Fri, Jan 23, 2026
22 C
Dubai
Home Tags Pegasus Snoopgate

Tag: Pegasus Snoopgate

രാജ്യസഭയിൽ നാടകീയ രംഗങ്ങൾ; ഫയലുകൾ കീറിയെറിഞ്ഞ് എംപിമാർ

ന്യൂഡെൽഹി: രാജ്യസഭയില്‍ പ്രതിപക്ഷ എംപിമാര്‍ ഉദ്യോഗസ്‌ഥരുടെ കയ്യില്‍ നിന്നും ഫയലുകള്‍ പിടിച്ചുവാങ്ങി കീറിയെറിഞ്ഞു. നാടകീയ രംഗങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. രാവിലെ മുതല്‍ തന്നെ സഭാ നടപടികളെ പ്രക്ഷുബ്‌ധമാക്കി കൊണ്ട് പ്രതിപക്ഷം...

പെഗാസസ് ഇന്ന് സുപ്രീം കോടതിയിൽ; കേന്ദ്രം നിലപാട് അറിയിക്കും

ന്യൂഡെല്‍ഹി: പെഗാസസ് ഫോൺ ചോർത്തൽ വിഷയം സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികളിൽ കേന്ദ്ര സർക്കാർ ഇന്ന് കോടതിയെ നിലപാട് അറിയിക്കും. പുറത്തുവന്ന മാദ്ധ്യമ വാര്‍ത്തകള്‍ ശരിയെങ്കില്‍ ഗുരുതരമായ ആരോപണമാണ്...

പെഗാസസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം; ബിജെപിക്കെതിരെ ശശി തരൂർ

ന്യൂഡെല്‍ഹി: ബിജെപി പെഗാസസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നുവെന്ന് കോൺഗ്രസ് എംപി ശശി തരൂര്‍. ഐടി പാര്‍ലമെന്ററി സമിതി ജൂലൈ 28ന് നടത്തിയ യോഗത്തില്‍ വിഷയം ചര്‍ച്ചയാകാതിരിക്കാൻ ബിജെപി അട്ടിമറി നടത്തിയെന്ന് ശശി...

‘ഗുരുതരമായ ആരോപണം, കൂടുതൽ തെളിവുകൾ വേണം’; പെഗാസസിൽ സുപ്രീം കോടതി

ന്യൂഡെല്‍ഹി: പെഗാസസ് ഫോൺ ചോർത്തലിൽ മാദ്ധ്യമ വാര്‍ത്തകള്‍ ശരിയെങ്കില്‍ ഗുരുതരമായ ആരോപണമാണ് ഉയർന്നിരിക്കുന്നതെന്ന് സുപ്രീം കോടതി. പെഗാസസ് ചാരസോഫ്റ്റ് വെയര്‍ സര്‍ക്കാര്‍ ഉപയോഗിച്ചു എന്ന ആരോപണത്തില്‍ പ്രത്യേകാന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജികള്‍ പരിഗണക്കവേയാണ്...

പെഗാസസ്; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ പരിഗണിക്കുന്നത് മാറ്റി സുപ്രീം കോടതി

ന്യൂഡെല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണം (എസ്ഐടി) ആവശ്യപ്പെട്ടുള്ള ഹരജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി. ചൊവ്വാഴ്‌ചത്തേക്കാണ് മാറ്റിയത്. കേന്ദ്രസര്‍ക്കാരിനെ കൂടി കേള്‍ക്കുന്നതിനാണ് കേസ് മാറ്റിയതെന്നാണ് വിവരം. ചീഫ് ജസ്‌റ്റിസ് എന്‍വി...

പ്രതിപക്ഷം പ്രതിഷേധത്തിൽ തന്നെ; പാർലമെന്റ് നടപടികൾ ഇന്നും പ്രക്ഷുബ്‌ദമാകും

ഡെൽഹി: പാർലമെന്റ് നടപടികൾ ഇന്നും പ്രതിപക്ഷ പ്രതിഷേധത്തിൽ പ്രക്ഷുബ്‌ദമാകും. ഫോൺ ചോർത്തൽ, ഡെൽഹിയിൽ 9 വയസുകാരി കൊല്ലപ്പെട്ടത്, വിലക്കയറ്റം, കർഷക സമരം തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷം ഇരു സഭകളിലും അടിയന്തിര പ്രമേയത്തിന് നോട്ടീസ്...

പെഗാസസ്; അന്വേഷണം ആവശ്യപ്പെട്ടുള്ള വിവിധ ഹരജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡെൽഹി: പെഗാസസ് ഫോൺചോർത്തൽ വിവാദവുമായി ബന്ധപ്പെട്ട കേസിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹരജികൾ സുപ്രീം കോടതി വ്യാഴാഴ്‌ച പരിഗണിക്കും. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കാനും, അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ...

പെഗാസസ്; പട്ടികയിൽ ജസ്‌റ്റിസ്‌ അരുൺ മിശ്രയുടെ പേരും

ന്യൂഡെൽഹി: പെഗാസസ് ഫോൺ ചോർത്തലിൽ പുതിയ വെളിപ്പെടുത്തൽ. സുപ്രീം കോടതി മുൻ ജഡ്‌ജി അരുൺ കുമാർ മിശ്രയുടെ പേരും പട്ടികയിലുണ്ടെന്നാണ് റിപ്പോർട്. സുപ്രീം കോടതി രജിസ്‌ട്രറിയിലെ ഉദ്യോഗസ്‌ഥരുടെ നമ്പറും ചോർത്തിയെന്നും റിപ്പോർട്ടുകളുണ്ട്. നിലവിൽ ദേശീയ...
- Advertisement -