Sun, Feb 22, 2026
28 C
Dubai
Home Tags Ponnani News

Tag: Ponnani News

പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതിയുടെ ഉൽഘാടനം ഫെബ്രുവരി 15ന്

മലപ്പുറം: പൊന്നാനിയുടെ സ്വപ്‌നമായിരുന്ന സമഗ്ര കുടിവെള്ള പദ്ധതി ഫെബ്രുവരി 15ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓൺലൈനിലൂടെ നാടിന് സമർപ്പിക്കും. കിഫ്ബിയിൽ ഉൾപ്പെടുത്തി 75 കോടി ചെലവിൽ നരിപ്പറമ്പ് പമ്പ് ഹൗസിന് സമീപത്തെ രണ്ടര...

കോവിഡ് വ്യാപനം അറിയാൻ പൊന്നാനിയിൽ റാൻഡം പരിശോധന

മലപ്പുറം : ജില്ലയിൽ കോവിഡ് ആശങ്ക ഒഴിഞ്ഞോയെന്ന് അറിയുന്നതിനായി അടുത്ത ദിവസങ്ങളിലായി റാൻഡം പരിശോധന നടത്താൻ തീരുമാനമായി. ജില്ലയിലെ പൊന്നാനി ടിബി ആശുപത്രിയിൽ പ്രതിദിനം നടക്കുന്ന കോവിഡ് പരിശോധനകളുടേയും, അവയിൽ പോസിറ്റീവ് ആകുന്നവരുടേയും...

രാജ്യത്തെ ആദ്യ ബ്‌ളയ്ൻഡ് ഫ്രീ മ്യൂസിയം; ‘നിള ഹെറിറ്റേജ്’ ഉൽഘാടനം മാർച്ച് ആദ്യത്തിൽ

പൊന്നാനി: രാജ്യത്തെ ആദ്യ ബ്‌ളയ്ൻഡ്* ഫ്രീ (Blind Free) മ്യൂസിയം ഉൽഘാടനം മാർച്ച് ആദ്യവാരം നടക്കും. നിള നദിക്കരയില്‍ നിര്‍മാണം പുരോഗമിക്കുന്ന 'നിള ഹെറിറ്റേജ് മ്യൂസിയം' മാർച്ച് ആദ്യവാരമോ ഫെബ്രുവരി അവസാനത്തോടെയോ ഉൽഘാടനം...

പൊന്നാനിയിലെ ജങ്കാർ സർവീസ് ഒരാഴ്‌ചത്തേക്ക് നിർത്തിവച്ചു

പൊന്നാനി: അഴിമുഖത്തെ ജങ്കാർ സർവീസ് അറ്റകുറ്റപ്പണികൾക്കായി നങ്കൂരമിട്ടു. ഒരാഴ്‌ചത്തേക്ക് സർവീസ് ഉണ്ടായിരിക്കില്ല. വർഷത്തിൽ നടത്തുന്ന അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ജങ്കാർ കരക്കടുപ്പിക്കുന്നതെന്ന് നടത്തിപ്പുകാർ പറഞ്ഞു. പൊന്നാനി–പടിഞ്ഞാറേക്കര റൂട്ടിലുള്ള യാത്രക്ക് ജങ്കാറിനെ ആശ്രയിച്ചിരുന്നവർ ഒരാഴ്‌ചത്തേക്ക് ബദൽ...

പൊന്നാനി ഹാർബർ; യാത്രാനിരക്ക് കുറക്കാത്തതിൽ പ്രതിഷേധം

പൊന്നാനി: ലോക്ക്ഡൗൺ കഴിഞ്ഞിട്ടും പൊന്നാനി ഹാർബറിൽ വർധിപ്പിച്ച യാത്രാ നിരക്കുകൾ കുറക്കാത്തതിൽ പ്രതിഷേധം ശക്‌തമാകുന്നു. യാത്രക്കാരുടെ എണ്ണം കുറവാണെന്ന കാരണം പറഞ്ഞാണ് യാത്രാ നിരക്കുകളിൽ കുറവ് ഏർപ്പെടുത്താത്തത്. 5 മാസം മുൻപാണ് ഹാർബറിൽ...

‘സ്വാശ്രയ പൊന്നാനി ലിമിറ്റഡ്’ ലോഗോ പ്രകാശനവും ജനകീയ ഹൈപ്പർ മാർക്കറ്റ് നാമകരണവും നടന്നു

പൊന്നാനി: താലൂക്കിലെ തദ്ദേശിയരുടെയും വിവിധ വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന പ്രവാസികളുടെയും ആഗോള കൂട്ടായ്‌മയായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) അതിന്റെ പ്രഥമ വാണിജ്യ സംരംഭമായ 'സ്വാശ്രയ പൊന്നാനി ലിമിറ്റഡ്' എന്ന കമ്പനിയുടെ ലോഗോ...

‘പൊന്നാനിയിൽ ഉലാത്താം’; പ്രാദേശിക വിനോദസഞ്ചാര മേഖലയെ മാറ്റിമറിക്കുന്ന ആശയവുമായി യുവാക്കൾ  

മലപ്പുറം: കേരളത്തിന്റെ മെക്ക എന്നറിയപ്പെടുന്ന പൊന്നാനിയുടെ വിനോദസഞ്ചാര സാധ്യതകൾ വികസിപ്പിക്കുന്നതിന് അനുയോജ്യമായ 'വേറിട്ട' ആശയവുമായി രണ്ട് യുവാക്കൾ. സമീർ ഡയാന, സലാം ഒളാട്ടയിൽ എന്നിവരാണ് പൊന്നാനിയിൽ ഉലാത്താം അഥവാ Stroll @ Ponnani...

പൊന്നാനി ഫിഷിങ് ഹാർബറിൽ ജനുവരി 1 മുതൽ ടോൾ നൽകണം

മലപ്പുറം: പൊന്നാനി ഫിഷിങ് ഹാർബറിൽ ബോട്ടുകൾ അടുപ്പിക്കാനും വാണിജ്യ ആവശ്യങ്ങൾക്കായി ഹാർബറിൽ പ്രവേശിക്കാനും ഇനി ടോൾ നൽകണം. ജനുവരി 1 മുതൽ ടോൾ ഏർപ്പെടുത്താൻ തീരുമാനമായി. ഇതു സംബന്ധിച്ച മുന്നൊരുക്കങ്ങൾ ഹാർബറിൽ ആരംഭിച്ചു. ജില്ലയിലെ...
- Advertisement -