Tue, Apr 23, 2024
37.8 C
Dubai
Home Tags Pele

Tag: Pele

ഫുട്‌ബോൾ ഇതിഹാസത്തിലെ ഒരേയൊരു രാജാവ്; പെലെ വിടവാങ്ങി

സാവോപോളോ: ഫുട്‌ബോൾ ഇതിഹാസം പെലെ അന്തരിച്ചു. 82 വയസായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഒരു മാസമായി ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. കാൻസർ രോഗബാധിതനായിരുന്നു. കീമോതെറാപ്പിയോടും മരുന്നുകളോടും പ്രതികരിക്കാത്തതിനാൽ പെലെയെ പാലിയേറ്റിവ് കെയറിലേക്ക് മാറ്റിയിരുന്നു....

ട്യൂമർ ചികിൽസ; ഫുട്‌ബോള്‍ ഇതിഹാസം പെലെ വീണ്ടും ആശുപത്രിയില്‍

സാവോ പോളോ: വൻകുടലിൽ രൂപപ്പെട്ട ട്യൂമറുമായി ബന്ധപ്പെട്ട ചികിൽസക്കായി ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാവോ പോളോയിലെ ആൽബർട്ട് ഐൻസ്‌റ്റീൻ ആശുപത്രിയിലാണ് അദ്ദേഹം ചികിൽസയിൽ ഉള്ളത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നും...

പെലെ സുഖം പ്രാപിക്കുന്നതായി മകൾ കെലി; ഉടൻ വീട്ടിലേക്ക് മടങ്ങും

സാവോ പോളോ: രോഗബാധിതനായി ചികിൽസയിൽ കഴിയുന്ന ഫുട്‌ബോൾ ഇതിഹാസം പെലെ സുഖം പ്രാപിക്കുന്നു. വൻകുടലിലെ ട്യൂമർ നീക്കം ചെയ്‌ത ശസ്‍ത്രക്രിയക്ക് ശേഷം ആശുപത്രിയിൽ കഴിയുന്ന ദേഹം ഉടൻ തന്നെ വീട്ടിലേക്ക് മടങ്ങും. പെലെയുടെ...
- Advertisement -