Fri, Jan 23, 2026
18 C
Dubai
Home Tags Political murder

Tag: political murder

സഞ്‌ജിത്തിന്റെ കൊലപാതകം; ഒരാളുടെ അറസ്‌റ്റ് രേഖപ്പെടുത്തി

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിന്റെ കൊലപാതകത്തില്‍ ഒരാളുടെ അറസ്‌റ്റ് രേഖപ്പെടുത്തി. നെൻമാറ സ്വദേശിയായ സലാമിന്റെ അറസ്‌റ്റാണ്  പോലീസ് രേഖപ്പെടുത്തിയത്. ഇന്നലെ കോട്ടയം മുണ്ടക്കയത്ത് നിന്ന് കസ്‌റ്റഡിയിൽ എടുത്ത മൂന്ന് പേരിൽ ഒരാളാണ് സലാം....

സഞ്‌ജിത്ത് കൊലപാതകം; പ്രതികളെക്കുറിച്ച് സൂചന, അറസ്‌റ്റ് ഉടൻ ഉണ്ടായേക്കും

പാലക്കാട്: എലപ്പുള്ളിയിൽ പട്ടാപകൽ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്‌ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി അന്വേഷണ സംഘം. പ്രതികളുടെ അറസ്‌റ്റ് ഉടൻ ഉണ്ടാകുമെന്നും അന്വേഷണ സംഘം അറിയിച്ചു. അതേസമയം, കേസിൽ എൻഐഎ അന്വേഷണം...

സഞ്‌ജിത്തിന്റെ കൊലപാതകം; പ്രതികളെ പിടികൂടാനാകാതെ പോലീസ്

പാലക്കാട്: എലപ്പുള്ളിയിൽ പട്ടാപകൽ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്‌ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിടികൂടാനാകാതെ പോലീസ്. കൊലപാതകം നടന്ന് ഒരാഴ്‌ച കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനാകാതെ അന്വേഷണ സംഘം ഇരുട്ടിൽ തപ്പുകയാണെന്നാണ് ആരോപണം ഉയരുന്നത്. അതേസമയം,...

എസ്‌ഡിപിഐയെ നിരോധിക്കണം; ആർഎസ്എസ്

പാലക്കാട്: എസ്‌ഡിപിഐയെ നിരോധിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് ആർഎസ്എസ്. കൊല്ലപ്പെട്ട പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്‌ജിത്തിന്റെ വീട്ടിലെത്തിയപ്പോഴാണ് എസ്‌ഡിപിഐയെ നിരോധിക്കണമെന്ന് ആർഎസ്എസ് അഖിലേന്ത്യാ ജോയിന്റ് ജനറൽ സെക്രട്ടറി മൻമോഹൻ വൈദ്യ ആവശ്യപ്പെട്ടത്. കൊലപാതക കേസ്...

സഞ്‌ജിത്തിന്റെ കൊലപാതകം; കൂടുതൽ എസ്‌ഡിപിഐ പ്രവർത്തകരെ ഇന്ന് ചോദ്യം ചെയ്യും

പാലക്കാട്: എലപ്പുള്ളിയിൽ പട്ടാപകൽ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്‌ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിടികൂടാനാകാതെ പോലീസ്. പ്രതികളെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നതിനായി കൂടുതൽ എസ്‌ഡിപിഐ പ്രവർത്തകരെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. അതേസമയം,  കേസിലെ ഒരു...

സഞ്‌ജിത്തിന്റെ കൊലപാതകം; പ്രതിയുടെ രേഖാചിത്രം തയ്യാറാക്കി പോലീസ്

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്‌ജിത്ത് കൊല്ലപ്പെട്ട കേസിലെ ഒരു പ്രതിയുടെ രേഖാചിത്രം തയ്യാറാക്കി പോലീസ്. അക്രമികൾ സഞ്ചരിച്ച കാറിന്റെ വിവരങ്ങളും പുറത്ത് വിടും. ഐജി അശോക് യാദവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. തമിഴ്‌നാട്ടിലെ...

സഞ്‌ജിത്തിന്റെ കൊലപാതകം: പ്രതികളെ തൊടാൻ മുഖ്യമന്ത്രിക്ക് ഭയമാണെങ്കിൽ പറയണം; കെ സുരേന്ദ്രൻ

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിന്റെ കൊലപാതകത്തിൽ പോലീസിനെയും മുഖ്യമന്ത്രിയെയും വിമർശിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൊലപാതകം ആസൂത്രണം ചെയ്‌തത്‌ സംബന്ധിച്ച് ഇന്റലിജൻസ് റിപ്പോർട് ഉണ്ടായിരുന്നു എന്നും കൊലയാളികളെ കുറിച്ച് വ്യക്‌തമായ...

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; എൻഐഎ അന്വേഷണം വേണമെന്ന് സുരേന്ദ്രൻ

പാലക്കാട്: ആർഎസ്എസ് പ്രവത്തകൻ സഞ്‌ജിത്തിന്റെ കൊലപാതകം എൻഐഎ അന്വേഷിക്കണമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഈ ആവശ്യം ഉന്നയിച്ച് കെ സുരേന്ദ്രൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്‌ച നടത്തി. കേസ്...
- Advertisement -