Sun, Sep 6, 2026
35 C
Dubai
Home Tags Pravasilokam

Tag: pravasilokam

ഹജ്‌ജ്; വിസാ വിതരണം ആരംഭിച്ച് സൗദി, ആദ്യ സംഘം 18ന് എത്തും

മക്ക: ഹജ്‌ജിന് നാലുമാസം ശേഷിക്കെ സൗദി അറേബ്യ വിസാ വിതരണം ആരംഭിച്ചു. നുസുക് ഹജ്‌ജ് പ്ളാറ്റ്‌ഫോം വഴി രജിസ്‌റ്റർ ചെയ്‌ത്‌ പാക്കേജുകൾ തിരഞ്ഞെടുത്തവർക്കാണ് ഇന്നലെ മുതൽ വിസകൾ ലഭിച്ചു തുടങ്ങിയത്. തീർഥാടകരുടെ യാത്രയും താമസവും...

സൗദി സ്വദേശിവൽക്കരണം; ജനറൽ മാനേജർ ഉൾപ്പടെയുള്ള തസ്‌തികകളിൽ നിയന്ത്രണം

റിയാദ്: സൗദി അറേബ്യയിൽ സ്വദേശിവൽക്കരണം ശക്‌തമാക്കുന്നു. ജനറൽ മാനേജർ ഉൾപ്പടെയുള്ള പ്രധാനപ്പെട്ട നാല് തസ്‌തികകളിൽ കൂടി വിദേശികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. തൊഴിൽ സേവനങ്ങൾക്കായുള്ള ഗവൺമെന്റ് പ്ളാറ്റ്‌ഫോമായ 'ഖിവ' (QIWA) വഴിയുള്ള തസ്‌തിക മാറ്റങ്ങൾ...

പ്രവാസി മലയാളികൾക്ക് തിരിച്ചടി; ദുബായ്-കൊച്ചി എയർ ഇന്ത്യയും നിർത്തലാക്കുന്നു

അബുദാബി: പ്രവാസി മലയാളികൾക്ക് തിരിച്ചടി. യുഎഇയിൽ നിന്ന് കേരളത്തിലേക്ക് അവശേഷിക്കുന്ന ഏക എയർ ഇന്ത്യ വിമാന സർവീസും നിർത്തലാക്കുകയാണ്. മാർച്ച് 29 മുതൽ ദുബായ്-കൊച്ചി എയർ ഇന്ത്യ സർവീസ് ഉണ്ടാകില്ല. ദുബായ്-ഹൈദരാബാദ് സർവീസും...

കേരളത്തിൽ നിന്നുള്ള കോഴി ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്തി ഒമാൻ

മസ്‌കത്ത്: കേരളത്തിൽ നിന്നുള്ള കോഴിയുടെയും അനുബന്ധ ഉൽപ്പന്നങ്ങളുടെയും ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്തി ഒമാൻ. വെറ്ററിനറി അധികാരികളിൽ നിന്നുള്ള ശുപാർശകളുടെ അടിസ്‌ഥാനത്തിലാണ്‌ നടപടി. പൊതുജനാരോഗ്യവും മൃഗാരോഗ്യ സുരക്ഷയും ഉറപ്പാക്കാനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഇറക്കുമതി...

സാമ്പത്തിക, നിക്ഷേപ ബന്ധം ശക്‌തമാക്കാൻ ഇന്ത്യയും ഷാർജയും; റോഡ് ഷോകൾ സംഘടിപ്പിക്കും

ഷാർജ: സാമ്പത്തിക, നിക്ഷേപ ബന്ധം ശക്‌തമാക്കാൻ ഇന്ത്യയും ഷാർജയും. കൃഷി, ഭക്ഷ്യസുരക്ഷ, സാങ്കേതികവിദ്യ, പുനരുപയോഗ ഊർജം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്‌തിപ്പെടുത്താനാണ് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായത്. ഇൻവെസ്‌റ്റ് ഇൻ ഷാർജ സംഘടിപ്പിച്ച വട്ടമേശ...

യുഎഇയുടെ സ്വപ്‌നം പൂവണിയുന്നു; ഇത്തിഹാദ് റെയിൽ ഏതാനും മാസങ്ങൾക്കുള്ളിൽ

ദുബായ്: യുഎഇയുടെ 11 നഗരങ്ങളെ കോർത്തിണക്കുന്ന ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ ഈവർഷം തന്നെ പ്ളാറ്റ്‌ഫോമിലേക്ക്. ട്രെയിൻ ഏതാനും മാസങ്ങൾക്കുള്ളിൽ ചൂളം വിളിച്ചെത്തും. രാജ്യത്തിന്റെ ഏതാനും വർഷങ്ങളായുള്ള സ്വപ്‌നസാക്ഷത്കാരം കൂടിയാണിത്. അബുദാബി, ദുബായ്, ഷാർജ, ഫുജൈറ...

യുഎഇയിൽ പ്‌ളാസ്‌റ്റിക് ഉൽപ്പന്നങ്ങൾക്ക് സമ്പൂർണ നിരോധനം; രണ്ടാംഘട്ടം നാളെ മുതൽ

ദുബായ്: യുഎഇയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്‌ളാസ്‌റ്റിക് ഉൽപ്പന്നങ്ങൾക്കും ബാഗുകൾക്കും നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള മന്ത്രിതല തീരുമാനം (നമ്പർ 380ന്റെ) രണ്ടാംഘട്ടം നാളെ പ്രാബല്യത്തിൽ വരും. കാലാവസ്‌ഥാ വ്യതിയാന പരിസ്‌ഥിതി മന്ത്രാലയമാണ് തീരുമാനം നടപ്പിലാക്കുന്നത്. യുഎഇയുടെ പ്രകൃതിദത്ത...

പ്രവാസികൾക്ക് സന്തോഷവാർത്ത; സലാല-കേരള സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ

മസ്‌കത്ത്: സലാല-കേരള സെക്‌ടറുകളിൽ സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ എക്‌സ്‌പ്രസ്‌. 2026 മാർച്ച് ഒന്ന് മുതൽ സലാല-കോഴിക്കോട്, കൊച്ചി റൂട്ടുകളിൽ ആഴ്‌ചയിൽ രണ്ട് സർവീസുകൾ വീതം നടത്തും. സലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് ശനി,...
- Advertisement -