Tag: palakkad news
ട്രാക്കിൽ അറ്റകുറ്റപ്പണി; വള്ളത്തോൾ നഗർ-വടക്കാഞ്ചേരി റൂട്ടിൽ ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കും
പാലക്കാട്: വള്ളത്തോൾ നഗർ-വടക്കാഞ്ചേരി സെക്ഷനിലെ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാല് ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കും. ഒക്‌ടോബർ 28ന് ആണ് ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കുക. വ്യാഴാഴ്‌ച പാലക്കാട് ജങ്ഷനിൽ നിന്നും പുറപ്പെടേണ്ട...
ഭവന പദ്ധതിയിൽ ഉൾപ്പെടുത്തിയില്ല; അംബേദ്‌കർ കോളനിക്കാരുടെ സമരം 16 ദിവസം പിന്നിട്ടു
പാലക്കാട്: പട്ടികജാതി കുടുംബങ്ങളെ സർക്കാരിന്റെ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് കൊല്ലങ്കോട് അംബേദ്‌കർ കോളനിയിലെ പട്ടിക വർഗ കുടുംബങ്ങൾ നടത്തുന്ന സമരം 16 ദിവസം പിന്നിട്ടു. മുതലമട പഞ്ചായത്ത് ഓഫിസിന് മുന്നിൽ കുടിൽകെട്ടി...
കൽപ്പാത്തി രഥോൽസവം; അന്തിമ തീരുമാനം ഇന്ന്
പാലക്കാട്: കൽപ്പാത്തി രഥോൽസവ ചടങ്ങ് കോവിഡ് മാനദണ്ഡം പാലിച്ച് നടത്താൻ ജില്ലാ ഭരണ സംവിധാനവുമായി ചർച്ച ചെയ്‌ത് തീരുമാനമെടുക്കണം എന്നാവശ്യപ്പെട്ട് മലബാർ ദേവസ്വം കമ്മീഷണർക്ക് മന്ത്രി കെ രാധാകൃഷ്‌ണന്റെ നിർദ്ദേശം. ചൊവ്വാഴ്‌ച നടക്കുന്ന...
മണ്ണാർക്കാടും അട്ടപ്പാടിയിലും കനത്ത മഴ; നടപ്പാലവും റോഡും ഒലിച്ചുപോയി
പാലക്കാട്: ജില്ലയിലെ മണ്ണാർക്കാട് ശക്‌തമായ മഴ തുടരുന്നു. കനത്ത മഴയിൽ തത്തേങ്ങലം പ്രദേശത്തെ നിരവധി വീടുകളിൽ വെള്ളം കയറി. കുന്തിപ്പുഴയിൽ ചേരുന്ന കല്ലംപൊട്ടി തോട്ടിലെ നടപ്പാലവും റോഡും മലവെള്ളത്തിൽ ഒലിച്ചുപോയി. മണ്ണാർക്കാട് മേഖലയ്‌ക്ക്...
മലവെള്ളപ്പാച്ചിൽ; വെള്ളിയാർ പുഴയിൽ കാട്ടാനയുടെ ജഡം ഒഴുകിയെത്തി
അലനല്ലൂർ: കനത്ത മഴയെ തുടർന്ന് വെള്ളിയാർ പുഴയിൽ കാട്ടാനയുടെ ജഡം ഒഴുകിയെത്തി. തിരുവിഴാംകുന്ന് അമ്പലപ്പാറ തെയ്യംകുണ്ടിന് മുകൾ ഭാഗത്തായാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് പുഴയിലെ മരക്കുറ്റിയിൽ ജഡം കുടുങ്ങി കിടക്കുന്നത്...
ചികിൽസാ സഹായത്തിന്റെ പേരില്‍ പണപ്പിരിവ്; തട്ടിപ്പ് സംഘം അറസ്‌റ്റില്‍
പാലക്കാട്: ചികിൽസാ സഹായത്തിന്റെ പേരില്‍ തട്ടിപ്പു നടത്തിയ സംഘം അറസ്‌റ്റില്‍. മലപ്പുറം സ്വദേശിയുടെ പേരില്‍ പാലക്കാട് എടത്തനാട്ടുകരയില്‍ പിരിവു നടത്തിയ കരുവാരകുണ്ട് സ്വദേശികളായ ശിവദാസന്‍, സുബ്രഹ്‌മണ്യന്‍, സക്കീര്‍, മുഹമ്മദ് ആരിഫ് എന്നിവരെയാണ് മണ്ണാർക്കാട്...
പാലക്കാട് ജില്ലയിൽ ഇതുവരെ സംഭരിച്ചത് 12,000 ടൺ നെല്ല്
പാലക്കാട്: പ്രതികൂല കാലാവസ്‌ഥയിലും കർഷകരിൽനിന്ന് പരമാവധി നെല്ലെടുക്കാനുള്ള ശ്രമവുമായി സപ്ളൈകോ. ഒന്നാംവിളയ്‌ക്ക് ഇതുവരെ 12,000 ടൺ നെല്ലാണ് ശേഖരിച്ചത്. ഗുണനിലവാരം നോക്കാതെ നനഞ്ഞ നെല്ലും സംഭരിക്കുന്നത് കർഷകർക്ക് ആശ്വാസമാണ്. മില്ലുകൾക്ക് പാടം വേഗത്തിൽ...
സിഗ്‌നലിൽ നിർത്തിയിട്ട കാറിൽ ലോറിയിടിച്ചു; അഞ്ച് പേർക്ക് പരിക്ക്
പാലക്കാട്: ജില്ലയിലെ കണ്ണാടിയിൽ സിഗ്‌നൽ കാത്ത് കിടക്കുകയായിരുന്ന കാറിന് പിന്നിൽ ലോറിയിടിച്ച് അപകടം. കാറിലെ യാത്രക്കാരായ അഞ്ച് പേർക്ക് അപകടത്തിൽ പരിക്കേറ്റു.
കാഴ്‌ചപ്പറമ്പ് ജംഗ്ഷൻ സിഗ്‌നലിലാണ് അപകടമുണ്ടായത്. കാറ് ഓടിച്ച പുതിയങ്കം സ്വദേശി സതീശ്...




































