ദുരിതകാലത്തും ഇഫ്‌താർ കിറ്റുകൾ വിതരണം ചെയ്‌ത്‌ ഹാപ്പി ഹൗസ് ബഹ്‌റൈൻ

By Staff Reporter, Malabar News
happy-house-bahrain
Ajwa Travels

മനാമ: ക്ളീനിംഗ് കമ്പനിയുടെ ലേബർ ക്യാമ്പുകളിലെ തൊഴിലാളികൾക്ക് നോമ്പുതുറ വിഭവങ്ങളടങ്ങിയ കിറ്റ് വിതരണം നടത്തി ഹാപ്പി ഹൗസ് ബഹ്‌റൈൻ. ഗഫൂളിലെയും, ഗുദൈബിയലെയും ക്യാമ്പുകളിൽ താമസിക്കുന്ന ക്ളീനിംഗ് കമ്പനിയിലെ തൊഴിലാളികൾക്കാണ് റമദാൻ മാസത്തിൽ ഹാപ്പി ഹൗസ് ഭക്ഷണ കിറ്റ് വിതരണം ചെയ്‌തത്.

ഹാപ്പി ഹൗസിന്റെ ജനകീയ മുഖമായ ചാരിറ്റി വിംഗാണ് ഈ പ്രവർത്തനം നടത്തിയത്. കോവിഡ് വ്യാപനം രൂക്ഷമായതിന് ശേഷം ഏറെക്കാലമായി നിരവധി ചാരിറ്റി പ്രവർത്തനങ്ങളിൽ സംഘടന ഏർപ്പെട്ടു വരുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഇഫ്‌താർ കിറ്റ് വിതരണവും നടത്തിയത്.

Read Also: കോവിഡ് സഹായം; യുകെയിൽ നിന്നുള്ള കാർഗോ വിമാനം നാളെ ഇന്ത്യയിലെത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE