Thu, Jan 22, 2026
19 C
Dubai
Home Tags Political murder

Tag: political murder

ഔഫിന്റെ കൊലപാതകം; മുഖ്യപ്രതി പോലീസ് കസ്‌റ്റഡിയില്‍

കാസര്‍ഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്‌ദുള്‍ റഹ്‌മാന്റെ കൊലപാതകത്തില്‍ മുഖ്യപ്രതി ഇര്‍ഷാദ് പോലീസ് കസ്‌റ്റഡിയില്‍. യൂത്ത് ലീഗ് മുന്‍സിപ്പല്‍ സെക്രട്ടറിയായ ഇര്‍ഷാദ് മംഗളൂരുവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇയാളെ കാഞ്ഞങ്ങാട്ട്...

ഔഫ് കൊലപാതകം; മുസ്‌ലിംലീഗ് അണികളുടെ പ്രാകൃത ചോരക്കൊതിക്ക് മൂക്കുകയറിടണം -എസ്‌വൈഎസ്‌

എടക്കര: കാഞ്ഞങ്ങാട്ടെ കല്ലൂരാവിയില്‍ കൊല്ലപ്പെട്ട കാഞ്ഞങ്ങാട് പഴയ കടപ്പുറത്തെ ഡിവൈഎഫ്‌ഐ പ്രവത്തകൻ ഔഫ് എന്ന അബ്‌ദുൾ റഹ്‌മാൻ ഔഫ് (30) എപി വിഭാഗം സുന്നികളുടെ സംഘടനയായ എസ്‌വൈഎസ്‌ പ്രവർത്തകൻ കൂടിയാണ്. ഇദ്ദേഹത്തെ ഒരുസംഘം...

ഔഫിന്റെ കൊലപാതകം; മുസ്‌ലിംലീഗ് നിലപാടിനെ ജനാധിപത്യ വിശ്വാസികൾ തള്ളിപ്പറയണം -എസ്‌വൈഎസ്‌

മലപ്പുറം: കാസർഗോഡ് കല്ലൂരാവിയിൽ സുന്നി പ്രവർത്തകൻ സി അബ്‌ദുറഹ്‌മാൻ ഔഫിനെ (ഔഫ് അബ്‌ദുൾറഹ്‌മാൻ) അതി ക്രൂരമായി വെട്ടിക്കൊന്ന മുസ്‌ലിംലീഗ് നടപടി പരിഷ്‌കൃത ജനാധിപത്യ സമൂഹത്തിന് നേരെയുള്ള വെല്ലുവിളിയാണ്. തെരഞ്ഞെടുപ്പിൽ തോറ്റതിന്റെ വൈരാഗ്യത്തിൽ ലീഗ്...

ഔഫ് അബ്‌ദുൾ റഹ്‌മാന്റെ കൊലപാതകം; ഒരാൾ പിടിയിലെന്ന് വിവരം

കാസർഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ എന്ന ഔഫ് അബ്‌ദുള്‍ റഹ്‌മാനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിലെന്ന് വിവരം. കൊലയാളി സംഘത്തിലെ അംഗമായ മുണ്ടത്തോട് സ്വദേശി ഇസഹാഖ് ആണ് പോലീസ് കസ്‌റ്റഡിയിൽ എന്നാണ്...

കാഞ്ഞങ്ങാട്ടെ കൊലപാതകം പാര്‍ട്ടിയെ തകര്‍ക്കാനുള്ള എതിരാളികളുടെ ഗൂഢാലോചന; എ വിജയരാഘവന്‍

തിരുവനന്തപുരം: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്‌ദുള്‍ റഹ്‌മാന്റെ കൊലപാതകത്തില്‍ അപലപിച്ച് സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. പാര്‍ട്ടിയെ തകര്‍ക്കുന്നതിന് വേണ്ടിയുള്ള എതിരാളികളുടെ ഗൂഢാലോചന ആണിതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ...

ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകം; യൂത്ത്‌ലീഗ് പ്രവർത്തകൻ ഉൾപ്പടെ 3 പേർക്ക് എതിരെ കേസ്

കാസർഗോഡ്: കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്‍ദുൾ റഹ്‌മാന്റെ കൊലപാതകം രാഷ്‌ട്രീയ കൊലപാതകമാണെന്ന് പോലീസ്. കൊലപാതകത്തിൽ യൂത്ത്‌ലീഗ് ഭാരവാഹി ഇർഷാദ് ഉൾപ്പടെ മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭാ...

സിപിഐഎം-മുസ്‌ലിംലീഗ് സംഘര്‍ഷം; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു

കാസർഗോഡ്: ജില്ലയിലെ കാഞ്ഞങ്ങാട് സിപിഐഎം-മുസ്‌ലിംലീഗ് സംഘർഷത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ കുത്തേറ്റു മരിച്ചു. കാഞ്ഞങ്ങാട് പഴയ കടപ്പുറത്തെ ഔഫ് അബ്‌ദുൾ റഹ്‌മാൻ (30) ആണ് കൊല്ലപ്പെട്ടത്. കുത്തേറ്റ് വീണ് കിടക്കുകയായിരുന്ന ഔഫിനെ നാട്ടുകാരായ ചിലര്‍...

വോട്ടെടുപ്പിനിടെ സംഘർഷം; 50 പേർക്കെതിരെ കേസ്; 6 പേർ അറസ്‌റ്റിൽ

കോഴിക്കോട്: നാദാപുരം ചിയ്യൂരിൽ വോട്ടെടുപ്പിനിടെ ഉണ്ടായ സംഘർഷത്തെ തുടർന്ന് 6 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മുഹമ്മദ് ഷഫീഖ്, അബ്‌ദുൽ ലത്തീഫ്, റഹീസ്, ആഷിഖ്, മുഹമ്മദ്, റാഷിദ് എന്നിവരെയാണ് പോലീസ്...
- Advertisement -