Tag: pravasilokam_Bahrain
കോഴിക്കോട് ജില്ലാ പ്രവാസി ഫോറം രണ്ടാമത് രക്‌തദാന ക്യാമ്പ് നടത്തി
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം രണ്ടാം രക്‌തദാന ക്യാംപ് നടത്തി. കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ബ്ളഡ് ഡൊണേഷൻ വിംഗിന്റെ ആഭിമുഖ്യത്തിൽ മൂന്ന് മാസങ്ങളുടെ ഇടവേളകളിലാണ് ക്യാംപുകൾ സംഘടിപ്പിക്കാറുള്ളത്. കെപിഎഫിന്റെ ഈ...
എംബസിയുടെ സിലിണ്ടർ സ്വരൂപണത്തിൽ പങ്കാളികളായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം
മനാമ: ഇന്ത്യാ ഗവൺമെന്റിന്റെ അനുമതിയോടെ ബഹ്റൈനിലെ ഇന്ത്യൻ എംബസി നടത്തി വരുന്ന ഓക്‌സിജൻ സിലിണ്ടർ സ്വരൂപണത്തിലേക്ക് കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്റെ സംഭാവനയായി സിലിണ്ടറുകൾക്ക് തത്തുല്യമായ ഒരു തുക എംബസിക്ക് കൈമാറി.
കോവിഡിന്റെ തീവ്രതയിൽ...
കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്റെ ലേബർ ക്യാമ്പുകളിലെ ഇഫ്‌താർ കിറ്റ് വിതരണം തുടരുന്നു
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്റെ റമദാൻ മാസത്തിലെ ഇഫ്‌താർ കിറ്റ് വിതരണം പുരോഗമിക്കുന്നു. പാചകം ചെയ്‌ത ഭക്ഷണമാണ് വിവിധ ക്യാമ്പുകളിൽ ലഭ്യമാക്കുന്നത്. ബഹ്റൈനിലെ ഏഴ് വ്യത്യസ്‌ത ലേബർ ക്യാമ്പുകളിൽ ഇതുവരെ ഇഫ്‌താർ...
ദുരിതകാലത്തും ഇഫ്‌താർ കിറ്റുകൾ വിതരണം ചെയ്‌ത് ഹാപ്പി ഹൗസ് ബഹ്‌റൈൻ
മനാമ: ക്ളീനിംഗ് കമ്പനിയുടെ ലേബർ ക്യാമ്പുകളിലെ തൊഴിലാളികൾക്ക് നോമ്പുതുറ വിഭവങ്ങളടങ്ങിയ കിറ്റ് വിതരണം നടത്തി ഹാപ്പി ഹൗസ് ബഹ്‌റൈൻ. ഗഫൂളിലെയും, ഗുദൈബിയലെയും ക്യാമ്പുകളിൽ താമസിക്കുന്ന ക്ളീനിംഗ് കമ്പനിയിലെ തൊഴിലാളികൾക്കാണ് റമദാൻ മാസത്തിൽ ഹാപ്പി...
കെപിഎഫ് മെയ് ദിനത്തോട് അനുബന്ധിച്ച് ഇഫ്‌താർ കിറ്റ് വിതരണം ചെയ്‌തു
മനാമ: നഗര ശുചീകരണ കമ്പനിയുടെ ലേബർ ക്യാമ്പിൽ മേയ് ഒന്നിന് ശനിയാഴ്‌ച തൊഴിലാളികൾക്ക് നോമ്പ് തുറ വിഭവങ്ങളടങ്ങിയ ഇഫ്‌താർ കിറ്റ് വിതരണം നടത്തി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം.
കെപിഎഫ് ചാരിറ്റി വിഭാഗം നടത്തുന്ന...
കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്റെ രണ്ടാമത് രക്‌തദാന ക്യാംപ് മെയ് 15ന്
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ബ്ളഡ് ഡൊണേഷൻ വിംഗ് സംഘടിപ്പിക്കുന്ന രണ്ടാമത് രക്‌തദാന ക്യാംപ് മെയ് 15 ശനിയാഴ്‌ച കാലത്ത് 7.30 മണി മുതൽ 12.30 വരെ സൽമാനിയ ഹോസ്‌പിറ്റൽ സെൻട്രൽ ബ്ളഡ് ബാങ്കിൽ...
കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ലേബർ ക്യാമ്പിൽ ഇഫ്‌താർ കിറ്റ് വിതരണം ചെയ്‌തു
മനാമ: ശമ്പളം കിട്ടാതെ പ്രതിസന്ധിയിലായ ഗലാലിയിലെ ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ചാരിറ്റി വിഭാഗം നോമ്പ് തുറ വിഭവങ്ങളടങ്ങിയ ഇഫ്‌താർ കിറ്റ് വിതരണം ചെയ്‌തു.
കോവിഡ് കാല സാമ്പത്തിക പ്രതിസന്ധിയിൽ...
ബഹ്‌റൈനിലെ രണ്ട് സ്‌കൂളുകൾ ആരോഗ്യ മന്ത്രാലയം അടപ്പിച്ചു
മനാമ: കോവിഡിന്റെ പശ്‌ചാത്തലത്തിൽ ബഹ്‌റൈനിലെ രണ്ട് സ്‌കൂളുകൾ ആരോഗ്യ മന്ത്രാലയം താൽക്കാലികമായി അടപ്പിച്ചു. അൽ റവാബി പ്രൈവറ്റ് സ്‌കൂൾ ഈ മാസം 21 വരെയും ജാബർ ബിൻ ഹയ്യാൻ പ്രൈമറി സ്‌കൂൾ ഫോർ...






































