Wed, Jan 28, 2026
18 C
Dubai
Home Tags Palakkad news

Tag: palakkad news

നവജാത ശിശുവും അമ്മയും മരിച്ച സംഭവം; രോഗതീവ്രത അറിയിച്ചില്ലെന്ന് കുടുംബം

പാലക്കാട്: അട്ടപ്പാടിയിൽ നവജാത ശിശുവും അരിവാൾ രോഗബാധിതയായ അമ്മയും മരിച്ച സംഭവത്തിൽ അട്ടപ്പാടി ട്രൈബൽ സ്‌പെഷ്യലിറ്റി ആശുപത്രിക്ക് എതിരെ ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. ഷോളയൂർ ചാവടിയൂരിൽ ബാലകൃഷ്‌ണന്റെ ഭാര്യ തുളസിയും കുഞ്ഞുമാണ് കഴിഞ്ഞ...

വനാതിർത്തി നിർണയം; വനംവകുപ്പ് ഉദ്യോഗസ്‌ഥരെ തടഞ്ഞ് നാട്ടുകാർ

മണ്ണാർക്കാട്: വനാതിർത്തി നിർണയിക്കാനെത്തിയ വനംവകുപ്പ് ഉദ്യോഗസ്‌ഥരെ നാട്ടുകാർ തടഞ്ഞു. കോട്ടോപ്പാടം പഞ്ചായത്തിലെ കൊടുവാളിപ്പുറത്താണ് സംഭവം. വനാതിർത്തിയോട് ചേർന്നുള്ള പ്രദേശത്ത് അതിർത്തി നിർണയിക്കാനെത്തിയ ഉദ്യോഗസ്‌ഥരെ ആണ്‌ നാട്ടുകാർ തടഞ്ഞത്. കൊടുവാളിപ്പുറം സുബ്രമഹ്ണ്യന്റെ ഉടമസ്‌ഥതയിലുള്ള സ്‌ഥലത്താണ്‌...

പോക്‌സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്‌റ്റിൽ

പാലക്കാട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്‌റ്റിൽ. പാലക്കാട് പ്ളായം പള്ളം ബ്രാഞ്ച് സെക്രട്ടറി എം സുനിലിനെയാണ് (25) പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. പോക്‌സോ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ...

അട്ടപ്പാടിയിൽ ഭൂരഹിതർക്ക് ഉടൻ ഭൂമി: മന്ത്രി കെ രാധാകൃഷ്‌ണൻ

പാലക്കാട്: അട്ടപ്പാടിയിൽ ഭൂമി ഇല്ലാത്തവർക്ക് ഭൂമി ഉറപ്പാക്കുമെന്ന് പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണൻ. റവന്യൂ-വനംവകുപ്പ് ഉദ്യോഗസ്‌ഥരുടെ മേൽനോട്ടത്തിൽ കൊടുത്ത ഭൂമിയുടെയും ഇനി വിതരണം ചെയ്യാനുള്ള ഭൂമിയുടെയും കണക്കെടുക്കും. വിവിധ വകുപ്പുകളുടെ...

അട്ടപ്പാടിയിൽ ആദിവാസി യുവാവ് മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മരിച്ചു. ഗുരുതരാവസ്‌ഥയിൽ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ച അട്ടപ്പാടി കൊളപ്പടി ഊരിലെ ദോഡത്തൻ(30) ആണ് മരിച്ചത്. ഇന്നലെ ഉച്ച തിരിഞ്ഞാണ് ദോഡത്തനെ കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ നിന്ന് പാലക്കാട്...

കാട്ടാനശല്യം വർധിക്കുന്നു; പൊറുതിമുട്ടി കർഷകർ

പാലക്കാട്: ജില്ലയിലെ കച്ചേരിപ്പറമ്പ് ഭാഗത്ത് കാട്ടാനശല്യം രൂക്ഷം. നിരന്തരമായി കാട്ടാനകൾ പ്രദേശത്തെ കൃഷിയിടങ്ങളിൽ ഇറങ്ങി വലിയ രീതിയിലാണ് വിളകൾ നശിപ്പിക്കുന്നത്. ഇതോടെ മിക്ക കർഷകരും ഇവിടെ കൃഷിയിറക്കാൻ മടിക്കുകയാണ്. കഴിഞ്ഞ 4 ദിവസമായി പ്രദേശത്ത്...

തെരുവ് നായ ആക്രമണം; 3 വയസുകാരിക്ക് ഉൾപ്പടെ പരിക്കേറ്റു

പാലക്കാട്: ജില്ലയിലെ കല്ലടത്തൂരിൽ തെരുവ് നായ ആക്രമണം രൂക്ഷം. പിഞ്ചുകുഞ്ഞ് ഉൾപ്പടെ 3 പേർക്കാണ് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. മുറ്റത്ത് കളിക്കുകയായിരുന്ന 3 വയസുള്ള കുട്ടിയുടെ കഴുത്തിൽ കടിക്കുകയായിരുന്നു. കൂടാതെ 2...

കുതിരാൻ തുരങ്കത്തിൽ വൻ ഗതാഗതക്കുരുക്ക്

പാലക്കാട്: മണ്ണൂത്തി-വടക്കഞ്ചേരി ദേശീയപാതയിലെ കുതിരാൻ തുരങ്കത്തിൽ വൻ ഗതാഗതക്കുരുക്ക്. നിരവധി വാഹനങ്ങൾ കുടുങ്ങി കിടക്കുന്നുണ്ട്. താണിപ്പാടം മുതൽ കുതിരാൻ വരെ പൂർണമായും വാഹനഗതാഗതം സ്‌തംഭിച്ചിരിക്കുകയാണ്. മൂന്ന് കിലോമീറ്ററിലധികമാണ് വാഹനങ്ങളുടെ നീണ്ടനിര. ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള...
- Advertisement -