Tag: Ponnani News
പൊന്നാനി 12ആം വാർഡിൽ എൽഡിഎഫ് ക്രൂരത; 12കാരന്റെ കാലെല്ലിന് പരിക്ക്, 15കാരിക്ക് മാനസികാഘാതം
മലപ്പുറം: വിജയാഹ്ളാദ പ്രകടനമറവിൽ രാഷ്‌ട്രീയ എതിരാളിയുടെ വീട്ടിൽ അതിക്രമിച്ചു കയറി രണ്ടു കുട്ടികളെയും മാതാപിതാക്കളെയും ആക്രമിച്ച കേസിൽ ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ കാലിലെ എല്ലിന് പരിക്കുള്ളതായി സ്‌ഥിരീകരിച്ചു. ഈ കുട്ടിയുടെ സഹോദരിയുടെ കഴുത്തിൽ...
എൽഡിഎഫ് ആഹ്ളാദ പ്രകടനത്തിനിടയിൽ ആക്രമണം; കുട്ടിയും കുടുംബവും ആശുപത്രിയിൽ
പൊന്നാനി: നഗരസഭയിലെ 12ആം വാർഡായ നൈതല്ലൂരിൽ എൽഡിഎഫ് നടത്തിയ ആഹ്ളാദ പ്രകടനത്തിനിടയിൽ വീടുകയറി അക്രമിച്ചതായും കുട്ടികളെ ഭീഷണിപ്പെടുത്തിയതായും പരാതി. ഭാര്യയും ഭർത്താവും ഇവരുടെ 12ഉം 15ഉം വയസുള്ള രണ്ടുകുട്ടികളും ഉൾപ്പെടുന്ന കുടുംബത്തെയാണ് ഭീഷണിപ്പെടുത്തുകയും...
പൊന്നാനി ചുവന്ന് തന്നെ; ഭരണത്തുടർച്ച കൂടുതൽ കരുത്തോടെ
മലപ്പുറം: പൊന്നാനി നഗരസഭയിൽ എൽഡിഎഫ് ഭരണത്തുടർച്ച നേടുമെന്ന് ഉറപ്പായി. ആകെയുള്ള 51 വാർഡുകളിലെയും അന്തിമഫലം പുറത്തുവന്നപ്പോൾ തന്നെ ഇടതുമുന്നണി ഐതിഹാസിക ഭൂരിപക്ഷമായ 38 കരസ്‌ഥമാക്കി. 30 സീറ്റുകളായിരുന്നു ഇടതുമുന്നണിയുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നത്.
അതിലേക്ക് 8...
ചരിത്രമുറങ്ങുന്ന പൊന്നാനി നഗരസഭയിലെ മുൻ കൗൺസിലർ ഹഫ്‌സത്ത് തന്റെ രാഷ്‌ട്രീയം സംസാരിക്കുന്നു
മലപ്പുറം: രാഷ്‌ട്രീയ കാര്യങ്ങളിൽ ഏറെ പ്രത്യേകതകളുള്ള നാടാണ് പൊന്നാനി. മൂംബൈ സ്വാദേശിയായ ജിഎം ബനാത്ത്‌വാലയെ 7 തവണ ലോക്‌സഭയിലേക്ക് അയച്ച അപൂർവതകളുള്ള നാടാണ് പൊന്നാനി. കഴിഞ്ഞ 16 കൊല്ലമായി ഇടി മുഹമ്മദ് ബഷീറിനെ...
പൊന്നാനിയിൽ പെട്രോൾ പമ്പിന് സമീപം ‘ഓർമ ഹോം സെന്ററിൽ’ വൻ തീപിടിത്തം
മലപ്പുറം: ജില്ലയിലെ പൊന്നാനി ചന്തപ്പടിയിൽ പെട്രോൾ പമ്പിന് സമീപമുള്ള കെട്ടിടത്തിലെ 'ഓർമ ഹോം സെന്ററിൽ' വൻ തീപിടിത്തം. ഉച്ചക്ക് 12 മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. ആളപായമില്ല. ഷോർട് സർക്യൂട്ടാണ് തീപിടിത്ത കാരണമെന്ന് അനുമാനിക്കുന്നതായി...
പോരാട്ട രംഗത്തുള്ള കർഷകർക്ക് ഐക്യദാർഢ്യമർപ്പിച്ച് പൊന്നാനിയിൽ ട്രാക്‌ടർ മാർച്ച്
മലപ്പുറം: ജില്ലയിലെ പൊന്നാനിയിൽ ഇഴുവത്തിരുത്തി മണ്ഡലം കിസാൻ കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും സംയുക്‌ത ആഭിമുഖ്യത്തിൽ ട്രാക്‌ടർ മാർച്ച് നടത്തി. കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ ബില്ലുകൾക്കെതിരെ ഡെൽഹിയിൽ പോരാടുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് മാർച്ച്...
പൊന്നാനി കർമ്മ പാലം നിർമ്മാണം ആരംഭിച്ചു
പൊന്നാനി: ടൂറിസം രംഗത്ത് പൊന്നാനിയുടെ കുതിപ്പിന് വഴിയൊരുക്കുന്ന കർമ്മ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചു. കിഫ്‌ബി മുഖേന അനുവദിച്ച 38 കോടി രൂപ ചിലവഴിച്ചാണ് പാലം നിർമ്മിക്കുന്നത്. പൈലിങ് ജോലികൾ പുരോഗമിക്കുകയാണ്. 360 മീറ്റർ...
പൊന്നാനി യുഡിഎഫ് സാരഥികളെ പ്രഖ്യാപിച്ചു; സ്‌ത്രീശക്‌തിക്കും യുവശക്‌തിക്കും മുൻഗണന
മലപ്പുറം: ജില്ലയിലെ പൊന്നാനി നഗരസഭയിലേക്കുള്ള യുഡിഎഫ് സ്‌ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 60 ശതമാനത്തിൽ കൂടുതൽ സ്‌ത്രീകൾക്ക് അവസരം നൽകിയാണ് കോൺഗ്രസ് പൊന്നാനിയിൽ മാതൃകയാകുന്നത്. മാത്രവുമല്ല, കോൺഗ്രസ് പ്രഖ്യാപിച്ച മൊത്തം സ്‌ഥാനാർഥികളിൽ 80 ശതമാനത്തിലധികം...




































