Tag: palakkad news
എൽഇഡി ബൾബുകളുടെ വിതരണം തുടങ്ങി; പിന്നാലെ തട്ടിപ്പുകാരും സജീവമാകുന്നു
പാലക്കാട്: ഫിലമെന്റ് രഹിത കേരള പദ്ധതിയുടെ ഭാഗമായി രജിസ്‌റ്റർ ചെയ്‌തവർക്ക് ഒമ്പത് വാൾട്ട് എൽഇഡി ബൾബുകളുടെ വിതരണം തുടങ്ങി. ബൾബുകൾ ഉപഭോക്‌താക്കളുടെ വീടുകളിലെത്തിക്കും. ഇതിന്റെ തുക വൈദ്യുതി ബില്ലില്‍ ഈടാക്കും.
ഉദ്യോഗസ്ഥരുടെ കൈയിൽ...
ബസ് സര്‍വീസ് ആരംഭിച്ചില്ല; ഉപയോഗ ശൂന്യമായി കാത്തിരിപ്പ് കേന്ദ്രം
പാലക്കാട്: ബസ് സര്‍വീസ് നടക്കാത്തതിനാല്‍ ഉപയോഗ ശൂന്യമായി പാതയോരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം. അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ ചീരക്കടവിലാണ് ലക്ഷങ്ങള്‍ മുടക്കി പണികഴിപ്പിച്ച കാത്തിരിപ്പ് കേന്ദ്രം ബസ് സര്‍വീസ് ഇനിയും ആരംഭിക്കാത്തതിനാല്‍ ഉപയോഗ...
മണ്ണാര്‍ക്കാട് നിയോജകമണ്ഡലം സീറ്റ് കോണ്‍ഗ്രസിന് നല്‍കണം; ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ്
പാലക്കാട്: മണ്ണാര്‍ക്കാട് അസംബ്‌ളി നിയോജകമണ്ഡലം കോണ്‍ഗ്രസിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്. ആവശ്യമുന്നയിച്ച് സംസ്‌ഥാന-ജില്ല കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, അഖിലേന്ത്യ കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ക്ക് നിയോജക മണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്‌ത കത്ത് നല്‍കിയിരിക്കുകയാണ്.
നിലവില്‍...
പാലക്കാട് ജില്ലാ കളക്‌ടറെ മാറ്റാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം
പാലക്കാട്: ജില്ലാ കളക്‌ടര്‍ ഡി ബാലമുരളിയെ മാറ്റാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. മൂന്ന് വര്‍ഷം പൂര്‍ത്തീകരിച്ച സാഹചര്യത്തിലാണ് മാറ്റാന്‍ നടപടി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
പുതിയ കളക്‌ടറായി ജില്ലയില്‍ മൃണ്‍മയി ജോഷി...
യുവതിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം; തലനാരിഴക്ക് രക്ഷപെട്ടു
പാലക്കാട്: ഒലവക്കോട് യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം. മലമ്പുഴ സ്വദേശി സരിതയെ ഭർത്താവ് ബാബുരാജാണ് കൊല്ലാൻ ശ്രമിച്ചത്. ശരീരത്തിൽ പെട്രോൾ ഒഴിച്ചെങ്കിലും യുവതി പെട്ടെന്ന് തന്നെ ഓടിമാറിയതിനാൽ തീ കൊളുത്താനുള്ള ശ്രമം പരാജയപ്പെട്ടു.
യുവതി...
കാലം ആവശ്യപ്പെടുന്നത് ഐക്യകേരളം; ഡോ.സരിന്‍ ഐഎഎസ്
ആലത്തൂര്‍: ഭരണാധികാരികളുടെ പ്രസ്‌താവനകൾ പോലും ഭിന്നിപ്പുണ്ടാക്കുന്ന ഈ കാലം ആവശ്യപ്പെടുന്നത് സര്‍വരും ചേര്‍ന്ന് നില്‍ക്കുന്ന ഐക്യകേരളമാണെന്ന് ഡോ.സരിന്‍ ഐഎഎസ്. എസ്‌കെ എസ്‌എസ്എഫിന്റെ മുന്നേറ്റ യാത്രക്ക് ആലത്തൂരില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉൽഘാടനം ചെയ്‌ത്...
ഓപ്പറേഷന്‍ പി ഹണ്ട്; ജില്ലയില്‍ നിരവധി ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍, 67 പേരെ പിടികൂടി
പാലക്കാട് : സംസ്‌ഥാനത്ത് സാമൂഹികമാദ്ധ്യമങ്ങള്‍ വഴി കുട്ടികളുടെ നഗ്‌ന ചിത്രങ്ങളും വീഡിയോകളും പങ്ക് വെക്കുന്നവരെ കണ്ടെത്താന്‍ കേരള പോലീസ് നടത്തുന്ന ഓപ്പറേഷന്‍ പി ഹണ്ടില്‍ ജില്ലയില്‍ നിന്ന് മാത്രം കുടുങ്ങിയത് 67 പേര്‍....
ജാതിപ്പേര് പറഞ്ഞ് ആശംസ; ബിജെപി കൗൺസിലർ വിവാദത്തിൽ
പാലക്കാട്: നഗരസഭയിൽ സ്‌ഥാനം ഏറ്റെടുത്ത അധ്യക്ഷക്കും ഉപാധ്യക്ഷനും ആശംസകളുമായി എത്തിയ ബിജെപി കൗൺസിലർ വിവാദത്തിൽ. ഇരുവർക്കും ജാതിപ്പേര് പറഞ്ഞ് ആശംസകളുമായി രംഗത്തെത്തിയ വാർഡ് കൗൺസിലർ വിഎസ് മിനിമോളാണ് കുടുങ്ങിയത്.
"പാലക്കാട് മുനിസിപ്പൽ വൈസ് ചെയർമാൻ...






































