Wed, Sep 9, 2026
41 C
Dubai
Home Tags Palakkad news

Tag: palakkad news

പാലക്കാട്‌ ജില്ലയിൽ ഇതുവരെ സംഭരിച്ചത് 12,000 ടൺ നെല്ല്

പാലക്കാട്: പ്രതികൂല കാലാവസ്‌ഥയിലും കർഷകരിൽനിന്ന്‌ പരമാവധി നെല്ലെടുക്കാനുള്ള ശ്രമവുമായി സപ്ളൈകോ. ഒന്നാംവിളയ്‌ക്ക്‌ ഇതുവരെ 12,000 ടൺ നെല്ലാണ് ശേഖരിച്ചത്. ഗുണനിലവാരം നോക്കാതെ നനഞ്ഞ നെല്ലും സംഭരിക്കുന്നത്‌ കർഷകർക്ക്‌ ആശ്വാസമാണ്‌. മില്ലുകൾക്ക്‌ പാടം വേഗത്തിൽ...

സിഗ്‌നലിൽ നിർത്തിയിട്ട കാറിൽ ലോറിയിടിച്ചു; അഞ്ച് പേർക്ക് പരിക്ക്

പാലക്കാട്: ജില്ലയിലെ കണ്ണാടിയിൽ സിഗ്‌നൽ കാത്ത് കിടക്കുകയായിരുന്ന കാറിന് പിന്നിൽ ലോറിയിടിച്ച് അപകടം. കാറിലെ യാത്രക്കാരായ അഞ്ച് പേർക്ക് അപകടത്തിൽ പരിക്കേറ്റു. കാഴ്‌ചപ്പറമ്പ് ജംഗ്ഷൻ സിഗ്‌നലിലാണ് അപകടമുണ്ടായത്. കാറ് ഓടിച്ച പുതിയങ്കം സ്വദേശി സതീശ്...

എടിഎം മെഷീൻ കത്തിച്ചു; ജില്ലയിൽ പ്രതി അറസ്‌റ്റിൽ

പാലക്കാട്: ജില്ലയിലെ തച്ചമ്പാറയിലുള്ള എസ്ബിഐ ബാങ്കിന്റെ എടിഎം മെഷീൻ കത്തിച്ച സംഭവത്തിൽ പ്രതി അറസ്‌റ്റിൽ. മണ്ണാർക്കാട് മൈലാംപാടം സ്വദേശി മുഹമ്മദ് റഫീഖ്(30) ആണ് അറസ്‌റ്റിലായത്‌. ഇയാൾക്ക് മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ...

മന്ദംപൊട്ടി തോട് കരകവിഞ്ഞു; അട്ടപ്പാടി ചുരത്തിൽ ഗതാഗതം തടസപ്പെട്ടു

പാലക്കാട്: കനത്ത മഴയിൽ മന്ദംപൊട്ടി തോട് കരകവിഞ്ഞതിനെ തുടർന്ന് അട്ടപ്പാടി ചുരത്തിൽ ഗതാഗതം തടസപ്പെട്ടു. സൈലന്റ്‌വാലി വനമേഖലയിൽ ഇന്നലെ പെയ്‌ത കനത്ത മഴയിലാണ് മന്ദംപൊട്ടി തോട് കരകവിഞ്ഞത്. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ്...

വളർത്തു നായകളെ വിഷം കൊടുത്ത് കൊന്നു; കോഴികളെ കെട്ടിത്തൂക്കി-ക്രൂരത

പാലക്കാട്: ജില്ലയിലെ വടക്കഞ്ചേരിയിൽ മിണ്ടാപ്രാണികളോട് അജ്‌ഞാതരുടെ കണ്ണില്ലാ ക്രൂരത. വടക്കഞ്ചേരിയിൽ നിന്ന് ഒരാഴ്‌ച മുൻപ് കാണാതായ വളർത്തു കോഴികളെ കൊന്നു തൂക്കി. വടക്കഞ്ചേരി പാളയം സ്വദേശി സുരേഷിന്റെ വീട്ടിൽ നിന്ന് മോഷണം പോയ...

9 വയസുകാരിയെ പീഡിപ്പിച്ചു; 68കാരന് ആറു വര്‍ഷം തടവും പിഴയും

പാലക്കാട്: ഒറ്റപ്പാലത്ത് 9 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 68കാരനായ പ്രതിക്ക് ആറു വര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഒറ്റപ്പാലം കണ്ണമംഗലം സ്വദേശി രാമചന്ദ്രനെയാണ് പട്ടാമ്പി പോക്‌സോ കോടതി ശിക്ഷിച്ചത്. പിഴ...

സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ടു; നടുറോട്ടിൽ ബൈക്കുമായി യുവാവിന്റെ അഭ്യാസപ്രകടനം

പാലക്കാട്: റോഡിൽ ബൈക്കുമായി യുവാവിന്റെ അഭ്യാസപ്രകടനം. അമിത വേഗത്തിൽ റോഡിലൂടെ അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ചുവന്ന യുവാവ് മറ്റൊരു സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ നടുറോട്ടിൽ ഇടിച്ചിട്ടു. തുടർന്ന് യുവാവ് വാഹനം നിർത്താതെ കടന്നുകളഞ്ഞു....

പാലക്കാട് ഇന്ന് മഞ്ഞ അലർട്; ജില്ലയിൽ 13 ദുരിതാശ്വാസ ക്യാമ്പുകൾ

പാലക്കാട്: ജില്ലയിൽ ഇന്ന് മഞ്ഞ അലർട് പ്രഖ്യാപിച്ചതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീമീറ്റർ വരെ മഴ പെയ്‌തേക്കുമെന്നാണ് മുന്നറിയിപ്പ്. ജില്ലയിൽ ഒക്‌ടോബർ ഒന്ന് മുതൽ...
- Advertisement -