Tue, Jan 27, 2026
25 C
Dubai
Home Tags Palakkad news

Tag: palakkad news

യുവാവിന് നേരെ കടുവാ ആക്രമണം; രക്ഷപെട്ടത് തലനാരിഴയ്‌ക്ക്

പാലക്കാട്: കടുവയുടെ ആക്രമണത്തിൽ നിന്ന് യുവാവ് രക്ഷപെട്ടത് തലനാരിഴയ്‌ക്ക്. എടത്തനാട്ടുകരയിലാണ് സംഭവം. കാടുവെട്ടാനെത്തിയ യുപി സ്വദേശി രാഹുൽ ആണ് കടുവയുടെ ആക്രമണത്തിൽ നിന്ന് രക്ഷപെട്ടത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. കടുവ യുവാവിന്റെ...

പാലക്കാട്-തൃശൂർ കെഎസ്ആർടിസി ബോണ്ട് സർവീസ് ആരംഭിച്ചു

പാലക്കാട്: ജില്ലയിലെ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ആറാമത് ബോണ്ട് സർവീസ് ആരംഭിച്ചു. പാലക്കാട് കെഎസ്ആർടിസി സ്‌റ്റാൻഡിൽ നിന്നും പുറപ്പെടുന്ന സർവീസ് തൃശൂരിലാണ് അവസാനിക്കുന്നത്. രാവിലെ 8.15നാണ് സർവീസ് പാലക്കാട് നിന്നും പുറപ്പെടുന്നത്. തുടർന്ന്...

മഴ ശക്‌തം, നീരൊഴുക്ക് വർധിച്ചു; വാളയാർ ഡാമിൽ ഓറഞ്ച് അലർട്

പാലക്കാട്: അതിർത്തി മേഖലയിൽ ഒരു ഇടവേളക്ക് ശേഷം വീണ്ടും മഴ ശക്‌തമായി. ഇതേ തുടർന്ന് വാളയാർ പുഴയിൽ നിന്നും ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. ഈ സാഹചര്യത്തിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വാളയാർ ഡാമിൽ...

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം കവർന്ന സംഭവം; സംഘത്തിലെ പ്രധാനി പിടിയിൽ

കൊഴിഞ്ഞാമ്പാറ: വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ആറ് ലക്ഷം രൂപ കവർന്ന സംഭവത്തിലെ പ്രധാന പ്രതി അറസ്‌റ്റിൽ. ആലത്തൂർ വാനൂർ ലക്ഷംവീട് അബ്‌ദുൽ ഹക്കീം (38) ആണ് കൊഴിഞ്ഞാമ്പാറ പോലീസിന്റെ പിടിയിലായത്. സംഭവത്തെ തുടർന്ന് ഒളിവിലായിരുന്ന...

കൽപ്പാത്തി രഥോൽസവം; മുന്നൊരുക്കങ്ങൾ തുടങ്ങി

പാലക്കാട്: ജില്ലയിൽ കൽപ്പാത്തി രഥോൽസവം നടത്താനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി. അറ്റകുറ്റപ്പണികൾക്കായി രഥങ്ങൾ എത്തിത്തുടങ്ങി. വിവിധ ക്ഷേത്രങ്ങളിൽ രഥോൽസവത്തിനായുള്ള ഒരുക്കങ്ങളും ആരംഭിച്ചു. അടുത്ത മാസം 14, 15, 16 തീയതികളിലാണ് ആചാര അനുഷ്‌ഠാനങ്ങളോടെ രഥോൽസവം...

ഒറ്റപ്പാലം റേഞ്ച് പരിധിയിൽ കൊന്നത് 123 കാട്ടുപന്നികളെ; കർഷകർക്ക് ആശ്വാസം

പാലക്കാട്: ഒറ്റപ്പാലം റേഞ്ച് പരിധിയിൽ ഇതുവരെ കൊന്നത് 123 കാട്ടുപന്നികളെ. രണ്ടു മാസത്തിനിടയ്‌ക്കാണ് ഒറ്റപ്പാലം വനംവകുപ്പ് ഇത്രയധികം കാട്ടുപന്നികളെ വെടിവെച്ചുകൊന്നത്. ഇതോടെ മേഖലയിലെ കർഷകർക്ക് ആശ്വാസമായിരിക്കുകയാണ്. തിരുവാഴിയോട്, കുളപ്പുള്ളി, വല്ലപ്പുഴ, പട്ടാമ്പി ഭാഗങ്ങളിലാണ്...

ചപ്പക്കാട് യുവാക്കളുടെ തിരോധാനം; കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്

പാലക്കാട്: മുതലമട ചെമ്മണാമ്പതിയിൽ രണ്ട് ആദിവാസി യുവാക്കളെ കാണാതായ സംഭവത്തിൽ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്. ചപ്പക്കാട് ആദിവാസി ഊരിലെ മുരുകേശൻ, സ്‌റ്റീഫൻ എന്നിവരെ കാണാതായിട്ട് രണ്ട് മാസം പിന്നിട്ടിരിക്കുകയാണ്. ജില്ലാ പോലീസ് മേധാവിയുടെ...

പുലി സാന്നിധ്യം; മലമ്പുഴയിൽ മന്ത്രി എകെ ശശീന്ദ്രൻ സന്ദർശനം നടത്തി

പാലക്കാട്: മലമ്പുഴയിൽ പുലി ഇറങ്ങിയ പ്രദേശങ്ങളിൽ വനം മന്ത്രി എകെ ശശീന്ദ്രൻ സന്ദർശനം നടത്തി. മലമ്പുഴ ജില്ലാ ജയിലിന് സമീപം കഴിഞ്ഞ ദിവസം പുലി ഇറങ്ങിയ പ്രദേശങ്ങളാണ് മന്ത്രി സന്ദർശിച്ചത്. പ്രശ്‌ന പരിഹാരത്തിന്...
- Advertisement -