Mon, Oct 20, 2025
34 C
Dubai
Home Tags Parliment

Tag: parliment

മാനനഷ്‌ടക്കേസ്‌; രാഹുലിനോട് 25ന് നേരിട്ട് ഹാജരാകാൻ പാറ്റ്‌ന കോടതി

ന്യൂഡെൽഹി: മാനനഷ്‌ടക്കേസിൽ ഈ മാസം 25ന് നേരിട്ട് ഹാജരാകാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പാറ്റ്‌ന കോടതിയുടെ നിർദ്ദേശം. കേസിൽ ഇന്ന് ഹാജരാകാനായിരുന്നു നേരത്തെ കോടതി നിർദ്ദേശിച്ചിരുന്നത്. എന്നാൽ, സൂറത്ത് കോടതിയിലെ നടപടികളുടെ...

എംപി സ്‌ഥാനത്ത്‌ തുടർന്നാലും ഇല്ലെങ്കിലും വയനാടുമായുള്ള ബന്ധത്തിൽ മാറ്റം വരില്ല; രാഹുൽ ഗാന്ധി

കൽപ്പറ്റ: എംപി സ്‌ഥാനത്ത്‌ തുടർന്നാലും ഇല്ലെങ്കിലും വയനാടുമായുള്ള തന്റെ ബന്ധത്തിൽ മാറ്റം വരില്ലെന്ന് രാഹുൽ ഗാന്ധി. തന്റെ പദവിയോ വീടോ ഇല്ലാതാക്കാം. എന്നാൽ, ചോദ്യങ്ങൾ ചോദിക്കുന്നത് ഇല്ലാതാക്കാനാകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അയോഗ്യതാ...

രാഹുൽ ഗാന്ധി നാളെ വയനാട്ടിൽ; റോഡ് ഷോയിലും സമ്മേളനത്തിലും പങ്കെടുക്കും

വയനാട്: രാഹുൽ ഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടിലെ ജനങ്ങളെ കാണാൻ നാളെ എത്തും. രാഹുലിനൊപ്പം സഹോദരി പ്രിയങ്കാ ഗാന്ധിയും കൽപ്പറ്റയിൽ എത്തും. ഇരുവരും റോഡ് ഷോയിലും സമ്മേളനത്തിലും ഉൾപ്പടെ പങ്കെടുക്കുമെന്ന് യുഡിഎഫ് നേതാക്കൾ...

വയനാട് എംപി ഓഫീസിലെ ടെലഫോൺ- ഇന്റർനെറ്റ് കണക്ഷൻ വിച്‌ഛേദിച്ചു

കൽപ്പറ്റ: രാഹുൽ ഗാന്ധിക്ക് വയനാട്ടിലും തിരിച്ചടി. വയനാട്ടിലെ എംപി ഓഫിസിലെ ടെലിഫോൺ കണക്ഷൻ ബിഎസ്എൻഎൽ വിച്‌ഛേദിച്ചു. ഇന്റർനെറ്റും നിർത്തലാക്കി. രാഹുൽ ഗാന്ധിയെ എംപി സ്‌ഥാനത്ത്‌ നിന്ന് ആയോഗ്യൻ ആക്കിയതിനെ തുടർന്നാണ് നടപടിയെന്ന് ബിഎസ്എൻഎൽ...

പ്രതിപക്ഷ സമരം തുടരും; പാർലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കും

ന്യൂഡെൽഹി: പാർലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കും. രാഹുൽ ഗാന്ധിയുടെ അയോഗ്യത, അദാനി വിഷയം എന്നിവയിൽ സ്‌തംഭിച്ച സഭയുടെ അവസാന ദിവസവും ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ഒരു ദിവസം പോലും സ്വാഭാവിക...

രാഹുൽ ഗാന്ധിയുടെ അയോഗ്യത; യുഡിഎഫ് രാജ്ഭവൻ സത്യഗ്രഹം ഇന്ന്

തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ചു യുഡിഎഫിന്റെ രാജ്ഭവൻ സത്യഗ്രഹം ഇന്ന്. രാവിലെ പത്തിന് ആരംഭിക്കുന്ന പ്രതിഷേധ മാർച്ചിൽ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ, കെപിസിസി പ്രസിഡണ്ട്...

രാഹുൽ ഗാന്ധി ഏപ്രിൽ 11ന് വയനാട് സന്ദർശിച്ചേക്കും

വയനാട്: രാഹുൽ ഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടിലെ ജനങ്ങളെ കാണാനെത്തുന്നു. ഏപ്രിൽ 11ന് രാഹുൽ ഗാന്ധി വയനാട് സന്ദർശിച്ചേക്കും. ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് രാഹുൽ വയനാട്ടിലെത്തുന്നത്. രാഹുലെത്തുമ്പോൾ വലിയ...

മാനനഷ്‌ടക്കേസ്; രാഹുൽ ഗാന്ധി ഇന്ന് അപ്പീൽ നൽകും

ഡെൽഹി: ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെടാൻ കാരണമായ സൂറത്ത് കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധി ഇന്ന് അപ്പീൽ നൽകും. സൂറത്ത് സെഷൻ കോടതിയിൽ നേരിട്ട് ഹാജരായാണ് രാഹുൽ ഗാന്ധി അപ്പീൽ നൽകുക. മൂന്ന്...
- Advertisement -