Fri, Apr 19, 2024
28.8 C
Dubai
Home Tags Poojappura Central Jail

Tag: Poojappura Central Jail

പൂജപ്പുര സെൻട്രൽ ജയിലിൽ 239 തടവുകാർക്ക് കോവിഡ് സ്‌ഥിരീകരിച്ചു

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ കോവിഡ് വ്യാപനം. 239 തടവുകാർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി തടവുകാർക്കിടയിൽ ആന്റിജൻ ടെസ്‌റ്റ് നടത്തിയിരുന്നു. ഈ പരിശോധനയിലാണ് തടവുകാർക്ക് കൂട്ടത്തോടെ കോവിഡ് സ്‌ഥിരീകരിച്ചത്. കോവിഡ് സ്‌ഥിരീകരിച്ച...

പൂജപ്പുരയിൽ ജയിൽ ചാടിയ പ്രതി കീഴടങ്ങി

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപെട്ട തൂത്തുക്കുടി സ്വദേശി കോടതിയില്‍ കീഴടങ്ങി. ഈ മാസം ഏഴിന് ജയില്‍ ചാടിയ കൊലക്കേസ് പ്രതി ജാഹിര്‍ ഹുസൈനാണ് കീഴടങ്ങിയത്. അലക്കു ജോലിക്കായി പുറത്തിറക്കിയപ്പോഴാണ് ജാഹിര്‍...

പൂജപ്പുരയിൽ നിന്ന് കൊലക്കേസ് പ്രതി ജയിൽചാടിയിട്ട് രണ്ട് ദിവസം; തമിഴ്‌നാട്ടിലും തിരച്ചിൽ

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും കൊലക്കേസ് പ്രതി ജയിൽ ചാടി രണ്ട് ദിവസം കഴിഞ്ഞിട്ടും പിടികൂടാനാകാതെ പോലീസ്. പ്രതിക്കായി തിരച്ചിൽ തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. പ്രതി സ്വന്തം സ്വദേശമായ തമിഴ്‌നാട്ടിലെ തൂത്തുകുടിയിലേക്ക് കടന്നിരിക്കാമെന്ന...

കൊലക്കേസ് പ്രതി ജയിൽ ചാടിയ സംഭവം; അസിസ്‌റ്റന്റ്‌ പ്രിസൺ ഓഫിസർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും കൊലക്കേസ് പ്രതി ജയിൽ ചാടിയ സംഭവത്തിൽ അസിസ്‌റ്റന്റ്‌ പ്രിസൺ ഓഫിസർ അമലിനെ സസ്‌പെൻഡ്‌ ചെയ്‌തു. വകുപ്പുതല അന്വേഷണത്തിന് ജയിൽ മേധാവി ഉത്തരവിടുകയും ചെയ്‌തു. ഇന്ന് രാവിലെയാണ് കൊലക്കേസ്...

പൂജപ്പുരയിൽ നിന്ന് കൊലക്കേസ് പ്രതി രക്ഷപെട്ടു

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയില്‍ നിന്നും കൊലക്കേസ് പ്രതി രക്ഷപ്പെട്ടു. തൂത്തുക്കുടി സ്വദേശി ജാഹിര്‍ ഹുസൈനാണ് രക്ഷപ്പെട്ടത്. ജോലിക്കായി സെല്ലിന് പുറത്തിറക്കിയതിന് ശേഷം ഇയാളെ കാണാതാവുകയായിരുന്നു എന്നാണ് ജയിൽ അധികൃതർ നൽകുന്ന വിവരം....

പൂജപ്പുര സെൻട്രൽ ജയിലിൽ വീണ്ടും തടവുകാർക്ക് മർദനം; റിപ്പോർട് സമർപ്പിച്ചു

തിരുവനന്തപുരം : സംസ്‌ഥാനത്ത് പൂജപ്പുര സെൻട്രൽ ജയിലിൽ മൂന്ന് തടവുകാർക്ക് കൂടി മർദനമേറ്റതായി റിപ്പോർട്. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയാണ് റിപ്പോർട് സമർപ്പിച്ചിരിക്കുന്നത്. റിപ്പോർടിന്റെ അടിസ്‌ഥാനത്തിൽ ഇവരെ ഉടൻ തന്നെ മെഡിക്കൽ പരിശോധനക്ക്...
- Advertisement -