Fri, Apr 26, 2024
33.8 C
Dubai
Home Tags Parliament monsoon session

Tag: parliament monsoon session

പ്രതിപക്ഷം പ്രതിഷേധത്തിൽ തന്നെ; പാർലമെന്റ് നടപടികൾ ഇന്നും പ്രക്ഷുബ്‌ദമാകും

ഡെൽഹി: പാർലമെന്റ് നടപടികൾ ഇന്നും പ്രതിപക്ഷ പ്രതിഷേധത്തിൽ പ്രക്ഷുബ്‌ദമാകും. ഫോൺ ചോർത്തൽ, ഡെൽഹിയിൽ 9 വയസുകാരി കൊല്ലപ്പെട്ടത്, വിലക്കയറ്റം, കർഷക സമരം തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷം ഇരു സഭകളിലും അടിയന്തിര പ്രമേയത്തിന് നോട്ടീസ്...

രാജ്യസഭയില്‍ പ്ളക്കാര്‍ഡ് ഉയര്‍ത്തി; തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്‌പെൻഷൻ

ന്യൂഡെല്‍ഹി: പെഗാസസ് ഫോൺ ചോർത്തലിനെതിരെ രാജ്യസഭയില്‍ പ്ളക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരെ നടപടി. ആറ് എംപിമാര്‍ ഒരു ദിവസം സഭാനടപടിയില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് ഉപാധ്യക്ഷന്‍ പറഞ്ഞു. ഡോല സെന്‍,...

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; അമിത് ഷാ പ്രതികരിക്കേണ്ടെന്ന് ബിജെപി

ന്യൂഡെല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ഉന്നയിച്ചുള്ള പ്രതിപക്ഷ പ്രക്ഷോഭത്തിൽ കേന്ദ്രമന്ത്രി അമിത് ഷാ ഒരുതരത്തിലുള്ള വിശദീകരണവും നല്‍കില്ലെന്ന് റിപ്പോര്‍ട്. വിവാദത്തില്‍ അമിത് ഷാ വിശദീകരണം നല്‍കേണ്ടെന്ന നിലപാടിലാണ് ബിജെപി. പ്രതിപക്ഷ പ്രക്ഷോഭത്തിൽ എംപിമാർ...

പ്രതിപക്ഷ പ്രതിഷേധത്തിൽ സംയമനം പാലിക്കുക; ഭരണപക്ഷ എംപിമാരോട് മോദി

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിൽ ബിജെപി എംപിമാര്‍ക്ക് നിര്‍ദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. എംപിമാർ സംയമനം പാലിക്കണമെന്നും പാര്‍ലമെന്റിന്റെ മഹത്വം കാത്തുസൂക്ഷിക്കണം എന്നുമാണ് എന്‍ഡിഎ എംപിമാരോട് പ്രധാനമന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്. പെഗാസസ് ഫോൺ...

പെഗാസസ് വിവാദം; പാർലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കാൻ കേന്ദ്രനീക്കം

ന്യൂഡെൽഹി: പെഗാസസ് വിവാദത്തെ തുടർന്ന് പാർലമെന്റിന്റെ വർഷകാല സമ്മേളനം വെട്ടി ചുരുക്കാൻ സാധ്യത. ഈ സമ്മേളന കാലത്ത് ഇതുവരെ അഞ്ച് ബില്ലുകൾ മാത്രമാണ് പാസാക്കാൻ സാധിച്ചത്. സമ്മേളനം വെട്ടി ചുരുക്കാനുള്ള തീരുമാനത്തിലൂടെ പെഗാസസിൽ...

പെഗാസസ്: പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം തുടരും, നടപടി വേണമെന്ന് ബിജെപി

ന്യൂഡെൽഹി: പെഗാസസ് വിഷയമുയർത്തി പാർലമെന്റിൽ ബഹളം വച്ച പ്രതിപക്ഷ എംപിമാര്‍ക്കെതിരെ ബിജെപി ഇന്ന് നടപടി ആവശ്യപ്പെടും. കേരളത്തിലെ മൂന്ന് എംപിമാര്‍ ഉൾപ്പടെ 12 പേര്‍ക്കെതിരെ നടപടി വേണമെന്നാണ് ബിജെപിയുടെ ആവശ്യം. അതേസമയം സ്‌പീക്കര്‍...

പാർലമെന്റ് ധർണ; കർഷകരെ സിംഘു അതിര്‍ത്തിയില്‍ തടഞ്ഞു

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ പാർലമെന്റിന് മുന്നിൽ ധർണക്ക് എത്തിയ കർഷകരെ സിംഘു അതിര്‍ത്തിയില്‍ തടഞ്ഞു. സിംഘുവിലെ യൂണിയന്‍ ഓഫിസിൽ നിന്ന് അഞ്ച് ബസുകളിലായി എത്തിയ കര്‍ഷകരെ അംബര്‍...

പെഗാസസ് വിവാദം: പാർലമെന്റിൽ പ്രതിപക്ഷ ബഹളം; ലോക്‌സഭ രണ്ട് മണിവരെ നിർത്തിവെച്ചു

ന്യൂഡെൽഹി: ദേശീയ രാഷ്‌ട്രീയത്തെ പിടിച്ചു കുലുക്കിയ പെഗാസസ് ഫോണ്‍ ചോര്‍ത്തൽ വിവാദം ഇന്നും പാര്‍ലമെന്റിനെ പ്രക്ഷുബ്‌ധമാക്കി. പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധം നിർത്താൻ തയ്യാറാകാത്തതിനെ തുടർന്ന് ലോക്‌സഭ ഉച്ചക്ക് 2 മണിവരെ നിർത്തിവെച്ചു. രാജ്യസഭ 12...
- Advertisement -