Fri, Jan 23, 2026
19 C
Dubai
Home Tags Passed Away

Tag: Passed Away

തൃക്കരിപ്പൂർ മുൻ എംഎൽഎ കെ കുഞ്ഞിരാമൻ അന്തരിച്ചു

കാസർഗോഡ്: തൃക്കരിപ്പൂർ മുൻ എംഎൽഎയും സിപിഎം കാസർകോട്‌ മുൻ ജില്ലാസെക്രട്ടറിയും സംസ്‌ഥാന കമ്മിറ്റിയംഗവുമായിരുന്ന കെ കുഞ്ഞിരാമൻ (80) അന്തരിച്ചു. വാർധക്യ സഹജമായ അസുഖം മൂലം ചികിൽസയിലായിരുന്നു. രണ്ടു ദിവസംമുമ്പ്‌ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

പ്രിയ നേതാവിന് വിട; കാനം രാജേന്ദ്രൻ ഇനി ഓർമ താളുകളിൽ

കോട്ടയം: അന്തരിച്ച സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ 11 മണിക്ക് കോട്ടയം വാഴൂരിലെ കാനം കൊച്ചുകളപ്പുരയിടം വീട്ടുവളപ്പിലാണ് സംസ്‌കാരം. തിരുവനന്തപുരത്ത് നിന്ന് വിലാപയാത്രയായ പുറപ്പെട്ട കാനം...

കാനം രാജേന്ദ്രന് രാഷ്‌ട്രീയ കേരളത്തിന്റെ അന്ത്യാഞ്‌ജലി; ഇന്ന് പൊതുദർശനം

കൊച്ചി: സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രാഷ്‌ട്രീയ കേരളത്തിന്റെ അന്ത്യാഞ്‌ജലി. അദ്ദേഹത്തിന്റെ ഭൗതികശരീരം ഇന്ന് തിരുവനന്തപുരം ഇടപ്പഴിഞ്ഞി വിവേകാനന്ദ നഗറിലെ മകന്റെ വസതിയിലും ശേഷം സിപിഐ ആസ്‌ഥാനമായ പട്ടം പിഎസ് സ്‌മാരകത്തിൽ...

കാനം രാജേന്ദ്രന് വിട; നാളെ തലസ്‌ഥാനത്ത് പൊതുദർശനം- സംസ്‌കാരം ഞായറാഴ്‌ച

കൊച്ചി: അന്തരിച്ച സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം നാളെ രാവിലെ ഏഴ് മണിയോടെ തിരുവനന്തപുരത്ത് എത്തിക്കും. പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം ഇടപ്പഴിഞ്ഞി വിവേകാനന്ദ നഗറിലെ മകന്റെ...

സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു

കൊച്ചി: സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രമേഹ രോഗത്തിന് ചികിൽസയിൽ കഴിയവേ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 2015 മുതൽ സിപിഐ സംസ്‌ഥാന സെക്രട്ടറി...

സാമ്പത്തിക വിദഗ്‌ധനും ദളിത് ചിന്തകനുമായ ഡോ. എം കുഞ്ഞാമൻ മരിച്ച നിലയിൽ

തിരുവനന്തപുരം: പ്രമുഖ സാമ്പത്തിക വിദഗ്‌ധനും ദളിത് ചിന്തകനുമായ ഡോ. എം കുഞ്ഞാമനെ(74) മരിച്ച നിലയിൽ കണ്ടെത്തി. ശ്രീകാര്യത്തെ വീട്ടിലാണ് കുഞ്ഞാമനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് സുഹൃത്തുക്കൾ ഫോൺ വിളിച്ചപ്പോൾ പ്രതികരണം...

മുൻ കൃഷിവകുപ്പ് മന്ത്രി പി സിറിയക് ജോൺ അന്തരിച്ചു; സംസ്‌കാരം നാളെ

കോഴിക്കോട്: മുൻ കൃഷിവകുപ്പ് മന്ത്രിയും നേതാവുമായിരുന്ന പി സിറിയക് ജോൺ അന്തരിച്ചു. 90 വയസായിരുന്നു. കോഴിക്കോട് കോവൂരിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. രണ്ടു വർഷമായി മറവി രോഗത്തെ തുടർന്ന് ചികിൽസയിൽ ആയിരുന്നു. സംസ്‌കാരം...

നടൻ വിനോദ് തോമസിന്റെ മരണം; വിഷവാതകം ശ്വസിച്ചെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്

കോട്ടയം: കാറിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ നടൻ വിനോദ് തോമസിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്. മരണകാരണം വിഷവാതകം ശ്വസിച്ചെന്നാണ് സ്‌ഥിരീകരണം. കാർബൺ മോണോക്‌സൈഡ്‌ ഉള്ളിൽ ചെന്നാണ് മരണമെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ...
- Advertisement -