Sun, Oct 19, 2025
31 C
Dubai
Home Tags PR Sreejesh

Tag: PR Sreejesh

ഹോക്കി പുരസ്‌കാരം; ഹർമൻപ്രീതും ശ്രീജേഷും ചുരുക്കപ്പട്ടികയിൽ

ലൂസെയ്ൻ: അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷൻ നൽകുന്ന പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടി ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങും മുൻ ഗോൾ കീപ്പർ പിആർ ശ്രീജേഷും. പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ വെങ്കല...

മന്ത്രിമാരുടെ തർക്കം; പിആർ ശ്രീജേഷിന്റെ സ്വീകരണച്ചടങ്ങ് മാറ്റിവെച്ചു

തിരുവനന്തപുരം: പാരിസ് ഒളിമ്പിക്‌സിൽ വെങ്കലം നേടിയ ഹോക്കി താരം പിആർ ശ്രീജേഷിന്റെ സ്വീകരണച്ചടങ്ങ് മന്ത്രിമാരായ വി ശിവൻകുട്ടിയും വി അബ്‌ദുറഹ്‌മാനും തമ്മിലുള്ള തർക്കം മൂലം മാറ്റി. ചടങ്ങ് മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ...

വേൾഡ് ഗെയിംസ് പുരസ്‌കാരം സ്വന്തമാക്കി പിആർ ശ്രീജേഷ്

തിരുവനന്തപുരം: മികച്ച കായിക താരത്തിനുള്ള വേൾഡ് ഗെയിംസ് പുരസ്‌കാരം നേടി മലയാളിയായ ഹോക്കി താരം പിആർ ശ്രീജേഷ്. 1,27,467 വോട്ടുകൾ നേടിയാണ് ശ്രീജേഷ് പുരസ്‌കാരം സ്വന്തമാക്കിയത്. ആൽബർട്ട് മെഗൻസ് ആണ് രണ്ടാം സ്‌ഥാനത്തെത്തിയത്....

അഭിമാനം; പിആര്‍ ശ്രീജേഷിന് ഖേല്‍രത്‌ന പുരസ്‌കാരം

ന്യൂഡെൽഹി: മലയാളി ഹോക്കി താരം പിആര്‍ ശ്രീജേഷിന് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേല്‍രത്‌ന പുരസ്‌കാരം. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, ടോക്കിയോ ഒളിമ്പിക്‌സ് ജാവലിൻ ത്രോയിൽ...

2021 ഖേൽരത്‌ന പുരസ്‌കാരം; പിആർ ശ്രീജേഷിനും ശുപാർശ

തിരുവനന്തപുരം: 2021ലെ ഖേൽരത്‌ന പുരസ്‌കാരത്തിന് മലയാളിയും ഇന്ത്യൻ ഹോക്കി ടീം മുൻ ക്യാപ്റ്റനുമായ പിആർ ശ്രീജേഷിനെ ശുപാർശ ചെയ്‌തു. ശ്രീജേഷ് ഉൾപ്പടെ 11 താരങ്ങളെയാണ് പുരസ്‌കാരത്തിന് ശുപാർശ ചെയ്‌തിരിക്കുന്നത്‌. ഇന്ത്യൻ ഫുടബോൾ താരം സുനിൽ...

മുഖ്യമന്ത്രിയെ സന്ദർശിച്ച് ഒളിമ്പ്യൻ പിആർ ശ്രീജേഷ്

തിരുവനന്തപുരം: ടോക്യോ ഒളിമ്പിക്‌സിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം ഗോൾകീപ്പർ പിആർ ശ്രീജേഷ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ശ്രീജേഷിനെ നേരിട്ട് കാണാനും...

ശ്രീജേഷ് എന്നാണോ പേര്, ഫ്രീയായി പെട്രോളടിക്കാം; വേറിട്ട ഓഫറുമായി പമ്പുടമ

തിരുവനന്തപുരം: ഒളിമ്പിക്‌സിൽ സ്വർണം നേടി ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ നീരജ് ചോപ്രയോടുള്ള ആദരസൂചകമായി സൗജന്യ പെട്രോൾ പ്രഖ്യാപിച്ച വാർത്ത വൈറലായിരുന്നു. ഇപ്പോളിതാ ഹോക്കിയിലെ ശ്രീജേഷിന്റെ വെങ്കല വിജയത്തിന്റെ സന്തോഷത്തില്‍ വേറിട്ട ഓഫറുമായി...

പിആർ ശ്രീജേഷിന്റെ വീട്ടിലെത്തി മമ്മൂട്ടി; ആശംസ അറിയിച്ചു

കൊച്ചി: ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗം പിആർ ശ്രീജേഷിന്റെ വീട്ടിൽ അപ്രതീക്ഷിത അതിഥിയായി മമ്മൂട്ടി. വ്യാഴാഴ്‌ച രാവിലെയാണ് മമ്മൂട്ടി അഭിനന്ദനങ്ങളുടെ പൂക്കൂടയുമായി ശ്രീജേഷിന്റെ കിഴക്കമ്പലം പള്ളിക്കരയിലെ വീട്ടിലെത്തിയത്. പതിറ്റാണ്ടുകൾക്കു...
- Advertisement -