Fri, Mar 29, 2024
25 C
Dubai
Home Tags Parliament monsoon session

Tag: parliament monsoon session

എംപിമാരെ സസ്‌പെൻഡ്‌ ചെയ്യാനുള്ള നീക്കത്തിന് എതിരെ മല്ലികാർജുൻ ഖാർഗെ

ന്യൂഡെൽഹി: പാര്‍ലമെന്റിലെ ഇരുസഭകളില്‍ നിന്നും അച്ചടക്ക ലംഘനത്തിന്റെ പേരില്‍ എംപിമാരെ സസ്‌പെൻഡ് ചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് സര്‍ക്കാരും ഭരണകക്ഷിയും പ്രവര്‍ത്തിക്കുന്നതെന്ന് ഖാര്‍ഗെ പറഞ്ഞു....

രാജ്യസഭയിലെ സസ്‌പെൻഷൻ; മാപ്പ് പറയാൻ തയ്യാറല്ലെന്ന് ബിനോയ് വിശ്വം

ന്യൂഡെൽഹി: രാജ്യസഭയിലെ സസ്‌പെൻഷൻ നടപടിയിൽ മാപ്പ് പറയാൻ തയ്യാറല്ലെന്ന് ബിനോയ് വിശ്വം എംപി. മാപ്പ് പറഞ്ഞാൽ സസ്‌പെൻഷൻ പിൻവലിക്കാമെന്ന കേന്ദ്ര നിലപാട് ബിനോയ് വിശ്വം എംപി തള്ളി. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനിടെ അച്ചടക്കമില്ലാതെ...

രാജ്യസഭയിലെ പ്രതിഷേധം; 12 എംപിമാർക്ക് സസ്‌പെൻഷൻ

ന്യൂഡെൽഹി: രാജ്യസഭയില്‍ നടത്തിയ പ്രതിഷേധത്തിന്റെ പേരില്‍ 12 പ്രതിപക്ഷ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍. കഴിഞ്ഞ സമ്മേളനത്തില്‍ നടത്തിയ പ്രതിഷേധത്തിന്റെ പേരില്‍ ഇടത് എംപിമാരായ ബിനോയ് വിശ്വം, എളമരം കരീം എന്നിവര്‍ അടക്കമുള്ളവര്‍ക്ക് എതിരെയാണ് നടപടി...

ശീതകാല സമ്മേളനം; 20 എംപിമാരെ പാർലമെന്റിൽ നിന്ന് പുറത്താക്കാന്‍ സര്‍ക്കാര്‍ നീക്കം

ന്യൂഡെല്‍ഹി: ശീതകാല സമ്മേളനം നടക്കാനിരിക്കെ പാര്‍ലമെന്റില്‍ നിന്ന് 20 എംപിമാരെ പുറത്താക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതായി സൂചന. മണ്‍സൂണ്‍ സമ്മേളനത്തിനിടെ സഭയില്‍ ബഹളമുണ്ടാക്കിയ 20 പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍...

പാർലമെന്റിന്റെ ശീതകാല സമ്മേളത്തിന് നാളെ തുടക്കമാവും

ന്യൂഡെൽഹി: പാർലമെന്റിന്റെ സുപ്രധാനമായ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം. മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതടക്കം 26 പുതിയ ബില്ലുകളാണ് നടപ്പ് സമ്മേളനത്തിന്റെ നിയമനിർമാണ അജണ്ടയിലുള്ളത്. ആദ്യ ദിനമായ നാളെ തന്നെ മൂന്ന് കാർഷിക...

കെ- റെയില്‍ ഒഴിച്ചുകൂടാനാവാത്ത പദ്ധതി; എംപിമാർ സഹകരിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെ റെയില്‍ കേരളത്തിന്റെ ഭാവിയ്‌ക്ക്‌ വേണ്ടിയുള്ള പ്രധാന പദ്ധതിയെന്ന് കണ്ട് പിന്തുണ നല്‍കണമെന്ന് പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന എംപിമാരുടെ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്‌ഥാനത്തിന് ഒഴിച്ചു കൂടാനാവാത്ത...

രാജ്യസഭയില്‍ ഹാജരാകാത്ത ബിജെപി എംപിമാർ ആരൊക്കെ; പട്ടിക ആവശ്യപ്പെട്ട് പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: രാജ്യസഭയില്‍ ഹാജരാകാത്ത ബിജെപി എംപിമാരുടെ പേര് നല്‍കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ട്ടി എംപിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത് എന്നാണ് സൂചന. ചൊവ്വാഴ്‌ചയും ബുധനാഴ്‌ചയും സുപ്രധാനമായ ബില്ലുകള്‍ പാസാക്കാനുണ്ടെന്നും...

പാർലമെന്റിലെ പ്രതിപക്ഷ പ്രതിഷേധം; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

ന്യൂഡെൽഹി: പാർലമെന്റിൽ പ്രതിപക്ഷം സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒളിമ്പിക്‌സിൽ അടക്കം രാജ്യം നിലവിൽ വലിയ നേട്ടങ്ങൾ കൈവരിക്കുകയാണെന്നും, ഈ സമയത്ത് പ്രതിപക്ഷം പാർലമെന്റ് തടസപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം...
- Advertisement -