Tag: pravasilokam
അർധവാർഷിക സ്വദേശിവൽക്കരണം; ജൂൺ 30നകം പൂർത്തിയാക്കാൻ യുഎഇ
ദുബായ്: യുഎഇയിലെ സ്വകാര്യ സ്‌ഥാപനങ്ങൾ ജൂൺ 30നകം അർധവാർഷിക സ്വദേശിവൽക്കരണ അനുപാതം ഒരു ശതമാനം പൂർത്തിയാക്കണമെന്ന് മാനവവിഭവ ശേഷി മന്ത്രാലയം നിർദ്ദേശിച്ചു. 50 ശതമാനം ജീവനക്കാരിൽ കൂടുതലുള്ള സ്‌ഥാപനങ്ങൾ വർഷത്തിൽ രണ്ടു ശതമാനം...
സന്ദർശകരുടെ എണ്ണം കൂടി; ദോഹയിൽ കപ്പൽ ടൂറിസം മേഖലക്ക് വൻ കുതിപ്പ്
ദോഹ: രാജ്യത്തെ കപ്പൽ ടൂറിസം മേഖലക്ക് വൻ കുതിപ്പ്. ഈ വർഷം രാജ്യത്തെത്തിയ കപ്പൽ യാത്രികരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ് ഉണ്ടായതായാണ് റിപ്പോർട്ടുകൾ. 2021-22 സീസണേക്കാൾ ഈ വർഷം സഞ്ചാരികളുടെ എണ്ണത്തിൽ 166...
സൗദി സ്വദേശിവൽക്കരണം; കൂടുതൽ മേഖലകളിലേക്ക്
റിയാദ്: കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണം ഏർപ്പെടുത്താൻ ഒരുങ്ങി സൗദി ഭരണകൂടം. സെയിൽസ്, പർച്ചേഴ്‌സിംഗ് തുടങ്ങി വിവിധ മേഖലകളിലാണ് സ്വദേശിവൽക്കരണം ഏർപ്പെടുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ആരംഭിച്ചതായി സൗദി മാനവവിഭവശേഷി വികസന മന്ത്രാലയം അറിയിച്ചു.
'രാജ്യത്തെ...
വിദേശ തൊഴിലാളികളുടെ ആശ്രിതർക്കും ജോലി; പുതിയ പദ്ധതിക്ക് അംഗീകാരം നൽകി സൗദി ഭരണകൂടം
റിയാദ്: വിദേശ തൊഴിലാളികളുടെ ആശ്രിതർക്കും ജോലി ലഭിക്കാൻ അവസരമൊരുക്കി സൗദി ഭരണകൂടം. സൗദി അറേബ്യയിലെ വിദേശ തൊഴിലാളികളുടെ ആശ്രിതരെ വിവിധ മേഖലകളിൽ റിക്രൂട്ട് ചെയ്യുന്നതിനുള്ള പുതിയ പദ്ധതിക്ക് സൗദി ഭരണകൂടം അംഗീകാരം നൽകി....
ഷാർജ കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റിക്ക് പുതിയ സാരഥികൾ
ഷാർജ: ഷാർജ കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി 2023-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷാർജ റൂവി ഹോട്ടലിൽ വെച്ച് നടന്ന കെഎംസിസി കാസർഗോഡ് ജില്ലാ കൗൺസിൽ യോഗത്തിൽ, ഷാഫി തച്ചങ്ങാട് (പ്രസിഡണ്ട്),...
എയർ ടിക്കറ്റുകളിൽ പരിധിവിട്ട കൊള്ള; നിവേദനമയച്ച് ഗ്ളോബൽ പ്രവാസി അസോസിയേഷൻ
ഷാർജ: ഗൾഫ് രാജ്യങ്ങളിൽ നിന്ന് പെരുന്നാൾ അവധി ആഘോഷിക്കാൻ നാട്ടിലേക്കും അവധികഴിഞ്ഞ ശേഷം തിരികെപോകാനും യാത്രാ പ്ളാൻ ക്രമീകരിക്കുന്ന പ്രവാസികളെ ടിക്കറ്റ് നിരക്ക് ഉയർത്തി പിഴിയുന്ന കൊള്ളയ്‌ക്ക് ഇത്തവണയും മാറ്റമില്ല.
കേരളാ - ഗൾഫ്...
പ്രവാസികൾക്ക് ആശ്വാസം; ഗൾഫ് യാത്രാനിരക്ക് കുറയുന്നു
യുഎഇ: ഗൾഫിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുറയുന്നത് പ്രവാസികൾക്ക് ആശ്വാസമാകുന്നു. ഒരു മാസത്തിനിടെ നിരക്ക് പാതിയോളം കുറഞ്ഞു. യുഎഇ, ഖത്തർ എന്നിവിടങ്ങളിലേക്ക് ഒരു മാസം മുൻപ് 22,000-23,000 രൂപയായിരുന്നു ടിക്കറ്റ് നിരക്ക് ഇപ്പോൾ 13,000-14,000...
കെഎംസിസി ഫാമിലി കെയർ അംഗങ്ങൾക്ക് ‘സ്‌നേഹ സ്‌പർശം’
ഷാർജ: കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളുടെ ഭാഗമായി വിമാനയാത്ര നിരോധനം കാരണം ദീർഘകാലം നാട്ടിൽ കുടുങ്ങിയ ഷാർജ കെഎംസിസി ഫാമിലി കെയർ അംഗങ്ങൾക്ക് 'സ്‌നേഹ സ്‌പർശം' എന്ന പേരിൽ പ്രത്യേക ആനുകൂല്യം നൽകി.
ഇതിലൂടെ 5000...






































