Tag: palakkad news
ആലത്തൂരിലെ വിദ്യാർഥിനിയുടെ തിരോധാനം; എങ്ങുമെത്താതെ അന്വേഷണം
പാലക്കാട്: ആലത്തൂരിലെ വിദ്യാർഥിനിയെ കാണാതായ സംഭവത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല. ആലത്തൂർ മേഴ്‌സി കോളേജിലെ ഡിഗ്രി വിദ്യാർഥിയായ പുതിയങ്കത്തെ സൂര്യകൃഷ്‌ണയെ ആണ് ഒന്നര മാസം മുൻപ് കാണാതായത്. അതേസമയം, വിദ്യാർഥിനിയെ കണ്ടെത്താൻ അന്വേഷണ സംഘം...
മണ്ണാർക്കാട്- അട്ടപ്പാടി ചുരം റോഡിലെ ഗതാഗതം പുനസ്‌ഥാപിച്ചു
പാലക്കാട്: ലോറി മറിഞ്ഞ് ഗതാഗത തടസമുണ്ടായ മണ്ണാർക്കാട്- അട്ടപ്പാടി ചുരം റോഡിലെ ഗതാഗതം പുനസ്‌ഥാപിച്ചു. വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങി. ഇന്നലെ രാത്രിയുണ്ടായ അപകടത്തെ തുടർന്ന് മണ്ണാർക്കാട് നിന്ന് അട്ടപ്പാടിയിലേക്കുള്ള ഗതാഗതം നിലച്ചിരിക്കുകയായിരുന്നു.
രണ്ട് ലോറികളാണ്...
മണ്ണാർക്കാട്- അട്ടപ്പാടി റൂട്ടിൽ ഗതാഗതം നിലച്ചു; നൂറുകണക്കിന് വാഹനങ്ങൾ കുടുങ്ങി
പാലക്കാട്: മണ്ണാര്‍ക്കാട് നിന്ന് അട്ടപ്പാടിയിലേക്കുള്ള ഗതാഗതം നിലച്ചു. ചുരം റോഡില്‍ ലോറികള്‍ കുടുങ്ങിയതാണ് ഗതാഗതം തടസപ്പെടാന്‍ കാരണം. ഇന്നലെ രാത്രിയാണ് ഇവിടെ രണ്ട് ലോറികള്‍ കുടങ്ങിയത്. ഒരു ലോറി മറിയുകയും മറ്റൊരു ലോറി...
കനത്ത മഴ; ആനക്കര, കപ്പൂർ മേഖലയിൽ വ്യാപക കൃഷിനാശം
പാലക്കാട്: കാലംതെറ്റി പെയ്‌ത മഴയിൽ ആനക്കര, കപ്പൂർ മേഖലയിൽ വ്യാപക കൃഷിനാശം. രണ്ടാംവിള നടീൽ നടത്തിയ പാടശേഖരങ്ങൾ പലതും പൂർണമായും വെള്ളത്തിനടിയിലായി. പലയിടങ്ങളിലും നട്ട ഞാറും കെട്ടിയവരമ്പും ഒലിച്ചുപോയി.
കപ്പൂർ പഞ്ചായത്തിലെ കുമരനല്ലൂർ, പള്ളങ്ങാട്ടുച്ചിറ,...
ട്രെയിനിടിച്ച് ആനകൾ ചരിയുന്നത് തുടർക്കഥ; നടപടി എടുക്കാതെ അധികൃതർ
പാലക്കാട്: വാളയാർ വനാതിർത്തികളിൽ ട്രെയിനിടിച്ച് ആനകൾ ചരിയുന്ന സംഭവം തുടക്കഥയായിട്ടും നടപടി എടുക്കാതെ വനംവകുപ്പും റെയിൽവേയും. ജനവാസ മേഖലയോട് ചേർന്നുള്ള ഭാഗങ്ങളിൽ പോലും വൈദ്യുതി വേലി പൂർണമായി സ്‌ഥാപിച്ചിട്ടില്ലെന്നാണ് ആക്ഷേപം ഉയരുന്നത്. റെയിൽവേ...
പാലക്കാട് അഞ്ച് അണക്കെട്ടുകൾ തുറന്നു; ജാഗ്രതാ മുന്നറിയിപ്പ്
പാലക്കാട്: കനത്ത മഴയെ തുടർന്ന് നീരൊഴുക്ക് വർധിച്ച സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ അഞ്ച് അണക്കെട്ടുകൾ തുറന്നു. കാഞ്ഞിരപ്പുഴ, മംഗലം ഡാം, പോത്തുണ്ടി, ശിരുവാണി, പറമ്പിക്കുളം എന്നിവയാണ് തുറന്നത്. പറമ്പിക്കുളം ഡാം ഇന്നലെ രാവിലെ...
ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഭർത്താവിന് 16 വർഷം തടവും പിഴയും വിധിച്ചു
മണ്ണാർക്കാട്: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് 16 വർഷം തടവും 40,000 രൂപ പിഴയും വിധിച്ചു. ഷോളയൂർ കോഴിക്കൂടം ഊരുനിവാസി സുന്ദരനാണ് (34) മണ്ണാർക്കാട് സ്‌പെഷ്യൽ കോടതി ജഡ്‌ജി കെഎസ് മധു ശിക്ഷ...
കനത്ത മഴ; പാലക്കാട് ജില്ലയിൽ വ്യാപക കൃഷിനാശം
പാലക്കാട്: കനത്ത മഴയിൽ ജില്ലയിൽ വ്യാപക കൃഷിനാശം. ആകെ 82.2 ഹെക്‌ടറിലെ കൃഷി നശിച്ചു. 1.21 കോടിയുടെ പ്രാഥമിക നഷ്‌ടം കണക്കാക്കുന്നു. 80.60 ഹെക്‌ടറോളം നെൽകൃഷി മാത്രം നശിച്ചു. 283 കർഷകരുടെ നെൽകൃഷിയാണ്...






































