Fri, Jan 23, 2026
18 C
Dubai
Home Tags Parliament monsoon session

Tag: parliament monsoon session

പെഗാസസ് വിവാദം; പാർലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കാൻ കേന്ദ്രനീക്കം

ന്യൂഡെൽഹി: പെഗാസസ് വിവാദത്തെ തുടർന്ന് പാർലമെന്റിന്റെ വർഷകാല സമ്മേളനം വെട്ടി ചുരുക്കാൻ സാധ്യത. ഈ സമ്മേളന കാലത്ത് ഇതുവരെ അഞ്ച് ബില്ലുകൾ മാത്രമാണ് പാസാക്കാൻ സാധിച്ചത്. സമ്മേളനം വെട്ടി ചുരുക്കാനുള്ള തീരുമാനത്തിലൂടെ പെഗാസസിൽ...

പെഗാസസ്: പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം തുടരും, നടപടി വേണമെന്ന് ബിജെപി

ന്യൂഡെൽഹി: പെഗാസസ് വിഷയമുയർത്തി പാർലമെന്റിൽ ബഹളം വച്ച പ്രതിപക്ഷ എംപിമാര്‍ക്കെതിരെ ബിജെപി ഇന്ന് നടപടി ആവശ്യപ്പെടും. കേരളത്തിലെ മൂന്ന് എംപിമാര്‍ ഉൾപ്പടെ 12 പേര്‍ക്കെതിരെ നടപടി വേണമെന്നാണ് ബിജെപിയുടെ ആവശ്യം. അതേസമയം സ്‌പീക്കര്‍...

പാർലമെന്റ് ധർണ; കർഷകരെ സിംഘു അതിര്‍ത്തിയില്‍ തടഞ്ഞു

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ പാർലമെന്റിന് മുന്നിൽ ധർണക്ക് എത്തിയ കർഷകരെ സിംഘു അതിര്‍ത്തിയില്‍ തടഞ്ഞു. സിംഘുവിലെ യൂണിയന്‍ ഓഫിസിൽ നിന്ന് അഞ്ച് ബസുകളിലായി എത്തിയ കര്‍ഷകരെ അംബര്‍...

പെഗാസസ് വിവാദം: പാർലമെന്റിൽ പ്രതിപക്ഷ ബഹളം; ലോക്‌സഭ രണ്ട് മണിവരെ നിർത്തിവെച്ചു

ന്യൂഡെൽഹി: ദേശീയ രാഷ്‌ട്രീയത്തെ പിടിച്ചു കുലുക്കിയ പെഗാസസ് ഫോണ്‍ ചോര്‍ത്തൽ വിവാദം ഇന്നും പാര്‍ലമെന്റിനെ പ്രക്ഷുബ്‌ധമാക്കി. പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധം നിർത്താൻ തയ്യാറാകാത്തതിനെ തുടർന്ന് ലോക്‌സഭ ഉച്ചക്ക് 2 മണിവരെ നിർത്തിവെച്ചു. രാജ്യസഭ 12...

പെഗാസസിൽ പ്രതിപക്ഷ ബഹളം; രാജ്യസഭയും ലോക്‌സഭയും ഇന്നത്തേക്ക് പിരിഞ്ഞു

ന്യൂഡെൽഹി: ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിലുണ്ടായ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭയും ലോക്‌സഭയും ഇന്നത്തേക്ക് പിരിഞ്ഞു. ഉച്ചയ്‌ക്ക് ശേഷം വീണ്ടും സഭ ചേരാന്‍ തീരുമാനിച്ചെങ്കിലും പ്രതിപക്ഷം ബഹളം തുടരുകയായിരുന്നു. നാളെയും സഭ ചേരുമ്പോള്‍ പ്രതിഷേധം...

പ്രതിപക്ഷ ബഹളം; പാർലമെന്റിലെ ഇരുസഭകളും നിർത്തിവെച്ചു

ന്യൂഡെൽഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിലെ ഇരുസഭകളും നിര്‍ത്തിവച്ചു. രാജ്യസഭ ഉച്ചക്ക് 12.25 വരെ നിര്‍ത്തിവച്ചു. ലോക്‌സഭ ഉച്ചക്ക് 2 മണി വരെ പിരിഞ്ഞു. പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെ പ്രതിപക്ഷം ബഹളമുണ്ടാക്കുകയും പ്ളക്കാര്‍ഡുമായി നടുത്തളത്തിലിറങ്ങി...

സ്‌റ്റാന്‍ സ്വാമിയുടെ മരണം; ചര്‍ച്ച ആവശ്യപ്പെട്ട് ലോക്‌സഭയില്‍ നോട്ടീസ്

ന്യൂഡെല്‍ഹി: ഫാ. സ്‌റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയില്‍ നോട്ടീസ്. ഡീന്‍ കുര്യാക്കോസ് എംപിയാണ് ജയില്‍ശിക്ഷ അനുഭവിക്കുന്നതിനിടെ ആശുപത്രിയില്‍ അന്തരിച്ച മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്‌റ്റാന്‍ സ്വാമിയുടെ വിഷയം ചര്‍ച്ച...

പാർലമെന്റ് സമ്മേളനം; ഫോൺ ചോർത്തലും ഇന്ധന വിലക്കയറ്റവും പ്രക്ഷുബ്‌ധമാക്കും

ന്യൂഡെൽഹി: ഇസ്രായേൽ ചാര സോഫ്റ്റ്‌വേറായ പെഗാസസ് ഉപയോഗിച്ച് മാദ്ധ്യമ പ്രവർത്തകർ, കേന്ദ്രമന്ത്രിമാർ. പ്രമുഖ സാമൂഹിക പ്രവർത്തകർ എന്നിവരുടേത് ഉൾപ്പടെയുള്ള ഫോൺ വിവരങ്ങൾ ചോർത്തിയെന്ന ആരോപണമാകും ഇന്നത്തെ പാർലമെന്റ് സമ്മേളനത്തിലെ ചൂടേറിയ ചർച്ച. സുപ്രീം കോടതി...
- Advertisement -