Wed, Jun 17, 2026
32.6 C
Dubai
Home Tags Palakkad news

Tag: palakkad news

അട്ടപ്പാടി ബദൽ റോഡ്; സ്‌ഥലപരിശോധന നടത്തി

പാലക്കാട്: അട്ടപ്പാടിയിലേക്ക് ബദൽ റോഡ് സാധ്യതയെ തുടർന്ന് സ്‌ഥലപരിശോധന നടത്തി. ജനപ്രതിനിധികളും വനംവകുപ്പ് ഉദ്യോഗസ്‌ഥരുമാണ് സ്‌ഥലത്ത് സന്ദർശനം നടത്തിയത്. പൂഞ്ചോല ഓടക്കുന്ന് കുറുക്കൻകണ്ടി വഴി അട്ടപ്പാടിയിലേക്കുള്ള യാത്രാ സാധ്യതയാണ് സംഘം പരിശോധിച്ചത്. അതേസമയം,...

മൂന്നിടങ്ങളിൽ ഉരുൾപൊട്ടൽ; പാലക്കാട് വ്യാപക നാശം

പാലക്കാട്: കനത്ത മഴയിൽ ജില്ലയിൽ വ്യാപക നാശം. ജില്ലയിൽ ഇന്നലെ മൂന്നിടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലുമാണ് വ്യാപകമായി നാശം വിതച്ചത്. കിഴക്കഞ്ചേരി പഞ്ചായത്തിലെ മലയോര മേഖലയിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ഇതേ തുടർന്ന് നിരവധി...

കനത്ത മഴ; പാലക്കാട് രണ്ട് ദിവസത്തിനിടെ 13 കോടിയുടെ കൃഷിനാശം

പാലക്കാട്: കനത്ത മഴയിൽ ജില്ലയിൽ വ്യാപക കൃഷി നാശം. കനത്ത മഴയെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ പാലക്കാട് ജില്ലയിൽ ഉണ്ടായ കൃഷിനാശം 13 കോടി രൂപ പിന്നിട്ടു. 713 ഹെക്‌ടർ നെൽ...

മഴക്കെടുതി; പാലക്കാട്‌ ജില്ലയിൽ കെഎസ്ഇബിക്ക് നഷ്‌ടം 78.28 ലക്ഷം രൂപ

പാലക്കാട്: അപ്രതീക്ഷിത മഴയെ തുടർന്ന് കെഎസ്ഇബിക്ക് നഷ്‌ടം 78.28 ലക്ഷം രൂപ. കനത്ത മഴ പെയ്‌ത ശനിയാഴ്‌ച മുതൽ ചൊവ്വ വരെയുള്ള കണക്കാണിത്‌. കനത്തമഴയിലും കാറ്റിലും വൈദ്യുതിത്തൂൺ ഒടിഞ്ഞും കമ്പിപൊട്ടിയുമാണ്‌ നഷ്‌ടത്തിലധികവും. ഈ...

തീരാമഴയ്‌ക്ക് ആശ്വാസം; കതിര് കൊയ്യാൻ ഒരുങ്ങി പാലക്കാട്ടെ കർഷകർ

പാലക്കാട്: കൃഷിയ്‌ക്ക് കനത്ത വെല്ലുവിളിയായ മഴ മാറിയതോടെ ആശ്വാസത്തിലാണ് പാലക്കാട് ജില്ലയിലെ കർഷകർ. നിർത്താതെ പെയ്‌തിരുന്ന മഴയെ തുടർന്ന് നിർത്തിവെച്ച കൊയ്‌ത്ത്‌ വീണ്ടും ആരംഭിച്ചു. വെള്ളം കയറി നെൽക്കതിരുകൾ വീണുപോയതിനാൽ പൂർണമായും കൊയ്‌തെടുക്കാനാകാത്തത്...

അട്ടപ്പാടിയില്‍ അജ്‌ഞാത മൃതദേഹം കണ്ടെത്തി

പാലക്കാട്: അട്ടപ്പാടിയിലെ ഷോളയൂരില്‍ അജ്‌ഞാത മൃതദേഹം കണ്ടെത്തി. മൂന്ന് ദിവസത്തിലധികം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. ഷോളയാര്‍ പഞ്ചായത്തിലെ വീട്ടിക്കുണ്ട് ഊരിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ ആട് മേയ്‌ക്കാൻ പോയവരാണ് മൃതദേഹം കണ്ടത്. മൃതദേഹം...

പാലക്കാട് മഴ കുറഞ്ഞു; വയനാട്ടിൽ ക്യാമ്പ് ചെയ്‌ത്‌ സൈന്യം

പാലക്കാട്: ജില്ലയിൽ മഴയുടെ ശക്‌തി കുറഞ്ഞു. ജില്ലയിൽ ഇന്നലെ ഉച്ചയ്‌ക്ക് ശേഷം മഴ ശക്‌തിപെട്ടിരുന്നു. ഇതേ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ പലയിടങ്ങളിലും വെളളം കയറിയിരുന്നു. ജില്ലയിൽ നിലവിൽ ഒരു ദുരിതാശ്വാസ ക്യാമ്പാണ് പ്രവർത്തിക്കുന്നത്....

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു

പാലക്കാട്: അട്ടപ്പാടി ഷോളയൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. ഗോഞ്ചിയൂര്‍ വെച്ചപ്പതി സ്വദേശി മുരുകനെയാണ് (38) കാട്ടാന ആക്രമിച്ചത്. ഇന്ന് പുലർച്ചെ 4 മണിയോടെ ആയിരുന്നു സംഭവം. കൃഷി സ്‌ഥലത്തെത്തിയ ആനയെ ഓടിക്കുന്നതിനിടെ ആക്രമിക്കുകയായിരുന്നു. മുരുകന്റെ...
- Advertisement -