Tag: palakkad news
എടിഎം മെഷീൻ കത്തിച്ചു; ജില്ലയിൽ പ്രതി അറസ്‌റ്റിൽ
പാലക്കാട്: ജില്ലയിലെ തച്ചമ്പാറയിലുള്ള എസ്ബിഐ ബാങ്കിന്റെ എടിഎം മെഷീൻ കത്തിച്ച സംഭവത്തിൽ പ്രതി അറസ്‌റ്റിൽ. മണ്ണാർക്കാട് മൈലാംപാടം സ്വദേശി മുഹമ്മദ് റഫീഖ്(30) ആണ് അറസ്‌റ്റിലായത്. ഇയാൾക്ക് മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ...
മന്ദംപൊട്ടി തോട് കരകവിഞ്ഞു; അട്ടപ്പാടി ചുരത്തിൽ ഗതാഗതം തടസപ്പെട്ടു
പാലക്കാട്: കനത്ത മഴയിൽ മന്ദംപൊട്ടി തോട് കരകവിഞ്ഞതിനെ തുടർന്ന് അട്ടപ്പാടി ചുരത്തിൽ ഗതാഗതം തടസപ്പെട്ടു. സൈലന്റ്‌വാലി വനമേഖലയിൽ ഇന്നലെ പെയ്‌ത കനത്ത മഴയിലാണ് മന്ദംപൊട്ടി തോട് കരകവിഞ്ഞത്. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ്...
വളർത്തു നായകളെ വിഷം കൊടുത്ത് കൊന്നു; കോഴികളെ കെട്ടിത്തൂക്കി-ക്രൂരത
പാലക്കാട്: ജില്ലയിലെ വടക്കഞ്ചേരിയിൽ മിണ്ടാപ്രാണികളോട് അജ്‌ഞാതരുടെ കണ്ണില്ലാ ക്രൂരത. വടക്കഞ്ചേരിയിൽ നിന്ന് ഒരാഴ്‌ച മുൻപ് കാണാതായ വളർത്തു കോഴികളെ കൊന്നു തൂക്കി. വടക്കഞ്ചേരി പാളയം സ്വദേശി സുരേഷിന്റെ വീട്ടിൽ നിന്ന് മോഷണം പോയ...
9 വയസുകാരിയെ പീഡിപ്പിച്ചു; 68കാരന് ആറു വര്‍ഷം തടവും പിഴയും
പാലക്കാട്: ഒറ്റപ്പാലത്ത് 9 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 68കാരനായ പ്രതിക്ക് ആറു വര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഒറ്റപ്പാലം കണ്ണമംഗലം സ്വദേശി രാമചന്ദ്രനെയാണ് പട്ടാമ്പി പോക്‌സോ കോടതി ശിക്ഷിച്ചത്.
പിഴ...
സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ടു; നടുറോട്ടിൽ ബൈക്കുമായി യുവാവിന്റെ അഭ്യാസപ്രകടനം
പാലക്കാട്: റോഡിൽ ബൈക്കുമായി യുവാവിന്റെ അഭ്യാസപ്രകടനം. അമിത വേഗത്തിൽ റോഡിലൂടെ അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ചുവന്ന യുവാവ് മറ്റൊരു സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ നടുറോട്ടിൽ ഇടിച്ചിട്ടു. തുടർന്ന് യുവാവ് വാഹനം നിർത്താതെ കടന്നുകളഞ്ഞു....
പാലക്കാട് ഇന്ന് മഞ്ഞ അലർട്; ജില്ലയിൽ 13 ദുരിതാശ്വാസ ക്യാമ്പുകൾ
പാലക്കാട്: ജില്ലയിൽ ഇന്ന് മഞ്ഞ അലർട് പ്രഖ്യാപിച്ചതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീമീറ്റർ വരെ മഴ പെയ്‌തേക്കുമെന്നാണ് മുന്നറിയിപ്പ്. ജില്ലയിൽ ഒക്‌ടോബർ ഒന്ന് മുതൽ...
മഴ കുറഞ്ഞു; ജില്ലയിൽ ഡാമുകളിലെ ഷട്ടറുകൾ താഴ്‌ത്തി
പാലക്കാട്: കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിൽ ശക്‌തമായി തുടർന്ന മഴക്ക് ശമനം. കാഞ്ഞിരപ്പുഴ ഭാഗത്ത് മാത്രമാണ് കഴിഞ്ഞ ദിവസം കാര്യമായ മഴ ലഭിച്ചത്. ഇതോടെ ജില്ലയിൽ ഡാമുകളുടെ ഷട്ടറുകൾ താഴ്‌ത്തി. 8 മുതൽ 20...
സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ച് കാട്ടാന ചരിഞ്ഞ സംഭവം; പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു
പാലക്കാട്: സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ച് കാട്ടാന ചരിഞ്ഞ കേസിലെ രണ്ടാം പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു. കേസിലെ രണ്ടാം പ്രതി ഒതുക്കുംപുറത്ത് റിയാസുദ്ദീനെയാണ് സംഭവസ്‌ഥലത്ത് തെളിവെടുപ്പിന് എത്തിച്ചത്. തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ ആയിരുന്നു സംഭവം. ഗർഭിണിയായ...





































