സൈസ് റെയ്ഞ്ച്...
ജില്ലയിൽ പുതിയ ഓക്‌സിജൻ സെപ്പറേഷൻ യൂണിറ്റ് സജ്‌ജം; വിതരണം ഒരാഴ്‌ചക്കുള്ളിൽ തുടങ്ങും
പാലക്കാട്: അന്തരീക്ഷത്തില്‍ നിന്ന് ഓക്‌സിജന്‍ വേര്‍തിരിച്ചെടുക്കുന്ന എയര്‍ സെപ്പറേഷന്‍ യൂണിറ്റ് വടക്കഞ്ചേരിയില്‍ ഉൽഘാടനത്തിന് ഒരുങ്ങുന്നു. ഒരാഴ്‌ചക്കുള്ളില്‍ ഈ പ്ളാന്റില്‍ നിന്ന് ആശുപത്രികളിലേക്ക് ഓക്‌സിജൻ എത്തിതുടങ്ങും പാലക്കാട് വടക്കഞ്ചേരി കണച്ചിപരുതയിലാണ് ഓക്‌സിജൻ നിർമാണ യൂണിറ്റ്...
കാറ്റും മഴയും; ആലത്തൂർ ഭാഗത്ത് വ്യാപക നാശം
ആലത്തൂർ: കഴിഞ്ഞ ദിവസത്തെ മഴയിൽ ആലത്തൂർ കാവശ്ശേരി ഭാഗത്ത് വ്യാപക നാശം. മരങ്ങൾ വീണ് വീടുകൾ, അംഗൻവാടി, വൈദ്യുതി കാലുകൾ, വഴിയോര കടകൾ, വീടുകളിലെ വാട്ടർ ടാങ്കുകൾ ഉൾപ്പടെ തകർന്നു. പലയിടത്തും ഗതാഗത...
എക്‌സൈസ് റെയ്‌ഡ്; വല്ലപ്പുഴയിൽ 695 ലിറ്റർ വാഷ് പിടികൂടി
പട്ടാമ്പി: വല്ലപ്പുഴയിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ രണ്ടിടങ്ങളിൽ നിന്നായി 695 ലിറ്റർ വാഷ് പിടികൂടി. മാട്ടായ തോട്ടിൽ നിന്ന് 475 ലിറ്റർ വാഷും കുഞ്ഞുകുർശ്ശി തോട്ടിൽ ഉടമസ്‌ഥനില്ലാത്ത നിലയിൽ 220 ലിറ്റർ...
തീവണ്ടിയിൽ കടത്താൻ ശ്രമിച്ച 32 കിലോഗ്രാം കഞ്ചാവ് പിടികൂടി
പാലക്കാട്: ധൻബാദ് എക്‌സ്‌പ്രസിൽ കടത്തിക്കൊണ്ടുവന്ന 32 കിലോഗ്രാം കഞ്ചാവ് ഒലവക്കോട് റെയിൽവേ സ്‌റ്റേഷനിൽ പിടികൂടി. പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും എക്‌സൈസും നടത്തിയ പരിശോധനയിൽ ജനറൽ കമ്പാർട്മെന്റിന്റെ സീറ്റിനടിയിൽ നിന്നാണ് മൂന്ന്...
ജില്ലയിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കോവിഡ് കൺട്രോൾ റൂം സേവനം ലഭ്യം
പാലക്കാട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്‌തി പകർന്ന് ചെമ്പൈ സംഗീത കോളേജിൽ പ്രവർത്തിക്കുന്ന ജില്ലാ കോവിഡ് കൺട്രോൾ റൂം.ഇവിടെ 24 മണിക്കൂറും സേവനം ലഭ്യമാണ്. കോവിഡ് രോഗികളുടെ വിവരങ്ങൾ ശേഖരിക്കുക, തരംതിരിക്കുക, വിവരങ്ങൾ...





































