Tag: pravasilokam
മദേഴ്‌സ് എൻഡോവ്‌മെന്റ് ക്യാമ്പയിൻ; 2.25 കോടി സംഭാവന നൽകി ഡോ. ഷംഷീർ വയലിൽ
ദുബായ്: യുഎഇ മദേഴ്‌സ് എൻഡോവ്‌മെന്റ് ക്യാമ്പയിനിലേക്ക് ഒരു മില്യൺ ദിർഹം (2.25 കോടി രൂപ) സംഭാവന നൽകി മലയാളി വ്യവസായിയും ബുർജീൽ ഹോൾഡിങ്‌സ് സ്‌ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ. ലോകത്തെങ്ങുമുള്ള ദശലക്ഷക്കണക്കിന്...
‘നിക്ഷേപകരേ ഇതിലേ’; ഗോൾഡൻ, സിൽവർ ബിസിനസ് ലൈസൻസ് നടപ്പിലാക്കാൻ യുഎഇ
ദുബായ്: പത്ത് വർഷം വരെ സാധുതയുള്ള ഗോൾഡൻ, സിൽവർ ബിസിനസ് ലൈസൻസ് നടപ്പിലാക്കാനൊരുങ്ങി യുഎഇ. സാമ്പത്തിക മന്ത്രി അബ്‌ദുല്ല ബിൻ തൂഖ് അൽ മർറി പങ്കെടുത്ത സാമ്പത്തിക ഏകീകരണ സമിതി യോഗത്തിലാണ് ഇക്കാര്യം...
കുവൈത്തിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. രാജ്യത്ത് അഞ്ച് ദിവസമാണ് അവധി ലഭിക്കുക. തിങ്കളാഴ്‌ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഏപ്രിൽ ഒമ്പത് മുതൽ 14 വരെയാണ് അവധി. ഏപ്രിൽ...
വിനോദസഞ്ചാര മേഖലയിൽ വൻ കുതിപ്പുമായി ഖത്തർ
ദോഹ: വിനോദസഞ്ചാര മേഖലയിൽ വൻ കുതിപ്പുമായി ഖത്തർ. ഗൾഫ് രാജ്യങ്ങളിൽ നിന്ന് മാത്രം ഈ വർഷം ജനുവരിയിൽ ഖത്തറിലെത്തിയത് നാല് ലക്ഷത്തോളം സന്ദർശകരാണ്. ആകെ സന്ദർശകരുടെ 53 ശതമാനമാണിത്. 2030 ഓടെ പ്രതിവർഷം...
കുവൈത്ത്; ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷമുള്ള അറബ് രാജ്യം
കുവൈത്ത് സിറ്റി: ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷമുള്ള അറബ് രാജ്യമായി കുവൈത്ത്. രാജ്യാന്തര സന്തോഷ ദിനത്തോടനുബന്ധിച്ചു പുറത്തിറക്കിയ വേൾഡ് ഹാപ്പിനെസ് റിപ്പോർട്ടിലാണ് അറബ് മേഖലയിൽ കുവൈത്ത് ഒന്നാം സ്‌ഥാനം നേടിയത്. ആഗോളതലത്തിൽ 13ആം...
സമ്മർ ഷെഡ്യൂൾ; ആഭ്യന്തര, രാജ്യാന്തര സർവീസുകൾ വർധിപ്പിച്ച് എയർ ഇന്ത്യ
അബുദാബി: ആഭ്യന്തര, രാജ്യാന്തര സർവീസുകളുടെ എണ്ണം വർധിപ്പിച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ്. അവധിക്കാല യാത്രക്കാരുടെ എണ്ണത്തിലെ വർധനവ് കണക്കിലെടുത്താണ് തീരുമാനം. 2024ലെ സമ്മർ ഷെഡ്യൂളിന്റെ ഭാഗമായി വിവിധ ബിസിനസ്-വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രതിദിനം 365ലധികം...
ഇത്തിഹാദ് വേനൽക്കാല ഷെഡ്യൂൾ; ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ
അബുദാബി: ഇത്തിഹാദ് എയർവേഴ്‌സിന്റെ വേനൽക്കാല ഷെഡ്യൂളുകൾ പ്രഖ്യാപിച്ചു. കേരളം ഉൾപ്പടെ ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ ഷെഡ്യൂൾ ചെയ്‌തിട്ടുണ്ട്. തിരുവനന്തപുരത്തേക്കുള്ള പ്രതിദിന സർവീസുകൾ ആഴ്‌ചയിൽ പത്താക്കി വർധിപ്പിച്ചു. ഇതിന് പുറമെ ജയ്‌പൂരിലേക്ക് പുതിയ സർവീസും...
ഇന്ത്യയിലേക്ക് പറക്കാൻ റിയാദ് എയർ; സർവീസ് അടുത്ത വർഷം ആദ്യപകുതിയിൽ
റിയാദ്: വാണിജ്യ സർവീസ് ആരംഭിക്കാൻ ലക്ഷ്യമിട്ട് റിയാദ് എയർ. അടുത്ത വർഷം ആദ്യപകുതിയോടെ സർവീസ് ആരംഭിക്കാനാണ് റിയാദ് എയർ പദ്ധതിയിടുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ ഓർഡർ നൽകിയ 72 വിമാനങ്ങൾ ഉപയോഗിച്ച് സർവീസ്...




































